"എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വിദ്യാരംഗം എന്ന താൾ എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/വിദ്യാരംഗം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി
No edit summary
(ചെ.) (വിദ്യാരംഗം എന്ന താൾ എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/വിദ്യാരംഗം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
              <div style=text-align:justify><font color=green><font size=4>വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് തുടങ്ങിയിരിക്കുന്ന വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി  ഈ സ്കൂളിൽ  നടത്തിവരുന്നുണ്ട്.പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജിയിലും പിടിഎയിലും ആസൂത്രണം ചെയ്യാറുണ്ട്.മുഴുവൻ കുട്ടികളും പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ നടത്തുന്നത്.ഓരോ മാസത്തിലും അവസാന വെള്ളിയാഴ്ച ബാലസഭ കൂടാറുണ്ട്. ഇതിൽ  കഥ, കവിത,കടങ്കഥ, ചിത്രം വര, പുസ്തക പരിചയം, ഡ്രാമ തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കാറുണ്ട്.കുട്ടികളുടെ കഴിവും, താൽപര്യവും ഇതിലൂടെ ജനിക്കുന്നു.ദിനാചരണവുമായി ബന്ധപ്പെട്ട് പപ്പറ്റ് ഷോവും നടത്താറുണ്ട് എന്നുള്ളത് ഇവിടത്തെ ഒരു പ്രത്യേകതയാണ്.സെപ്റ്റംബർ മാസത്തിൽ ഓരോ കുട്ടിക്കും ഓരോ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്യും.ഈ വർഷവും എസ് ആർ ജി കൂടി സ്കൂൾതലത്തിൽ കഥകൂട്ടം, കവിതകൂട്ടം,വരക്കൂട്ടം, പാട്ടുകൂട്ടം, അഭിനയകൂട്ടം തുടങ്ങിയ അഞ്ചു കൂട്ടങ്ങളായി കുട്ടികളെ തരംതിരിച്ച് വ്യത്യസ്ത പ്രവർത്തനങ്ങളാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. </font></font></div>
2019- 2020 വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രഥമ യോഗം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ആശ ടീച്ചറുടെ അധ്യക്ഷതയിൽ ചേരുകയുണ്ടായി.''  വിദ്യാത്ഥികളിലെ സാഹിത്യ കലാവാസനകളെ വളർത്താൻ വിദ്യാരംഗം സാഹിത്യ വേദിയുടെ പ്രാധാന്യം ടീച്ചർ ഓർമ്മിപ്പിച്ചു.എല്ലാ കുട്ടികളുടെയും സർഗവാസനകളെ വളർത്താൻ സാഹിത്യ വേദിയിൽ അവസരം നൽകാൻ സാധിച്ചു ആഴ്ച്ചയിൽ ഒരുദിവസം ക്ലാസിൽ സ്വന്തം സർഗ്ഗ വാസനകൾ അവതരിപ്പിക്കാൻ അവസരങ്ങൾ നൽകി വരുന്നു. ചിത്രരചന, കവിത പാരായണം ,കഥ അവതരണം, പുസ്തക പരിചയം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ വിദ്യാത്ഥികൾ പങ്കെടുത്തു
 
പൊടിയാടി ഗവ.എൽ പി.എസിൽ നടന്ന വിദ്യാ രംഗം സാഹിത്യ വേദി ഏകദിന ശില്പശാലയിൽ അധ്യാപകരും വിദ്യാത്ഥി പ്രതിനിധികളും പങ്കെടുത്തു
          <div style=text-align:justify><font color=green><font size=4>ഈ വർഷത്തെ കലാസാഹിത്യവേദി ശ്രീ ശേഖരിപുരം മാധവൻ ഉദ്ഘാടനം ചെയ്തു.നാടൻ പാട്ട്, കവിത എന്നിവയിലൂടെ അദ്ദേഹം കുട്ടികളെ രസിപ്പിച്ചു.നാടൻ പാട്ട് കലാകാരിയായ ശ്രീമതി ഗിരിജ കുട്ടികൾക്ക് നാടൻ പാട്ട് ചൊല്ലിക്കൊടുത്തു. ഇതോടനുബന്ധിച്ച് ചിത്രംവര,നാടൻപാട്ട്,നാടകം എന്നിവയുടെ ഓരോ ശിൽപ്പശാല നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.</font></font></div>
കേരള പിറവി ...ഭാ ഷാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യ ത്തിൽ ഔഷധസസ്യ പ്രദർശനവും നാട്ടു രുചി ഭക്ഷ്യ പ്രദർശനവും നടത്തുകയുണ്ടായി
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/466454...1055006" എന്ന താളിൽനിന്ന് ശേഖരിച്ചത്