"ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
പഠന വിഭാഗങ്ങൾ3=| | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=24 | ആൺകുട്ടികളുടെ എണ്ണം=24| | ||
പെൺകുട്ടികളുടെ എണ്ണം=21 | പെൺകുട്ടികളുടെ എണ്ണം=21| | ||
വിദ്യാർത്ഥികളുടെ എണ്ണം=45 | വിദ്യാർത്ഥികളുടെ എണ്ണം=45| | ||
അദ്ധ്യാപകരുടെ എണ്ണം=12 | അദ്ധ്യാപകരുടെ എണ്ണം=12 | ||
പ്രിൻസിപ്പൽ= | പ്രിൻസിപ്പൽ= | | ||
പ്രധാന അദ്ധ്യാപകൻ=1 | | പ്രധാന അദ്ധ്യാപകൻ=1 | | ||
പി.ടി.ഏ. പ്രസിഡണ്ട്=Rekhu | പി.ടി.ഏ. പ്രസിഡണ്ട്=Rekhu| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|| | ||
ഗ്രേഡ്=6 | | ഗ്രേഡ്=6 | |
14:54, 10 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ | |
---|---|
വിലാസം | |
അഴിയിടത്തുചിറ, തിരുവല്ല അഴിയിടത്തുചിറ. പി.ഒ, , തിരുവല്ല 689113 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1904 |
വിവരങ്ങൾ | |
ഫോൺ | 0469263 |
ഇമെയിൽ | azhiyidathuchiraghs@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 37060 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | 1 |
അവസാനം തിരുത്തിയത് | |
10-11-2020 | Subhapv |
ചരിത്രം
1904 ലാണ് ഈ സ്ക്കൂളിൽ സ്ഥാപിതമായത്. പഴയ തിരുവിതാംകൂർ സംസ്ഥാനത്ത് ശ്രീ.ഒ.എം.ചെറിയാൻ വിദ്യഭ്യാസ ഡയറക്ടർ ആയിരിക്കമ്പോൾ സർക്കാർ ഉടമസ്ഥതയിൽ സ്ക്കൂളുകൾ നിർമ്മിക്കാൻ തീരുമാനിച്ചു.സ്ക്കൂളുകൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയും സ്ക്കൂൾ ഉണ്ടാക്കുന്നതിന് സർക്കാരിനുള്ള ബുദ്ധിമുട്ടും നാട്ടുകാർക്ക് ബോദ്ധ്യപ്പെട്ടതിനെത്തുടർന്ന് നാട്ടുകാരുടെ സഹകരണത്തോടെ 1904 ൽ അഴിയിടത്തുചിറ ഗവണ്മെന്റ് പ്രൈമറി സ്ക്കൂൾ ആരംഭിച്ചു. 1966 ൽ സെൻട്രൽ ഗവ.അഡ്മിനിസ്ട്രേറ്ററായിരുന്ന ശ്രീ.പി.എസ്.റാവുവിന്റെ ഉത്തരവനുസരിച്ച് ഈ സ്ക്കൂൾ ഒരു യു.പി. സ്ക്കൂളായി ഉയർത്തി. അന്നത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.രാമൻ നായർ ആയിരുന്നു. പ്രൈമറിയിലെ അവസാനത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ.മാധവപ്രഭു ആയിരുന്നു. 1978 ൽ ശ്രീ.ബേബി ജോൺ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അന്നത്തെ തിരുവല്ല എം.എൽ.എ. ശ്രീ.പി.സി.തോമസിന്റെ താല്പര്യത്തിൽ നാട്ടുകാരുടെ ചെലവിൽ കെട്ടിടം പണിത് നൽകുകയും യു.പി.സ്ക്കൂൾ ഒരു ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു.ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.റ്റി.ഡി.ദോമോദരൻ നമ്പൂതിരി ആയിരുന്നു. ഒരേക്കർ വിസ്ത്രീർണ്ണമുള്ള കളിസ്ഥലം നിലവിലുള്ള ഈ സ്ക്കൂളിൽ ആദ്യകാലത്ത് ഏകദേശം 1400 ഓളം കുട്ടികളെ പഠിപ്പിച്ചിരുന്നു. ഇന്ന് കുട്ടികളുടെ എണ്ണം നൂറിലെത്തി നില്ക്കുകയാണ്.സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉള്ള ഈ ഹൈസ്ക്കൂളിന്റെ ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി. തങ്കമണി വി ദാമോദരൻ ആണ് .
ഭൗതികസൗകര്യങ്ങൾ
1.കമ്പ്യൂട്ടർ ലാബ്( ഡസ്ക്ടോപ്പ്,ലാപ്ടോപ്,പ്രൊജക്ടർ) 2. വിശാലമായ ക്ളാസ്റൂ൦ 3. ആവശ്യത്തിന്ശുചിമുറികൾ 4.ലൈബ്രറി 5.സയൻസ് ലാബ് 6.വിശാലമായ സ്കൂൾകോമ്പൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.3917707,76.5511759|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|