"ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ: കണ്ണി ശെരിയാക്കി) |
(ചെ.) (ചില വിഭാഗങ്ങൾ ശെരിയാക്കി) |
||
വരി 50: | വരി 50: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<big><font color=green>തിരുവല്ല - കായംകുളം സംസ്ഥാന പാതയോരത്ത് കാവുംഭാഗം കവലയ്ക്കു സമീപം ശതാബ്ദിയുടെ ശബളിമ ചൂടാനൊരുങ്ങുന്ന ദേവസ്വം ബോർഡ് ഹയർ സെക്കണ്ടറി സ്കൂൾ നിലകൊള്ളുന്നു. 3.50 ഏക്കറോളം വരുന്ന നിരപ്പു ഭൂമിയിൽ വലിയ തണൽമരങ്ങൾ കുട ചൂടി നിൽക്കുന്ന വിദ്യാലയം ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നു | <big><font color=green>തിരുവല്ല - കായംകുളം സംസ്ഥാന പാതയോരത്ത് കാവുംഭാഗം കവലയ്ക്കു സമീപം ശതാബ്ദിയുടെ ശബളിമ ചൂടാനൊരുങ്ങുന്ന ദേവസ്വം ബോർഡ് ഹയർ സെക്കണ്ടറി സ്കൂൾ നിലകൊള്ളുന്നു. 3.50 ഏക്കറോളം വരുന്ന നിരപ്പു ഭൂമിയിൽ വലിയ തണൽമരങ്ങൾ കുട ചൂടി നിൽക്കുന്ന വിദ്യാലയം ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നു | ||
5 കെട്ടിടങ്ങളിലായി ഹൈസ്കൂളിന് 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിയക്ക് 6 ക്ലാസ്സ് മുറികളുമുണ്ട് .നല്ല വായൂ സഞ്ചാരമുള്ള ക്ലാസ്സ് മുറികളുടെ തറ ടൈലുകൾ പാകി മനോഹരമാക്കിയിരിക്കുന്നതിനോടൊപ്പം ശബ്ദനിയന്ത്രണത്തോടെ ഉച്ചഭാഷിണികളും തണുപ്പേകാൻ ഫാനുകളും ഘടിപ്പിച്ചിരിക്കുന്നു. ഇതിൽ 12 ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ് മുറികളാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കുട്ടികളുടെ യാത്രയ്കായി രണ്ട് ബസ്സ് ഉണ്ട്.</font> | 5 കെട്ടിടങ്ങളിലായി ഹൈസ്കൂളിന് 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിയക്ക് 6 ക്ലാസ്സ് മുറികളുമുണ്ട് .നല്ല വായൂ സഞ്ചാരമുള്ള ക്ലാസ്സ് മുറികളുടെ തറ ടൈലുകൾ പാകി മനോഹരമാക്കിയിരിക്കുന്നതിനോടൊപ്പം ശബ്ദനിയന്ത്രണത്തോടെ ഉച്ചഭാഷിണികളും തണുപ്പേകാൻ ഫാനുകളും ഘടിപ്പിച്ചിരിക്കുന്നു. ഇതിൽ 12 ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ് മുറികളാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കുട്ടികളുടെ യാത്രയ്കായി രണ്ട് ബസ്സ് ഉണ്ട്.</font></big> | ||
<gallery> | <gallery> | ||
37042-33.jpg|SCHOOL BUS ഉദ്ഘാടനം | 37042-33.jpg|SCHOOL BUS ഉദ്ഘാടനം | ||
വരി 57: | വരി 57: | ||
</gallery> | </gallery> | ||
[[സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം ]] | [[സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം]] | ||
==മികവുകൾ== | ==മികവുകൾ== | ||
വരി 75: | വരി 75: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
വരി 155: | വരി 152: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | *(കല,സാഹിത്യം) 1. പ്രൊഫ. ജി. കുമാരപിള്ള -കവി , കേരള സർവകലാശാല സെനറ്റ് അംഗം | ||
*2. പ്രൊഫ. വി. ഡി. കൃഷ്ണൻ നമ്പ്യാർ -കേരള സാഹിത്യ അവാർഡ്, കേന്ദ്രസാഹിത്യ അവാർഡ് ജേതാവ് | |||
*(രാഷ്ട്രീയം) 1. ശ്രീ. വി. പി.പി. നമ്പൂതിരി -എം. എൽ.എ. , സ്വാതന്ത്ര്യ സമരസേനാനി | |||
*(പൊതു സേവകർ)1. പ്രൊഫ. വി. എസ്.മാധവൻ നായർ - തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ മെമ്പർ | |||
*2. ശ്രീ. കോന്നിയൂർ ആർ. നരേന്ദ്രനാഥ് - ഡയറക്ടർ - എ. ഐ. ആർ. | |||
*3. ശ്രി. ജി. ഗോപാലകൃഷ്ണ പിള്ള -ഐ. എ. എസ്. | |||
*(സിനിമ ലോകം) 1. ശ്രീമതി. പാർവതി - നടി | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
വരി 187: | വരി 183: | ||
<gallery> | <gallery> | ||
37042-012.jpeg|onam | 37042-012.jpeg|onam celebration-naveen.m | ||
37042-013.jpeg|pookalam | 37042-013.jpeg|pookalam | ||
37042-014.jpeg|pookalam | 37042-014.jpeg|pookalam | ||
37041-017.jpeg|maveli | 37041-017.jpeg|maveli | ||
37041-018.jpeg|pookalam | 37041-018.jpeg|pookalam | ||
</gallery> | </gallery> | ||
വരി 203: | വരി 197: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<br> | <br> | ||
'''* തിരുവല്ല ടൗണിൽനിന്നും മൂന്ന് കിലോമീറ്റർ | '''* തിരുവല്ല ടൗണിൽനിന്നും മൂന്ന് കിലോമീറ്റർ തിരുവല്ല - കായംകുളം റൂട്ടിൽ കാവുംഭാഗം ജംഷനിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.''' | ||
10:02, 24 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല | |
---|---|
വിലാസം | |
തിരുവല്ല കാവുംഭാഗം പി.ഒ. തിരുവല്ല , 689102 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 05 - 1922 |
വിവരങ്ങൾ | |
ഫോൺ | 04692700780 |
ഇമെയിൽ | dbhssthiruvalla@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 37042 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി. എസ്.ജയ |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി. സി.കെ.ഗീതാകുമാരി |
അവസാനം തിരുത്തിയത് | |
24-10-2020 | Adithyak1997 |
തിരുവല്ല നഗരത്തിന്റെ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ| . ഹിന്ദു സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1922-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന തിരുവല്ലയിൽ നിന്ന് നാലു കിലോമീറ്റർ പടിഞ്ഞാറ് കാവുംഭാഗം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണ് ഡി.ബി.എച്ച്. എസ്.എസ്.1922 ൽ ആരംഭിച്ച ഈ സ്കൂൾ "ഹിന്ദു ഇംഗ്ളീഷ് മിഡിൽ സ്കൂൾ" ഏന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തുടർന്ന് 1952 ൽ ഈ സ്ഥാപനം ദേവസ്വം ബോർഡിന് കൈമാറുകയും ഡി.ബി. എച്ച്. എസ്.എസ്. എന്നറിയപ്പെടുകയും ചെയ്യുന്നു
ഭൗതികസൗകര്യങ്ങൾ
തിരുവല്ല - കായംകുളം സംസ്ഥാന പാതയോരത്ത് കാവുംഭാഗം കവലയ്ക്കു സമീപം ശതാബ്ദിയുടെ ശബളിമ ചൂടാനൊരുങ്ങുന്ന ദേവസ്വം ബോർഡ് ഹയർ സെക്കണ്ടറി സ്കൂൾ നിലകൊള്ളുന്നു. 3.50 ഏക്കറോളം വരുന്ന നിരപ്പു ഭൂമിയിൽ വലിയ തണൽമരങ്ങൾ കുട ചൂടി നിൽക്കുന്ന വിദ്യാലയം ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നു 5 കെട്ടിടങ്ങളിലായി ഹൈസ്കൂളിന് 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിയക്ക് 6 ക്ലാസ്സ് മുറികളുമുണ്ട് .നല്ല വായൂ സഞ്ചാരമുള്ള ക്ലാസ്സ് മുറികളുടെ തറ ടൈലുകൾ പാകി മനോഹരമാക്കിയിരിക്കുന്നതിനോടൊപ്പം ശബ്ദനിയന്ത്രണത്തോടെ ഉച്ചഭാഷിണികളും തണുപ്പേകാൻ ഫാനുകളും ഘടിപ്പിച്ചിരിക്കുന്നു. ഇതിൽ 12 ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ് മുറികളാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കുട്ടികളുടെ യാത്രയ്കായി രണ്ട് ബസ്സ് ഉണ്ട്.
-
SCHOOL BUS ഉദ്ഘാടനം
-
SCHOOL BUS ഉദ്ഘാടനം
-
പുതിയ ബസിൻെറ കന്നി യാത്ര
സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം
മികവുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർകാഴ്ച
മാനേജ്മെന്റ്
തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്
അദ്ധ്യാപകർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1938-58 | ശ്രീ.കെ.ജി.കൃഷ്ണപണിക്കർ |
1958 -3/68 | ശ്രീ..സി കെ പരമേശ്വരൻ പിള്ള |
03/68 -12/69 | കെ. ചന്ദ്രശേഖരൻ പിള്ള |
12/69- 05/71 | റ്റി.ജി. നാരായണൻ നായർ |
06/71- 03/84 | പി. ജി. പുരുഷോത്തമപ്പണിക്കർ |
04/84 -05/84 | എസ്. ശാരദാമ്മ |
06/84 -03/88 | പി. വി. രാമകൃഷ്ണൻ നായർ |
04/88 -06/90 | ജി. ശേഖരപിള്ള |
06/90 -05/91 | എസ്. സോമനാഥൻ പിള്ള |
06/91 -03/92 | എസ്. ബാലകൃഷ്ണ വാര്യർ |
04/92 -05/93 | എം. നാരായണ ഭട്ടതിരി |
06/93 -03/95 | വി.ജി. സദാശിവൻ പിള്ള |
04/95 -04/97 | വി.എസ്. ഗോപിനാഥൻ നായർ |
04/97 -03/98 | കെ. കോമളമണിയമ്മ |
04/98 -03/03 | ആർ. ഗൗരിക്കുട്ടിയമ്മ |
04/03 -05/06 | എസ്. രവീന്ദ്രൻ നായർ |
06/06 -10/06 | വിജയമ്മ എൻ. ജെ. |
10/06 -03/08 | പി. ആർ. പ്രസന്നകുമാരി |
4/08 - 3/10 | ഏ. ആർ. രാജശേഖരൻ പിള്ള |
4/10- 3/11 | പി. ലീലാവതി അന്തർജനം |
4/11- 5/14 | ഐ. ഗിതാദേവി |
5/14- 3/18 | ബി.ശ്രീകല |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- (കല,സാഹിത്യം) 1. പ്രൊഫ. ജി. കുമാരപിള്ള -കവി , കേരള സർവകലാശാല സെനറ്റ് അംഗം
- 2. പ്രൊഫ. വി. ഡി. കൃഷ്ണൻ നമ്പ്യാർ -കേരള സാഹിത്യ അവാർഡ്, കേന്ദ്രസാഹിത്യ അവാർഡ് ജേതാവ്
- (രാഷ്ട്രീയം) 1. ശ്രീ. വി. പി.പി. നമ്പൂതിരി -എം. എൽ.എ. , സ്വാതന്ത്ര്യ സമരസേനാനി
- (പൊതു സേവകർ)1. പ്രൊഫ. വി. എസ്.മാധവൻ നായർ - തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ മെമ്പർ
- 2. ശ്രീ. കോന്നിയൂർ ആർ. നരേന്ദ്രനാഥ് - ഡയറക്ടർ - എ. ഐ. ആർ.
- 3. ശ്രി. ജി. ഗോപാലകൃഷ്ണ പിള്ള -ഐ. എ. എസ്.
- (സിനിമ ലോകം) 1. ശ്രീമതി. പാർവതി - നടി
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ശിശുദിനം
-
children's day rally
-
children's day rally
-
children's day rally
ഗാന്ധിജയന്തി ദിനാചരണം
-
renjith 10a
-
aparna8a
-
vijesh 9d
-
ajith9d
-
karthik 10b
സ്കൂൾ ഫോട്ടോകൾ
-
onam celebration-naveen.m
-
pookalam
-
pookalam
-
maveli
-
pookalam
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* തിരുവല്ല ടൗണിൽനിന്നും മൂന്ന് കിലോമീറ്റർ തിരുവല്ല - കായംകുളം റൂട്ടിൽ കാവുംഭാഗം ജംഷനിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. {{#multimaps:9.3755001,76.5556617|zoom=10}} |