"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||

വെങ്ങാനൂർ''' = | = '''
വെങ്ങാനൂർ''' = | ||
<p align= |
'''വെങ്ങാനൂർ ചരിത്രം''' കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക[[https://www.youtube.com/watch?v=YEBSF3ka0ZE&t=79s|'''നാടിന്റെ നാൾവഴിയിലൂടെ''']]

ജാതി വ്യവസ്ഥയുടെ അടിത്തട്ടിൽ പ്രാഥമിക മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെട്ട് തമ്മിൽ പോരടിച്ചു കഴിഞ്ഞിരുന്ന ഒരു പ്രദേശമായിരുന്നു വെങ്ങാനൂർ. തുടർന്ന് നിരക്ഷരരായ ജനങ്ങളെ സമൂഹമധ്യത്തിലെത്തിക്കാനും തിന്മകളെ എതിർക്കാനും സമൂഹത്തിൽ ഐക്യം കെട്ടിപ്പടുക്കാനും സാധിച്ചത് അയ്യൻകാളി, ശ്രീ നാരായണഗുരു തുടങ്ങിയ സാമൂഹികപരിഷ്കർത്താക്കളുടെ വരവോടെയാണ്. വെങ്ങാനൂരിലെ നിരക്ഷരവർഗത്തിന്റെ പുരോഗതിക്കായി അയ്യൻകാളി നടത്തിയ പ്രവർത്തനങ്ങളുടെ ഓർമയ്ക്ക് ആ വീരപുരുഷന്റെ പ്രതിമ വെങ്ങാനൂരിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്.സമൂഹത്തിന്റെ ഉച്ചനീചത്വങ്ങൾക്കെതിരെ 1893 ൽ പൊതുവഴിയിലൂടെ വെങ്ങാനൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വില്ലുവണ്ടിയിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ചു.സാമൂഹിക പരിഷ്കർത്താക്കളുടെ പ്രവർത്തനത്തിലൂടെ നേടിയ വിദ്യാഭ്യാസവും, അനാചരങ്ങളോടുള്ള എതിർപ്പും സാധരണ ജനങ്ങളെ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി പോരടിക്കാൻ സഹായിച്ചു.ദേശീയ പ്രസ്ഥാനത്തിന്റെ വളർച്ചയും ദേശീയനേതാക്കളും വെങ്ങാനൂരിലെ ജനങ്ങളെ കലാപങ്ങൾക്കു പ്രേരിപ്പിക്കുകയും ഒടുവിൽ അതിൽ വിജയിക്കുകയും ചെയ്തു. ഇങ്ങനെ ചരിത്രപ്പെരുമയേറിയ പ്രദേശമാണ് വെങ്ങാനൂർ.കേരളത്തിലെ തിരുവനന്തപുരം ജില്ലയിലാണ് വെങ്ങാനൂരിന്റെ സ്ഥാനം.ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത് വെങ്ങാനൂരിലാണ്.തിരുവിതാംകൂർ രാജാവായിരുന്ന മാർത്താണ്ഡവർമ്മ ബ്രിട്ടിഷുകാരിൽ നിന്നും രക്ഷനേടുന്നതിനായി ഒളിച്ചിരുന്നു എന്നു കരുതപ്പെടുന്ന മാർത്താണ്ഡൻ കുുളം വെങ്ങാനൂരിന്റെ മുഖ്യ ആകർഷണിയതയാണ്

ജാതി വ്യവസ്ഥയുടെ അടിത്തട്ടിൽ പ്രാഥമിക മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെട്ട് തമ്മിൽ പോരടിച്ചു കഴിഞ്ഞിരുന്ന ഒരു പ്രദേശമായിരുന്നു വെങ്ങാനൂർ. തുടർന്ന് നിരക്ഷരരായ ജനങ്ങളെ സമൂഹമധ്യത്തിലെത്തിക്കാനും തിന്മകളെ എതിർക്കാനും സമൂഹത്തിൽ ഐക്യം കെട്ടിപ്പടുക്കാനും സാധിച്ചത് അയ്യൻകാളി, ശ്രീ നാരായണഗുരു തുടങ്ങിയ സാമൂഹികപരിഷ്കർത്താക്കളുടെ വരവോടെയാണ്. വെങ്ങാനൂരിലെ നിരക്ഷരവർഗത്തിന്റെ പുരോഗതിക്കായി അയ്യൻകാളി നടത്തിയ പ്രവർത്തനങ്ങളുടെ ഓർമയ്ക്ക് ആ വീരപുരുഷന്റെ പ്രതിമ വെങ്ങാനൂരിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്.സമൂഹത്തിന്റെ ഉച്ചനീചത്വങ്ങൾക്കെതിരെ 1893 ൽ പൊതുവഴിയിലൂടെ വെങ്ങാനൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വില്ലുവണ്ടിയിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ചു.സാമൂഹിക പരിഷ്കർത്താക്കളുടെ പ്രവർത്തനത്തിലൂടെ നേടിയ വിദ്യാഭ്യാസവും, അനാചരങ്ങളോടുള്ള എതിർപ്പും സാധരണ ജനങ്ങളെ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി പോരടിക്കാൻ സഹായിച്ചു.ദേശീയ പ്രസ്ഥാനത്തിന്റെ വളർച്ചയും ദേശീയനേതാക്കളും വെങ്ങാനൂരിലെ ജനങ്ങളെ കലാപങ്ങൾക്കു പ്രേരിപ്പിക്കുകയും ഒടുവിൽ അതിൽ വിജയിക്കുകയും ചെയ്തു. ഇങ്ങനെ ചരിത്രപ്പെരുമയേറിയ പ്രദേശമാണ് വെങ്ങാനൂർ.കേരളത്തിലെ തിരുവനന്തപുരം ജില്ലയിലാണ് വെങ്ങാനൂരിന്റെ സ്ഥാനം.ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത് വെങ്ങാനൂരിലാണ്.തിരുവിതാംകൂർ രാജാവായിരുന്ന മാർത്താണ്ഡവർമ്മ ബ്രിട്ടിഷുകാരിൽ നിന്നും രക്ഷനേടുന്നതിനായി ഒളിച്ചിരുന്നു എന്നു കരുതപ്പെടുന്ന മാർത്താണ്ഡൻ കുുളം വെങ്ങാനൂരിന്റെ മുഖ്യ ആകർഷണിയതയാണ്

== '''പ്രാദേശിക ചരിത്രം''' == | == '''പ്രാദേശിക ചരിത്രം''' == | ||
| വരി 89: | വരി 87: | ||
==== ജീവിതശൈലീ ==== | ==== ജീവിതശൈലീ ==== | ||
'''ഭക്ഷണ രീതിയും ഭക്ഷ്യ വസ്തുക്കളും'''
| '''ഭക്ഷണ രീതിയും ഭക്ഷ്യ വസ്തുക്കളും'''

ഒാരോ കുടുംബത്തിലേയും അംഗങ്ങളുടെ എണ്ണം താരതമ്യന കൂടുതലായതിനാൽ ആഹാരത്തിനു ആളുകൾ നന്നേ ബുദ്ധിമുട്ടിയിരുന്നു. |
ഒാരോ കുടുംബത്തിലേയും അംഗങ്ങളുടെ എണ്ണം താരതമ്യന കൂടുതലായതിനാൽ ആഹാരത്തിനു ആളുകൾ നന്നേ ബുദ്ധിമുട്ടിയിരുന്നു. പുരുഷന്മാർക്കും കുട്ടികൾക്കും കൊടുത്തു കഴിഞ്ഞാൽ പിന്നെ ബാക്കിയുള്ള എന്തെങ്കിലുമൊക്കെ കഴിച്ചും വെള്ളം കുടിച്ചുമൊക്കെയായിരുന്നു സ്ത്രീകൾ കഴിഞ്ഞു കൂടിയിരുന്നത്. പ്രാതലിന് പലഹാരം ഉണ്ടാക്കുന്ന രീതി മുമ്പ് ഉണ്ടായിരുന്നില്ല. സാധാരണക്കാരുടെ വീടുകളിൽ പഴങ്കഞ്ഞി ആയിരുന്നു പതിവ്. ഉച്ച ഭക്ഷണത്തിനു കഞ്ഞിയും പയർ, ഇലക്കറികൾ എന്നിവയുടെ കൂട്ടാനുമൊക്കെ ഉണ്ടാകും. ചക്കയും മാങ്ങയുമൊക്കെ വിശപ്പടക്കാൻ പഴയ തലമുറയെ സഹായിച്ചിരുന്നു. ഇടത്തരക്കാരന്റെ പ്രധാന ആഹാരമായിരുന്നു മരച്ചീനി. ചക്കയുടെ പുറം മുള്ളു ചെത്തിക്കളഞ്ഞ ശേഷം ബാക്കി മുഴുവൻ ഭാഗങ്ങളും വിശപ്പടക്കാനായി ഉപയോഗിച്ചിരുന്നു. ഒാണത്തിനാണ് സാധാരണക്കാരുടെ വീടുകളിൽ എല്ലാ വിഭവങ്ങളും വച്ച് ഭക്ഷണമൊരുക്കിയിരുന്നത്. വയണയിലയിൽ ഉണ്ടാക്കിയിരുന്ന കോട്ടപ്പം,തെരളി, വത്സൻ എന്നിവ വിശേഷപ്പെട്ട പലഹാരങ്ങളായിരുന്നു. ദീപാവലി, കാർത്തിക തുടങ്ങിയ ആഘോഷാവസരങ്ങളിൽ ചേന, ചേമ്പ്, കാച്ചിൽ എന്നിവ വേകിച്ചു കഴിക്കുന്ന പതിവും ഉണ്ടായിരുന്നു.

വസ്ത്രധാരണം
| വസ്ത്രധാരണം

ഒന്നര നൂററാണ്ടിനു മുമ്പാണ് മാറു മറയ്ക്കൽ സമരം നടന്നത്. അക്കാലത്ത് അധഃസ്ഥിതരായ സ്ത്രീ |
ഒന്നര നൂററാണ്ടിനു മുമ്പാണ് മാറു മറയ്ക്കൽ സമരം നടന്നത്. അക്കാലത്ത് അധഃസ്ഥിതരായ സ്ത്രീ പുരുഷന്മാർ മുട്ടിനു കീഴ്പോട്ടും അരയ്ക്കു മുകളിലേക്കും വസ്ത്രം ധരിച്ചിരുന്നില്ല. നാണം മറയ്ക്കാൻ മാത്രമായിരുന്നു അവരുടെ വസ്ത്രധാരണം. കൊച്ചുകുട്ടികൾ ആറോ ഏഴോ വയസ്സു വരെ കോണകം മാത്രമാണ് ധരിച്ചിരുന്നത്. അല്പം മുതിർന്നാൽ പിന്നെ ഒറ്റത്തോർത്താണ് ഉടുക്കുക.

പാർപ്പിടം
| പാർപ്പിടം

അധഃസ്ഥിതജനതയുടെ വാസസ്ഥാനത്തിന് കുടി, പുര, മാടം എന്നിങ്ങനെയായിരുന്നു പേര്. ഒാല കുത്തിച്ചാരി കെട്ടിയുണ്ടാക്കുന്നവയായിരുന്നു ഇത്തരം വാസസ്ഥലങ്ങൾ.ഇത്തരക്കാരുടെ വാസസ്ഥലങ്ങൾക്ക് 'വീട്' എന്നു പറഞ്ഞിരുന്നു.ആറുകാൽപ്പുര ,വെട്ടിക്കെട്ടുപ്പുര എന്നീ പേരികളിലും അറിയപ്പെട്ടിരുന്നു. |
അധഃസ്ഥിതജനതയുടെ വാസസ്ഥാനത്തിന് കുടി, പുര, മാടം എന്നിങ്ങനെയായിരുന്നു പേര്. ഒാല കുത്തിച്ചാരി കെട്ടിയുണ്ടാക്കുന്നവയായിരുന്നു ഇത്തരം വാസസ്ഥലങ്ങൾ.ഇത്തരക്കാരുടെ വാസസ്ഥലങ്ങൾക്ക് 'വീട്' എന്നു പറഞ്ഞിരുന്നു.ആറുകാൽപ്പുര ,വെട്ടിക്കെട്ടുപ്പുര എന്നീ പേരികളിലും അറിയപ്പെട്ടിരുന്നു. | ||
ഉയർന്ന സാമ്പത്തിക ശേഷിയും സവർണ്ണർ എന്നു വിശേഷിപ്പിച്ചിരിന്നവരും' നാലു കെട്ടുകൾ' നിർമ്മിച്ചിരുന്നു. മുറ്റത്തു കിഴക്കേ അതിർത്തിയിൽ തൊഴുത്തുണ്ടായിരുന്നു. പശുവിനെ കണി കണ്ടുണരുന്നത് നല്ലതാണെന്നായിരുന്നു വിശ്വാസം.

| വരി 102: | വരി 100: | ||
1. '''കിണറുകൾ'''
| 1. '''കിണറുകൾ'''

നാട്ടിൻപുറങ്ങളിൽ എല്ലാ വീടുകളിലും കിണർ ഉണ്ടായിരുന്നില്ല. കിണറ്റിൽ നിന്നും വെള്ളം കോരാനായി ആദ്യ കാലത്ത് പാളയും കയറും ഉപയോഗിച്ചിരുന്നു. മൺകുടങ്ങളിലായിരുന്നു വെള്ളം ശേഖരിച്ചിരുന്നത്. കാർഷികാവശ്യങ്ങൾക്കായി കുളങ്ങളിൽ നിന്നോ ഊറ്റു കുഴികളിൽ നിന്നോ വെള്ളം കോരാനായി കമുകിൻ പാളകൾ കൂട്ടിയോജിപ്പിച്ച് നിർമ്മിക്കുന്ന കാക്കോട്ടകൾ ഉപയോഗിച്ചിരുന്നു.

2.'''വെള്ളായണിക്കായൽ'''
| 2.'''വെള്ളായണിക്കായൽ'''

[[പ്രമാണം:44050 19 7.jpg|thumb|വെള്ളായണിക്കായൽ]] | |||

കേരളത്തിലെ ശുദ്ധജല തടാകങ്ങളിലൊന്നാണ് പ്രകൃതി രമണീയമായ വെള്ളായണിക്കായൽ. |
കേരളത്തിലെ ശുദ്ധജല തടാകങ്ങളിലൊന്നാണ് പ്രകൃതി രമണീയമായ വെള്ളായണിക്കായൽ. കല്ലിയൂർ, വെങ്ങാനൂർ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ജലാശയം പണ്ട് 1800 ഏക്കറോളം ഉണ്ടായിരുന്നു. ഇന്ന് 458 ഏക്കറിനു താഴെ മാത്രമേ വിസതൃതിയുള്ളൂ.

എെതീഹ്യം | എെതീഹ്യം | ||

വെള്ളായണിക്കായലിന്റെ ഉത്ഭവത്തിനു പിന്നിൽ ചില എെതീഹ്യങ്ങളുണ്ട്. |
വെള്ളായണിക്കായലിന്റെ ഉത്ഭവത്തിനു പിന്നിൽ ചില എെതീഹ്യങ്ങളുണ്ട്. ചിങ്ങൻ കുന്നിനു താഴെയുള്ള ഏലായിൽ നിലമുഴുതു കൊണ്ടിരുന്ന ഒരു കർഷകൻ വെയിലേറ്റു ദാഹിച്ചു വലഞ്ഞ് നില‌്ക്കുകയായിരുന്നു. ഉച്ചയാകുമ്പോൾ പഴങ്കഞ്ഞിയും കാന്താരി മുളകും കൊണ്ടു വരാറുള്ള ഭാര്യയെ അന്നു കാണുന്നില്ല. അപ്പോഴതു വഴി ജടാധാരിയായ ഒരു സ്വാമി നടന്നുവരികയായിരുന്നു. ഉത്കണ്ഠ നിറഞ്ഞ സ്വരത്തിൽ കർഷകൻ ആ സ്വാമിയോട് ചോദിച്ചു "സ്വാമി എന്റെ ഗംഗയെ കണ്ടോ?” “ഗംഗ ഇപ്പോൾ വരും” എന്ന് സ്വാമി ഉത്തരം നൽകി. തുടർന്ന് കർഷകൻ ഉഴവു ചാലിൽ കുത്തിയിരുന്ന ഉരുക്കളെയടിക്കാനുള്ള കമ്പ് വലിച്ചൂരി. മണ്ണിൽ നിന്നും മുകളിലേയ്ക്ക് ഒരു ജലധാരയുണ്ടായി. കുന്നുകൾക്കിടയിൽ വെള്ളം നിറഞ്ഞ് തടാകമായി. അതാണത്രേ വെള്ളായണിക്കായൽ. ആ സ്വാമി അശ്വത്ഥാമാവായിരുന്നു എന്നാണ് വിശ്വാസം. രാജ ഭരണകാലത്തു ഈ കായൽ വിനോദ സഞ്ചാര കേന്ദ്രമായിരുന്നു. | ||

3.''' | 3.'''മാർത്താണ്ഡൻ കുളം'''

ചരിത്രം
| ചരിത്രം

മാർത്താണ്ഡ വർമ്മയ്ക്കെതിരെ ഗൂഢാലോചന നടത്തുകയും അദ്ദേഹത്തിനെതിരെ പ്രവർത്തിക്കുകയും ചെയ്ത എട്ടു വീട്ടിൽ പിള്ളമാ്രെ മാർത്താണ്ഡവർമ്മ തൂക്കിലേറ്റുകയും പിളളമാരുടെ വസ്തുവകകൾ സർക്കാർ കണ്ടു കെട്ടുകയും ചെയ്തു. തുടർന്ന് പിളളമാരുടെ വീടുകളെല്ലാം വീടുകളെല്ലാം കുളം തോണ്ടി. എട്ടു വീട്ടിൽ പിളളമാരിൽ പ്രമുഖനായ വെങ്ങാനൂർ പിളളയുടെ വീടാണ് കുളമായി മാറിയതെന്ന് ചരിത്രം പറയുന്നു. | ||
ഇതല്ല | ഇതല്ല മാർത്താണ്ഡ വർമ്മ കുളത്തിന്റെ സമീപത്തു കൂടി സഞ്ചരിക്കുകയും കുളത്തിനരികിൽ വിശ്രമിക്കുകയും ചെയ്തു എന്നും ഒരു വാദമുണ്ട്.

===പ്രസിദ്ധമായ ആരാധനാലയങ്ങൾ === | ===പ്രസിദ്ധമായ ആരാധനാലയങ്ങൾ === | ||
| വരി 121: | വരി 120: | ||
1. | '''1.വെങ്ങാനൂർ നീലകേശി മുടിപ്പുര''' | ||
[[പ്രമാണം:44050 19 3.jpg|thumb|വെങ്ങാനൂർ നീലകേശി മുടിപ്പുര]] | |||

നൂറ്റാണ്ടുകൾ പഴക്കമുളളതാണ് ശ്രീ നീലകേശി മുടിപ്പുര. കന്യാകുമാരി ജില്ലയിലെ ഇട്ടകവേലി എന്ന സ്ഥലത്താണ് നീലകേശി മുടിപ്പുരയുടെ മൂല സ്ഥാനം. ഇട്ടകവേലിയിലെ ഒരു |
നൂറ്റാണ്ടുകൾ പഴക്കമുളളതാണ് ശ്രീ നീലകേശി മുടിപ്പുര. കന്യാകുമാരി ജില്ലയിലെ ഇട്ടകവേലി എന്ന സ്ഥലത്താണ് നീലകേശി മുടിപ്പുരയുടെ മൂല സ്ഥാനം. ഇട്ടകവേലിയിലെ ഒരു നായർ തറവാട്ടിലെ പെൺകുട്ടി സമീപ പ്രദേശത്തുളള പറയ സമുദായക്കാരിലൊരാളുടെ വീട്ടിൽ തീ വാങ്ങാൻ പോയി എന്നും കൊണ്ടു വരുന്നതിനിടയിൽ അവൾക്ക് പൊളളലേറ്റതു കൊണ്ട് ആ വീട്ടിലെ പെൺകുട്ടി ഓടി വന്ന് പൊളളിയ കൈ തന്റെ വായോട് ചേർത്തു വച്ച് ആശ്വസിപ്പിച്ചു. ഭക്ഷണം നൽകിയ ശേഷമാണ് ആ വീട്ടുകാർ കുട്ടിയെ യാത്രയാക്കിയത്. തീയുമായി തിരിച്ചെത്തിയ കുട്ടിയെ വീട്ടുകാർ ശകാരിക്കുകയും അവിടെ നിന്ന് ഭക്ഷണം കഴിച്ചതിന് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇതിൽ മനം നൊന്ത് കുട്ടി കുളത്തിൽ ചാടി. കണ്ടു നിന്ന ചേച്ചിയും തുടർന്ന് ഈ സംഭവമറിഞ്ഞ പറയ സമുദായത്തിൽ പെട്ട പെൺകുട്ടിയും കുളത്തിൽ ചാടി. മൂവരും അപ്രത്യക്ഷമാവുകയും മൂന്നു മുടി മാത്രം കിട്ടുകയും ചെയ്തു. തുടർന്ന് പ്രശ്ന വിധി പ്രകാരം ക്ഷേത്രം നിർമ്മിക്കപ്പെട്ടു. | ||

2. | '''2. വെങ്ങാനൂർ പുരവി ക്ഷേത്രം''' | ||

എട്ടുവീട്ടിൽ പിളളമാരിൽ പ്രമുഖനായ |
എട്ടുവീട്ടിൽ പിളളമാരിൽ പ്രമുഖനായ വെങ്ങാനൂർ പിളളയുടെ സ്മരണ നിലനിർത്തുന്ന ദേവീക്ഷേത്രം. നാഗാരധനയ്ക്ക് ഇവിടെ പ്രാമുഖ്യം നൽകി വരുന്നു. ആയുധാഭ്യാസിയും സാഹസികനുമായിരുന്ന വെങ്ങാനൂർ പിളള ആദ്യ കാലത്ത് മഹാരാജാവിന്റെ വിശ്വസ്തനായും പിന്നീട് ശക്തനായ പ്രതിയോഗിയായും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

3.മംഗലത്തുകോണം കാട്ടുനട ശ്രീ ഭദ്രകാളീ ക്ഷേത്രം''' | |||

ആയിരം വർഷത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ക്ഷേത്രമാണ് കാട്ടുനട ശ്രീ ഭദ്രകാളീ ക്ഷേത്രം.ഇവിടം പണ്ട് നിബിഡ വനമായിരുന്നു. വനത്തിൽ തപസ്സു ചെയ്തിരുന്ന യോഗീശ്വരനും അദ്ദേഹത്തിന്റെ ശിഷ്യന്മാരും ചേർന്ന് ഇഷ്ട ദേവതയായ ഭദ്രകാളിയെ പ്രതിഷ്ഠിച്ചു എന്നാണ് ഐതീഹ്യം. കാഞ്ഞാവ് എന്ന വൃക്ഷം ധാരാളമായി ഉണ്ടാകാറുളള ഇവിടം വെട്ടിത്തെളിച്ച അവസരത്തിൽ സ്ഥലത്തിന് കാട്ടുനട എന്നു പേര് നല്കിയിരിക്കാമെന്ന് ഊഹിക്കുന്നു. | |||

ആയിരം | |||

4. വെങ്ങാനൂർ ഭഗവതി ക്ഷേത്രം''' | |||

മാർത്താണ്ഡ വർമ്മ മഹാരാജാവിനെ ബന്ധപ്പെടുത്തുന്ന ചില പഴങ്കഥകൾ ഈ ക്ഷേത്രത്തിനുണ്ട്. ഒരിക്കൽ പ്രാണരക്ഷാർത്ഥം ഓടിയെത്തിയ അദ്ദേഹം ശത്രുക്കൾ പിൻതുടരുന്നതായി കണ്ട് ക്ഷേത്രത്തിൽ ഓടിക്കയറി വിവരം ശാന്തിക്കാരനോട് പറഞ്ഞു. ഉടനെ ശാന്തിക്കാരൻ സ്വന്തം വേഷം മാറി മഹാരാജാവിനെ ധരിപ്പിക്കുകയും വെങ്കലപാത്രം കമഴ്ത്തിക്കൊണ്ട് രക്ഷപ്പെടാൻ അപേക്ഷിക്കുകയും രാജാവ് അപ്രകാരം രക്ഷപ്പെടുകയും ചെയ്തുവത്രെ.

'''പളളികൾ''' | '''പളളികൾ''' | ||

1.സി എസ് ഐ പള്ളി-പെരിങ്ങമ്മല | 1.സി എസ് ഐ പള്ളി-പെരിങ്ങമ്മല''' | ||

1875-ൽ സ്ഥാപിതമായി. പെരിങ്ങമ്മലയിൽ നിന്നും രണ്ടു |
1875-ൽ സ്ഥാപിതമായി. പെരിങ്ങമ്മലയിൽ നിന്നും രണ്ടു കിലോമീറ്റർ തെക്ക് മുള്ളുകാട് എന്ന സ്ഥലത്തുണ്ടായിരുന്ന ആരാധനാ മന്ദിരവും ഒരു കിലോ മീറ്റർ വടക്ക് മലവിള എന്ന സ്ഥലത്തുണ്ടായിരുന്ന L M Sചർച്ചും ചേർന്ന് രൂപീകൃതമായി. | ||

2.സി എസ് ഐ പള്ളി-മുട്ടയ്കാട്''' | |||

127വർഷം പഴക്കമുളള ദേവാലയം.

'''3.സി എസ് ഐ പള്ളി-വെങ്ങാനൂർ''' | |||

167വർഷം പഴക്കമുളള ദേവാലയം.

3.സി എസ് ഐ പള്ളി- | |||

'''മുസ്ലീം പളളികൾ'''
| '''മുസ്ലീം പളളികൾ'''

| വരി 157: | വരി 157: | ||
=== '''ആചാരങ്ങൾ അനുഷ്ഠാനങ്ങൾ അന്ധവിശ്വസങ്ങൾ''' === | === '''ആചാരങ്ങൾ അനുഷ്ഠാനങ്ങൾ അന്ധവിശ്വസങ്ങൾ''' === | ||

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് പ്രധാനമായും |
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് പ്രധാനമായും വെങ്ങാനൂർ പ്രദേശത്തുണ്ടായിരുന്നത്. ജാതീയമായ ഉച്ചനീചത്വങ്ങളുടെ ഭാഗമായുളള ആചാരങ്ങളും അന്ധ വിശ്വാസങ്ങളും നിലവിലുണ്ടായിരുന്നു. താഴ്ന്ന ജാതിക്കാർ എന്നു കണക്കാക്കപ്പെട്ടിരുന്നവർക്ക് ആഹാരം കൊടുക്കുന്നത് കുഴി കുഴിച്ച് അതിൽ ഇലവെച്ച് കഞ്ഞി കൊടുക്കുന്ന രീതിയിലായിരുന്നു. പ്ലാവില ഉപയോഗിച്ച് കഞ്ഞി കോരി കുടിക്കണമായിരുന്നു. ഭൂവുടമയും കർഷകനും തമ്മിലുള്ള അന്തരം വലരെ വലുതായിരുന്നു. അക്കാലത്ത് വെങ്ങാനൂർ ഭാഗത്ത് ഉണ്ടായിരുന്ന 'സുകുമാരൻ നായരുടെ ചായക്കട' യിൽ താഴ്ന്ന ജാതിക്കാർക്ക് വെള്ളം നൽകുന്നതിനായി പ്രത്യേകം ഗ്ലാസും ചിരട്ടയും സൂക്ഷിച്ചിരുന്നതായി പറയപ്പെടുന്നു. ഇത് പ്രതിഷേധത്തിന് ഇടയാക്കുകയും ചായക്കട പൂട്ടുകയും ചെയതുവത്രേ. | ||

=== '''ഗതാഗത സംവിധാനങ്ങൾ''' === | === '''ഗതാഗത സംവിധാനങ്ങൾ''' === | ||
| വരി 173: | വരി 173: | ||
1999-ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരനായ സൈനികൻ ശ്രീ.ജെറിപ്രേംരാജിന്റെ ശവകുടീരത്തോടനുബന്ധിച്ചുള്ള സ്മാരകം. | 1999-ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരനായ സൈനികൻ ശ്രീ.ജെറിപ്രേംരാജിന്റെ ശവകുടീരത്തോടനുബന്ധിച്ചുള്ള സ്മാരകം. | ||
== വെങ്ങാനൂർ പ്രദേശത്തെ പ്രശസ്തമായ | == വെങ്ങാനൂർ പ്രദേശത്തെ പ്രശസ്തമായ ചില വിദ്യാലയങ്ങൾ == | ||
1. '''അയ്യൻകാളി സ്മാരക യൂ.പി.എസ് വെണ്ണിയൂർ''' | 1. '''അയ്യൻകാളി സ്മാരക യൂ.പി.എസ് വെണ്ണിയൂർ''' | ||
| വരി 202: | വരി 202: | ||
വെങ്ങാനൂർ ശ്രീ നീലകേശി മിടിപ്പുരയിടെ പരിസരത്ത് ഏകദേശം 100 വർഷങ്ങൾക്കുമുമ്പ് കുടിപ്പള്ളിക്കുടമായാണ് സ്കൂൾ ആരംഭിച്ചത് . തുടർന്ന് എൽ.പി സ്കൂൾ ആയി ഉയർത്തപ്പെടുകയും 1946-1947 കാലഘട്ടത്തിൽ സർക്കാർ ഏറ്റെടുക്കുകയും ചെയ്യതു | വെങ്ങാനൂർ ശ്രീ നീലകേശി മിടിപ്പുരയിടെ പരിസരത്ത് ഏകദേശം 100 വർഷങ്ങൾക്കുമുമ്പ് കുടിപ്പള്ളിക്കുടമായാണ് സ്കൂൾ ആരംഭിച്ചത് . തുടർന്ന് എൽ.പി സ്കൂൾ ആയി ഉയർത്തപ്പെടുകയും 1946-1947 കാലഘട്ടത്തിൽ സർക്കാർ ഏറ്റെടുക്കുകയും ചെയ്യതു | ||
7 | |||
''' | 7.'''എൽ.എം.എസ്.എൽ.പി.എസ് വെങ്ങാനൂർ''' | ||
വിദേശമിഷനറിയായ ശ്രീ.ജോൺ കോക്സ് 1950-ൽ സ്ഥാപിച്ച സ്കൂളാണ് എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ . അതിനുമുമ്പ് 1851 മുതൽ തന്നെ ഈ ഭാഗത്ത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. | വിദേശമിഷനറിയായ ശ്രീ.ജോൺ കോക്സ് 1950-ൽ സ്ഥാപിച്ച സ്കൂളാണ് എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ . അതിനുമുമ്പ് 1851 മുതൽ തന്നെ ഈ ഭാഗത്ത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. | ||
8-'''എസ് . എഫ്. എസ് സ്കൂൾകല്ലുവെട്ടാൻകുഴി''' | |||
1976-ൽ നഴ്സറി വിഭാഗം മാത്രമായി ആരംഭിച്ച ഒരു പ്രശസ്ത അൺ | |||
എയ്ഡഡ് സ്കൂൾ ആണ് എസ് .എഫ് .എസ് സ്കൂൾ 1995-ൽ സർക്കാർ അംഗീകൃത സ്കൂൾ ആയി. ഇപ്പോൾ ഹെെയർ സെക്കൻഡറി വരെയുള്ള ക്ലാസുകൾ ഉണ്ട്. | |||
== '''വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്''' == | == '''വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്''' == | ||
| വരി 216: | വരി 223: | ||
= | ='''വിദ്യാലയ ചരിത്രം'''= | ||
ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂൾ, വെങ്ങാനൂർ  | ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂൾ, വെങ്ങാനൂർ  | ||
| വരി 223: | വരി 230: | ||
അന്താരാഷ്ട്ര തുറമുഖനഗരമായി മാറുന്ന വിഴിഞ്ഞം പട്ടണത്തിൽ, തിരുവിതാംകൂർ ചരിത്രമുറങ്ങുന്ന മാർത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മ അയ്യങ്കാളിയുടെ ജനനം കൊണ്ട് ധന്യമായ വെങ്ങാനൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ,
| അന്താരാഷ്ട്ര തുറമുഖനഗരമായി മാറുന്ന വിഴിഞ്ഞം പട്ടണത്തിൽ, തിരുവിതാംകൂർ ചരിത്രമുറങ്ങുന്ന മാർത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മ അയ്യങ്കാളിയുടെ ജനനം കൊണ്ട് ധന്യമായ വെങ്ങാനൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ,

'''ആരംഭം''' | |||

ചരിത്രമുറങ്ങുന്ന വെങ്ങാനൂർ പ്രദേശത്തെ തമസിൽ നിന്നും ജ്യോതിസ്സിലേക്കുയർത്തിയ ഈ സർക്കാർ വിദ്യാലയത്തിന്റെ വളർച്ചാഘട്ടങ്ങൾ നാടിന്റെ വളർച്ചയേയും പ്രതിഫലിപ്പിക്കുന്നു. 1885 – ൽ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ഒരു സുമനസ്സിന്റെ സംഭാവനയാണ് ഈ വിദ്യാലയം. വേലുപ്പിള്ള എന്ന നാട്ടാശാനാണ് ഈ മഹത്‌വ്യക്തി. അന്ന് വെങ്ങാനൂർ പേരയിൽ തറവാട്ടിൽ വേലുപ്പിള്ള എന്ന നിലത്തെഴുത്താശാന്റെ നേതൃത‌്വത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. നിലത്തെഴുത്താണ് അക്കാലത്ത് നിലവിലുണ്ടായിരുന്നത്. തറയിലിരുന്നായിരുന്നു പഠനം. ഫസ്റ്റ് ഫോറം, സെക്കന്റ് ഫോറം....എന്നീ പേരുകളിലായിരുന്നു ക്ലാസുകൾ. ഏഴാം ക്ലാസു വരെ പഠിച്ചാൽ ജോലി കിട്ടുമായിരിന്നു. അഞ്ചു വയസ്സു |
ചരിത്രമുറങ്ങുന്ന വെങ്ങാനൂർ പ്രദേശത്തെ തമസിൽ നിന്നും ജ്യോതിസ്സിലേക്കുയർത്തിയ ഈ സർക്കാർ വിദ്യാലയത്തിന്റെ വളർച്ചാഘട്ടങ്ങൾ നാടിന്റെ വളർച്ചയേയും പ്രതിഫലിപ്പിക്കുന്നു. 1885 – ൽ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ഒരു സുമനസ്സിന്റെ സംഭാവനയാണ് ഈ വിദ്യാലയം. വേലുപ്പിള്ള എന്ന നാട്ടാശാനാണ് ഈ മഹത്‌വ്യക്തി. അന്ന് വെങ്ങാനൂർ പേരയിൽ തറവാട്ടിൽ വേലുപ്പിള്ള എന്ന നിലത്തെഴുത്താശാന്റെ നേതൃത‌്വത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. നിലത്തെഴുത്താണ് അക്കാലത്ത് നിലവിലുണ്ടായിരുന്നത്. തറയിലിരുന്നായിരുന്നു പഠനം. ഫസ്റ്റ് ഫോറം, സെക്കന്റ് ഫോറം....എന്നീ പേരുകളിലായിരുന്നു ക്ലാസുകൾ. ഏഴാം ക്ലാസു വരെ പഠിച്ചാൽ ജോലി കിട്ടുമായിരിന്നു. അഞ്ചു വയസ്സു പൂർത്തിയായതിനു ശേഷം മാത്രമേ സ്ക്കൂളിൽ കുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നുള്ളൂ. വള്ളി നിക്കറും ഉടുപ്പും, പാവാടയും ബ്ലൗസ്സും ഒക്കെയായിരുന്നു കുട്ടികളുടെ വേഷം.

'''പേര് വന്ന വഴി''' | |||

ഈ കുടിപള്ളിക്കൂടം മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം, ശിപായി പിള്ള എന്നറിപ്പെടുന്ന ഗോവിന്ദപ്പിള്ള 1920 – ൽ സർക്കാരിന് കൈമാറി. വില്ലേജ് ഒാഫീസ് (ചാവിടി) ഉണ്ടായിരുന്ന പ്രദേശമായതിനാൽ ഈ സ്ഥലം ചാവടി നട എന്ന പേരിലറിയപ്പെട്ടു. തുടർന്ന് പ്രാദേശിക ഭാഷാ സ്കൂളായി അംഗീകരിക്കപ്പെട്ടു. | ഈ കുടിപള്ളിക്കൂടം മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം, ശിപായി പിള്ള എന്നറിപ്പെടുന്ന ഗോവിന്ദപ്പിള്ള 1920 – ൽ സർക്കാരിന് കൈമാറി. വില്ലേജ് ഒാഫീസ് (ചാവിടി) ഉണ്ടായിരുന്ന പ്രദേശമായതിനാൽ ഈ സ്ഥലം ചാവടി നട എന്ന പേരിലറിയപ്പെട്ടു. തുടർന്ന് പ്രാദേശിക ഭാഷാ സ്കൂളായി അംഗീകരിക്കപ്പെട്ടു.സർക്കാരിനു കൈമിറിയതിനു ശേഷം സ്ക്കൂൾ എ എം എൽ പി എസ് എന്ന പേരിലാണ് അറിയപ്പെട്ടത്. | ||

'''എല്ലാവർക്കും പ്രവേശനം''' | |||

അധ്യാപകരായിരുന്നു (പുരുഷന്മാർ)ഭൂരിഭാഗവും സ്ക്കൂളിൽ പഠിപ്പിച്ചിരുന്നത്. ജാതീയമായ ഉച്ഛനീചത്വത്തിന്റെ പേരിൽ ഈ സ്ക്കൂളിലും താഴ്‌ന്ന സമുദായക്കാരെന്നു കരുതിയിരുന്നവരെ പ്രവേശിപ്പിച്ചിരുന്നില്ല. | അധ്യാപകരായിരുന്നു (പുരുഷന്മാർ)ഭൂരിഭാഗവും സ്ക്കൂളിൽ പഠിപ്പിച്ചിരുന്നത്. ജാതീയമായ ഉച്ഛനീചത്വത്തിന്റെ പേരിൽ ഈ സ്ക്കൂളിലും താഴ്‌ന്ന സമുദായക്കാരെന്നു കരുതിയിരുന്നവരെ പ്രവേശിപ്പിച്ചിരുന്നില്ല. തുടർന്ന്ശ്രീ അയ്യങ്കാളി കുറച്ചു കുട്ടികളുമായി സ്ക്കൂൾ പ്രവേശനത്തിന് എത്തുകയുണ്ടായി. ഇ എം ചന്ദ്രശേഖര പിള്ള എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ഇതിനെ തടയാനെത്തി. തുടർന്ന് സംഘർഷമുണ്ടാകുകയും സർക്കാർ ഇടപെട്ട് എല്ലാ വിഭാഗം കുട്ടികൾക്കും സ്ക്കൂളിൽ പ്രവേശനം നൽകാൻ ഉത്തരവിടുകയും ചെയ്തു.

'''പുനഃ നിർമാണം''' | |||

ഓല ഷെഡുകളിലാണ് അക്കാലത്ത് ക്ലാസ്സുകൾ നടന്നിരുന്നത്. ഒരിക്കൽ കെട്ടിടത്തിന് തീ പിടിച്ച് നശിക്കുകയുണ്ടായി. അക്കാലത്ത് സ്ക്കൂൾ കുറച്ചു കാലം ഇപ്പോൾ വില്ലേജ് ഓഫീസ് നിലനിൽക്കുന്നിടത്തേക്ക് മാറ്റുകയുണ്ടായി. വീണ്ടും ഷെഡുകൾ പണിതതിനു ശേഷം പഴയ സ്ഥലത്തു തന്നെ | ഓല ഷെഡുകളിലാണ് അക്കാലത്ത് ക്ലാസ്സുകൾ നടന്നിരുന്നത്. ഒരിക്കൽ കെട്ടിടത്തിന് തീ പിടിച്ച് നശിക്കുകയുണ്ടായി. അക്കാലത്ത് സ്ക്കൂൾ കുറച്ചു കാലം ഇപ്പോൾ വില്ലേജ് ഓഫീസ് നിലനിൽക്കുന്നിടത്തേക്ക് മാറ്റുകയുണ്ടായി. വീണ്ടും ഷെഡുകൾ പണിതതിനു ശേഷം പഴയ സ്ഥലത്തു തന്നെ പ്രവർത്തനം തുടർന്നു.

'''അപ്പർ പ്രൈമറി സ്കൂൾ''' | |||

1941-ൽ സ്ക്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി | 1941-ൽ സ്ക്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീ വി. ആർ. പരമേശ്വര പിളള ആയിരുന്നു ആദ്യത്തെ ഹെഡ്‌മാസ്റ്റർ. അംബുക്കുട്ടിയമ്മ ആയിരുന്നു യു പി വിഭാഗത്തിലെ ആദ്യത്തെ വിദ്യാർത്ഥി. സ്ലേറ്റും പെൻസിലും മൂരയും (കടൽ പെൻസിൽ) ആണ് കുട്ടികൾ എഴുതാനായി ഉപയോഗിച്ചിരുന്നത്. നവരയില , വാഴപ്പച്ചില, മഷിത്തണ്ടു ചെടി എന്നിവ സ്ലേറ്റു മായ്ക്കുന്നതിന് ഉപയോഗിച്ചിരുന്നു. പ്രശസ്തനായ ജസ്റ്റിസ് ശ്രീ ഹരിഹരൻ ഈ സ്ക്കൂളിലെ വിദ്യാർത്ഥിയായിരുന്നു.

'''ഹൈസ്ക്കൂൾ''' | |||

ദേശത്തിനു മാതൃകയായി ഭാവി തലമുറകളെ | ദേശത്തിനു മാതൃകയായി ഭാവി തലമുറകളെ വാർത്തെടുത്തു കൊണ്ടിരിക്കുന്ന ഈ വിദ്യാലയം 1981-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. എസ് എസ് എൽ സി യുടെ ആദ്യ ബാച്ച് പരീക്ഷയെഴുതിയ 1983 – 1984 മുതൽ വിജയ ശതമാനത്തിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ മുൻ നിരയിലെത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. 1994-ൽ മോഡൽ സ്ക്കൂളായി അംഗീകരിക്കപ്പെട്ടു.

'''ഹയർസെക്കന്ററി സ്കൂൾ''' | |||

2004- | 2004-ഹയർസെക്കന്ററി വിഭാഗം സ്ഥാപിതമായി.

'''മികവ്''' | |||
* 1998-ലും 2003-ലും ഏറ്റവും കൂടുതൽ എസ് സി വിഭാഗം കുട്ടികളെ വിജയിപ്പിച്ചതിനുള്ള | * 1998-ലും 2003-ലും ഏറ്റവും കൂടുതൽ എസ് സി വിഭാഗം കുട്ടികളെ വിജയിപ്പിച്ചതിനുള്ള അവാർഡ് നേടുകയുണ്ടായി. | ||
* എസ് ആർ രാജീവ് എന്ന | * എസ് ആർ രാജീവ് എന്ന പൂർവ്വ വിദ്യാർത്ഥിക്ക് 'സ്റ്റാർ ഓഫ് ഇൻഡ്യ'അവാർഡ് ലഭിച്ചിട്ടുണ്ട്. | ||
* 2006-2007അധ്യയന | * 2006-2007അധ്യയന വർഷം മികച്ച വോളീബോൾ ടീമിനുള്ള കേന്ദ്ര ഗവൺമെന്റ്അവാർഡും ലഭിച്ചിട്ടുണ്ട്. | ||
* | * മുൻ ഹെഡ്മാസ്റ്ററായ ശ്രീ അംബികാദാസൻ നാടാർ, സീനിയർ അസിസ്റ്റന്റായ ശ്രീ മുല്ലൂർ സുരേന്ദ്രൻ എന്നവർക്ക് മികച്ച അധ്യാപകർക്കുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. | ||

| വരി 260: | വരി 267: | ||
സ്കൂളിന്റെ വളർച്ചയുടെ പിന്നിൽ പ്രയത്‌നിച്ച ഒട്ടനവധി മഹാത്‌മാക്കൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. 1994 – ൽ മോഡൽ സ്കൂളായി ഉയർത്തിയതിനു പിന്നിൽ പ്രവർത്തിച്ച സ്പോൺസറിംഗ് കമ്മറ്റി കൺവീനർ പരേതനായ ശ്രീ. കെ ജി കൊച്ചുകൃഷ്ണനായർ, വിവിധ ഘട്ടങ്ങളിൽ കോവളം MLA മാരായി പ്രവർത്തിച്ചവർ, 1981 – ൽ ഹൈസ്കൂളായി ഉയർത്തിയ മുൻ മന്ത്രി ശ്രീ. ബേബി ജോൺ, 1994 – ൽ വിദ്യാലയത്തിന്റെ നേട്ടങ്ങളെ അംഗീകരിച്ചുകൊണ്ട് മോഡൽ സ്കൂളായി ഉയർത്തി നാമകരണം ചെയ്ത് അതോടൊപ്പം കമ്പ്യൂട്ടർ പഠനകേന്ദ്രവും അനുവദിച്ച മുൻ മന്ത്രി ശ്രീ. ഇ .ടി. മുഹമ്മദ് ബഷീർ, വിവിധ പി ടി എ കൾ, മറ്റ് ജനപ്രതിനിധികൾ, പ്രഥമാധ്യാപകർ, മറ്റ് സാമൂഹ്യ – സാംസ്ക്കാരിക വിദ്യഭ്യാസ പ്രവർത്തകർ എന്നിങ്ങനെ ഈ വിദ്യാലയ മുത്തശ്ശിയുടെ ജീവചരിത്ര പുസ്തകത്തിൽ കാലാതീതമായി തിളങ്ങി നിന്ന നിരവധി നക്ഷത്രങ്ങളുണ്ട്.
| സ്കൂളിന്റെ വളർച്ചയുടെ പിന്നിൽ പ്രയത്‌നിച്ച ഒട്ടനവധി മഹാത്‌മാക്കൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. 1994 – ൽ മോഡൽ സ്കൂളായി ഉയർത്തിയതിനു പിന്നിൽ പ്രവർത്തിച്ച സ്പോൺസറിംഗ് കമ്മറ്റി കൺവീനർ പരേതനായ ശ്രീ. കെ ജി കൊച്ചുകൃഷ്ണനായർ, വിവിധ ഘട്ടങ്ങളിൽ കോവളം MLA മാരായി പ്രവർത്തിച്ചവർ, 1981 – ൽ ഹൈസ്കൂളായി ഉയർത്തിയ മുൻ മന്ത്രി ശ്രീ. ബേബി ജോൺ, 1994 – ൽ വിദ്യാലയത്തിന്റെ നേട്ടങ്ങളെ അംഗീകരിച്ചുകൊണ്ട് മോഡൽ സ്കൂളായി ഉയർത്തി നാമകരണം ചെയ്ത് അതോടൊപ്പം കമ്പ്യൂട്ടർ പഠനകേന്ദ്രവും അനുവദിച്ച മുൻ മന്ത്രി ശ്രീ. ഇ .ടി. മുഹമ്മദ് ബഷീർ, വിവിധ പി ടി എ കൾ, മറ്റ് ജനപ്രതിനിധികൾ, പ്രഥമാധ്യാപകർ, മറ്റ് സാമൂഹ്യ – സാംസ്ക്കാരിക വിദ്യഭ്യാസ പ്രവർത്തകർ എന്നിങ്ങനെ ഈ വിദ്യാലയ മുത്തശ്ശിയുടെ ജീവചരിത്ര പുസ്തകത്തിൽ കാലാതീതമായി തിളങ്ങി നിന്ന നിരവധി നക്ഷത്രങ്ങളുണ്ട്.

2011 മുതൽ പ്രീ പ്രൈമറി വിഭാഗവും ആരംഭിച്ചു.പാഠ്യപാഠ്യേതര | 2011 മുതൽ പ്രീ പ്രൈമറി വിഭാഗവും ആരംഭിച്ചു.പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവും കുട്ടിയുടെ സർവ്വതോന്മുഖമായ വികാസത്തിൽ ശ്രദ്ധയും പതിപ്പിക്കുന്ന ഈ വിദ്യാലയത്തിൽ ഇന്ന് 1528വിദ്യാർത്ഥികളും അറുപതിലധികം അധ്യാപകരും കർമ്മ നിരതരായി നിലകൊള്ളുന്നു.

= '''വിവരങ്ങൾക്ക് അവലംബം''' = | = '''വിവരങ്ങൾക്ക് അവലംബം''' = | ||
ശ്രീ.സദാനന്ദൻ- പ്രമുഖ ഗാന്ധിയൻ (12.7.2018-ൽ വിദ്യാർത്ഥികൾ നടത്തിയ അഭിമുഖം)
| ശ്രീ.സദാനന്ദൻ- പ്രമുഖ ഗാന്ധിയൻ (12.7.2018-ൽ വിദ്യാർത്ഥികൾ നടത്തിയ അഭിമുഖം)