"ജി എച്ച് എസ് എസ്, മുന്നൂർ ക്കോട്/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSSchoolFrame/Pages}}  
ചരിത്രം
ചരിത്രം



22:44, 5 ജനുവരി 2021-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

1958-ൽ അഞ്ചും ആറും ക്ലാസുകൾ മാത്രമുള്ള യൂ.പി.സ്കൂളായി ആരംഭിച്ച വിദ്യാലയമാണിത്.ആദ്യം മുന്നൂർക്കോട് എൽ.പി സ്കൂളീലായിരുന്നു ഈ ക്ലാസുകൾ പ്രവർത്തിച്ചത്.മപ്പാട്ടു മനയിലെ എം.സി.പി നമ്പൂതിരിപ്പാട് സ്കൂളിനായി ഒന്നര ഏക്കർ സ്ഥലം സംഭാവന ചെയ്തു.നാട്ടുകാരിൽ നിന്നു പണം പിരിച്ച് നാലു ക്ലാസുകൾ നടത്തുന്നതിനുള്ള കെട്ടിടവും നിർമിച്ചു.ഈ കെട്ടിടത്തിലേക്കു ക്ലാസുകൾ മാറ്റിയത് 1959 ജൂണിലാണ്


മുന്നൂർക്കോട് ഒരു യു.പി സ്കൂൾ അനുവദിച്ചു കിട്ടൂന്നതിനുള്ള പരിശ്രമങ്ങൾ 1956 മുതലാരംഭിക്കുന്നുണ്ട്‌.എം.സി.പി നമ്പൂതിരിപ്പാടാണ് സ്കൂളിനുള്ള അപേക്ഷ നൽകിയത്.1957-ൽ ശ്രീ എം.വി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ അരുപത്തെട്ടു പേർ ഒപ്പിട്ട ഒരു ഹരജി എം.എൽ.എ കുഞ്ഞുണ്ണി നായർ മുഖാന്തിരം അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരിക്കു സമർപ്പിക്കുകയുണ്ടായി.


1980-ൽ ഇതൊരു ഹൈസ്കൂളായി ഉയർന്നു.1998-ൽ ഹയർ സെക്കണ്ടറി വിദ്യാലയമായി മാറി.