"എം.റ്റി.എൽ.പി.എസ്. കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl| M T L P S KUNNAMTHANAM}}
{{prettyurl| M T L P S KUNNAMTHANAM}}
{{PSchoolFrame/Header}}
{{Infobox School
{{Infobox AEOSchool
| സ്ഥലപ്പേര്=കുന്നന്താനം
| പേര്=എം .റ്റി .എൽ .പി .എസ്സ് .കുന്നന്താനം
| സ്ഥലപ്പേര്= പുല്ലാട്
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്= 37328
| സ്കൂൾ കോഡ്=37328
| സ്ഥാപിതദിവസം=  
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=
| സ്ഥാപിതമാസം=  
| വിക്കിഡാറ്റ ക്യു ഐഡി=
| യുഡൈസ് കോഡ്=32120600526
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം= 1895
| സ്ഥാപിതവർഷം= 1895
| സ്കൂൾ വിലാസം= പുല്ലാട് പി.ഒ.തിരുവല്ല
| സ്കൂൾ വിലാസം=എം. റ്റി. എൽ.പി.എസ് കുന്നന്താനം <br>പുല്ലാട് പി.ഒ, <br> പത്തനംതിട്ട  
| പിൻ കോഡ്= 689548
| പിൻ കോഡ്=689548
| സ്കൂൾ ഫോൺ= 9605607312
| സ്കൂൾ ഫോൺ= 9605607312
| സ്കൂൾ ഇമെയിൽ= mtlpschoolkunnamthanam@gmail.com
| സ്കൂൾ ഇമെയിൽ=mtlpschoolkunnamthanam@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= പുല്ലാട്
| ഉപ ജില്ല=പുല്ലാട്
| ഭരണ വിഭാഗം= എയ്ഡഡ്
| തദ്ദേശസ്വയംഭരണസ്ഥാപനം = കോയിപ്രം ഗ്രാമപഞ്ചായത്ത്
| സ്കൂൾ വിഭാഗം= പൊതു വിദ്യാഭ്യാസം
| ലോകസഭാമണ്ഡലം=പത്തനംതിട്ട
| പഠന വിഭാഗങ്ങൾ1= എൽ.പി.
| നിയമസഭാമണ്ഡലം=ആറന്മുള
| പഠന വിഭാഗങ്ങൾ2=  
| താലൂക്ക്=തിരുവല്ല
| പഠന വിഭാഗങ്ങൾ3=  
| ഭരണം വിഭാഗം=എയ്ഡഡ്
| മാദ്ധ്യമം= മലയാളം‌
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| ആൺകുട്ടികളുടെ എണ്ണം= 13
| പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി
| പെൺകുട്ടികളുടെ എണ്ണം= 6
| പഠന വിഭാഗങ്ങൾ2=                                                                                                                                   | പഠന വിഭാഗങ്ങൾ3=
| വിദ്യാർത്ഥികളുടെ എണ്ണം= 19
| സ്കൂൾ തലം=1 മുതൽ 4വരെ
| അദ്ധ്യാപകരുടെ എണ്ണം= 3
| മാദ്ധ്യമം=മലയാളം                       
| പ്രിൻസിപ്പൽ=      
| ആൺകുട്ടികളുടെ എണ്ണം=   13                                                                                                                                                                                                                                                                                                                                                                                                                 | പെൺകുട്ടികളുടെ എണ്ണം=   6                                                                                                                                                                                                                                                       |ആകെ വിദ്യാർത്ഥികളുടെ എണ്ണം=19
| പ്രധാന അദ്ധ്യാപകൻ= അന്നമ്മ കോശി
| അദ്ധ്യാപകരുടെ എണ്ണം=1
| പി.ടി.ഏ. പ്രസിഡണ്ട്= ജയ പി കുറുപ്പ്  
| പ്രിൻസിപ്പൽ=
| സ്കൂൾ ചിത്രം= 37328.jpg
| വൈസ് പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപിക=അന്നമ്മ കോശി
| പ്രധാന അദ്ധ്യാപകൻ=
| പി.ടി.ഏ. പ്രസിഡണ്ട്= ജയ പി കുറുപ്പ്
| എം.പി.ടി.ഏ. പ്രസിഡണ്ട്= മഞ്ജു റ്റി പി
| സ്കൂൾ ചിത്രം=37328.jpg                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                      
 
| size=350px
| caption=
| ലോഗോ=
| logo_size=50px
 
| }}
| }}



21:05, 17 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എം.റ്റി.എൽ.പി.എസ്. കുന്നന്താനം
വിലാസം
കുന്നന്താനം

എം. റ്റി. എൽ.പി.എസ് കുന്നന്താനം
പുല്ലാട് പി.ഒ,
പത്തനംതിട്ട
,
689548
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ9605607312
ഇമെയിൽmtlpschoolkunnamthanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്37328 (സമേതം)
യുഡൈസ് കോഡ്32120600526
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം ഗ്രാമപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅന്നമ്മ കോശി
അവസാനം തിരുത്തിയത്
17-12-2020Pcsupriya


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്തിൽ എംസി റോഡിന്റെ ഓരം ചേർന്ന് വിസ്തൃതമായ സ്ഥലത്തു സ്ഥിതി ചെയുന്ന മനോഹരമായ വിദ്യാലയം ആണ് കുന്നന്താനം എം റ്റി എൽ പി സ്കൂൾ. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും മികവുള്ള ഈ വിദ്യാലയം മാർത്തോമാ മാനേജ്മെന്റിന്റെ കീഴിൽ ക്രിസ്താബ്ദം 1895 മുതൽ പൂർണ പ്രൈമറി സ്കൂൾ ആയി പ്രവർത്തിച്ചു വരുന്നു.

സ്കൂൾ ഹെഡ്മിസ്ട്രസ് ആയി ശ്രീമതി അന്നമ്മ കോശി , സഹ അദ്ധ്യാപകരായി ശ്രീമതി ജ്യോതി രാമചന്ദ്രൻ, ശ്രീമതി പ്രിൻസി കെ രാജു, ശ്രീമതി നിഷ സി എസ് എന്നിവർ പ്രവർത്തിക്കുന്നു.

അഭ്യുദയകാംഷികളായ നാട്ടുകാർ, പൂർവ വിദ്യാർത്ഥികൾ, LAC അംഗങ്ങൾ, പി റ്റി എ എന്നിവരുടെ പ്രോത്സാഹനവും സഹായ സഹകരണവും സ്കൂളിന്റെ പ്രവർത്തനങ്ങൾ പുരോഗതിയിലേക്കു നയിക്കാൻ സഹായിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

 *സുരക്ഷിതമായും ആരോഗ്യപരമായും പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം. 
 *കെട്ടുറപ്പുള്ള ചുറ്റുമതിൽ 
 *ആധുനിക രീതിയിൽ വൃത്തിയുള്ള പാചകപ്പുര
 *ശുദ്ധമായ കുടിവെള്ള സൗകര്യം 
 *വിശാലവും സുരക്ഷിതവുമായ കളിസ്ഥലം 
 *വൃത്തിയുള്ള ടോയ്‌ലറ്റുകൾ
 *സ്മാർട്ക്ലാസ്സ്‌റൂം സംവിധാനങ്ങൾ 
 *ലാപ്‌ടോപ്-1 അഭ്യുതകാംഷികൾ സംഭാവന
 *ലാപ്‌ടോപ്-1 , പ്രൊജക്ടർ-1 പത്തനംതിട്ട ജില്ല  കൈറ്റിൽ നിന്നും സ്കൂൾ ഹൈടെക് പദ്ധതിയിൽ ലഭിച്ചു.

സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം

കുന്നന്താനം എം റ്റി എൽ  പി സ്കൂളിന്റെ സമ്പൂർണ ഹൈടെക്  സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം 12 -10 -2020 നു സർക്കാർ നിർദ്ദേശപ്രകാരം നടത്തി.    

മികവുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ലബ്ബുകൾ

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

9.3532097,76.6787653