"സെന്റ് മാർട്ടിൻ എച്ച്.എസ്സ്. അത്തിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |||
| വിദ്യാഭ്യാസ ജില്ല= പാലക്കാട് | |||
| റവന്യൂ ജില്ല= പാലക്കാട് | | സ്ഥലപ്പേര്=അത്തിക്കോട് | ||
| വിദ്യാഭ്യാസ ജില്ല=പാലക്കാട് | |||
| റവന്യൂ ജില്ല=പാലക്കാട് | |||
| സ്കൂൾ കോഡ്= 21108 | | സ്കൂൾ കോഡ്= 21108 | ||
| സ്ഥാപിതദിവസം= 01 | |||
| സ്ഥാപിതമാസം= 06 | | ഹയർ സെക്കന്ററി സ്കൂൾ കോഡ്= | ||
| സ്ഥാപിതവർഷം= 1968 | |||
| സ്കൂൾ വിലാസം= അത്തിക്കോട് പി.ഓ | | വിക്കിഡാറ്റ ക്യു ഐഡി= | ||
| യുഡൈസ് കോഡ്= | |||
| സ്ഥാപിതദിവസം=01 | |||
| സ്ഥാപിതമാസം=06 | |||
| സ്ഥാപിതവർഷം=1968 | |||
| സ്കൂൾ വിലാസം=അത്തിക്കോട് പി.ഓ <br/> | |||
| പിൻ കോഡ്= 678555 | | പിൻ കോഡ്= 678555 | ||
| സ്കൂൾ ഫോൺ= 04923-272451 | | സ്കൂൾ ഫോൺ= 04923-272451 | ||
| സ്കൂൾ ഇമെയിൽ= stmartinsemhs12athicode@gmail.com | | സ്കൂൾ ഇമെയിൽ= stmartinsemhs12athicode@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in | | സ്കൂൾ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in | ||
| ഉപ ജില്ല= | |||
| ഭരണം വിഭാഗം= | | ഉപ ജില്ല=ചിറ്റുർ | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= | | തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| പഠന വിഭാഗങ്ങൾ2= | |||
| പഠന വിഭാഗങ്ങൾ3= | | ലോകസഭാമണ്ഡലം= | ||
| നിയമസഭാമണ്ഡലം= | |||
| താലൂക്ക്= | |||
| ഭരണം വിഭാഗം= അംഗീകൃതം | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1=പ്രൈമറി | |||
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | |||
| പഠന വിഭാഗങ്ങൾ3= | |||
| സ്കൂൾ തലം= | |||
| മാദ്ധ്യമം= ഇഠഗ്ലീഷ് | | മാദ്ധ്യമം= ഇഠഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 512 | | ആൺകുട്ടികളുടെ എണ്ണം= 512 | ||
വരി 23: | വരി 53: | ||
| വിദ്യാർത്ഥികളുടെ എണ്ണം= 996 | | വിദ്യാർത്ഥികളുടെ എണ്ണം= 996 | ||
| അദ്ധ്യാപകരുടെ എണ്ണം= 27 | | അദ്ധ്യാപകരുടെ എണ്ണം= 27 | ||
| പ്രിൻസിപ്പൽ= സിസ്റ്റർ പാട്രിസ് | |||
| പ്രധാന അദ്ധ്യാപകൻ= | | പ്രിൻസിപ്പൽ= | ||
| പി.ടി.ഏ. പ്രസിഡണ്ട്= മോഹനൻ | |||
| സ്കൂൾ ചിത്രം= stmartins.jpg | | വൈസ് പ്രിൻസിപ്പൽ= | ||
| | |||
| പ്രധാന അദ്ധ്യാപിക=സിസ്റ്റർ പാട്രിസ് | |||
}} | |||
| പ്രധാന അദ്ധ്യാപകൻ= | |||
| പി.ടി.ഏ. പ്രസിഡണ്ട്=മോഹനൻ | |||
| എം.പി.ടി.ഏ. പ്രസിഡണ്ട്= | |||
| സ്കൂൾ ചിത്രം=stmartins.jpg | |||
| size=350px | |||
| caption= | |||
| ലോഗോ= | |||
| logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
19:03, 26 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് മാർട്ടിൻ എച്ച്.എസ്സ്. അത്തിക്കോട് | |
---|---|
വിലാസം | |
അത്തിക്കോട് അത്തിക്കോട് പി.ഓ , 678555 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04923-272451 |
ഇമെയിൽ | stmartinsemhs12athicode@gmail.com |
വെബ്സൈറ്റ് | http://gvhssmakkaraparamba.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 21108 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | ഇഠഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ പാട്രിസ് |
അവസാനം തിരുത്തിയത് | |
26-12-2020 | 21302 |
പാലക്കാട് നഗരത്തിന്റെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് സെന്റ് മാർട്ടിൻസ് ഇഠഗ്ലീഷ് മീഡിയഠ ഹൈ സ്കൂൾ'. ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളൂണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിമൂന്ന് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാൻ , ജോൺ പാവമണി , ക്രിസ്റ്റി ഗബ്രിയേൽ , പി.സി. മാത്യു , ഏണസ്റ്റ് ലേബൻ , ജെ.ഡബ്ലിയു. സാമുവേൽ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസൻ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോൺ , വൽസ ജോർജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
- ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
- ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
- അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
- അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
വഴികാട്ടി
{{#multimaps:10.705939,76.7376973|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|