"സെന്റ് മേരീസ് എൽ.പി.ജി.എസ്. നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
||
വരി 96: | വരി 96: | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
<br> | <br> | ||
* | * | ||
{{#multimaps:9.343380, 76.500593|zoom=10}} | {{#multimaps:9.343380, 76.500593|zoom=10}} | ||
|} | |} | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== |
16:17, 20 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ് എൽ.പി.ജി.എസ്. നിരണം | |
---|---|
വിലാസം | |
നിരണം സെന്റ് മേരീസ് എൽ.പി.ജി.എസ്. നിരണം,നിരണം സെൻട്രൽ പി ഒ, തിരുവല്ല , 689629 | |
സ്ഥാപിതം | 01 - 06 - 1922 |
വിവരങ്ങൾ | |
ഇമെയിൽ | stmaryslpgsniranam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37227 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നിസ്സി പി ചാക്കോ |
അവസാനം തിരുത്തിയത് | |
20-10-2020 | Soneypeter |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ആമുഖം പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിലെ നിരണം പഞ്ചായത്തിൽ 13-ആം വാർഡിലായി സെന്റ് മേരീസ് ഓർത്തഡോൿസ് പള്ളിക്ക് സമീപത്തു ഈ സ്കൂൾ സ്ഥിതി ചെയുന്നു.
1922 ൽ നിരണം പുത്തൂപള്ളിയിൽ ശ്രീ. കുട്ടി അവറുകൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ചുറ്റുപാടുമുള്ള നിർധനരായ കുട്ടികളുടെ ക്ഷേമത്തെ കരുതിയാണ് അദ്ദേഹം ഈ സ്കൂൾ സ്ഥാപിച്ചത്. വളരെ ചുരുങ്ങിയ ഭൗതിക സാഹചര്യത്തിൽ വെറും ഒരു ഓല മേഞ്ഞ കെട്ടിട്ടത്തിൽ ആരംഭിച്ച ഈ സ്കൂൾ ഒരു pre-KER സ്ഥാപനം ആയിരുന്നു. പുതുപ്പള്ളി കുടുംബകാരുടെ സ്ഥലത്തു അവരുടെ നേതൃത്വത്തിൽ ആയിരുന്നു സ്കൂൾ നടത്തിയിരുന്നത്. സ്ഥലത്തെ പല പ്രമുഖ വ്യക്തികളും ഈ സ്കൂളിൽ പഠിച്ചവരാണ്. ആദി കാലങ്ങളിൽ 200 ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. 5 അധ്യാപകരുമായി ആണ് സ്കൂൾ തുടങ്ങിയത്.
1960 ൽ ഈ സ്ഥാപനം വരത്രപള്ളത്തു പുത്തൻ പറമ്പിൽ ശ്രീ. പി എം മാത്യു, പുത്തൂപള്ളികാരിൽ നിന്നും വിലയ്ക്കു വാങ്ങുകയും കെട്ടിട്ടം പണിയുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
കെട്ടുറപ്പുള്ള ക്ലാസ്സ് മുറികൾ, ചുറ്റുമതിൽ, ലൈബ്രറി പുസ്തകങ്ങൾ, എല്ലാ ക്ലാസ്സ് മുറിയിലും ഫാൻ, കുടിവെള്ള സൗകര്യം,മഴവെള്ളസംഭരണി, ലാപ്ടോപ്, പ്രൊജക്ടറുകൾ തുടങ്ങി പഠനത്തിനാവശ്യമായ എല്ലാ ഭൗതിക സൗകര്യങ്ങളും ഉണ്ട്.
മികവുകൾ
വായന, ലേഖനം എന്നി മേഖലയിൽ കൂടുതൽ കുട്ടികളും ഭാഷശേഷി നേടിയിട്ടുണ്ട്. ഇംഗ്ലീഷ് പഠനത്തിൽ കുട്ടികൾ മുന്നോക്കം നിൽക്കുന്നുണ്ട്. പ്രവർത്തിപരിചയ മേളകളിൽ ഈ സ്കൂളിലെ കുട്ടികൾ ജില്ലാ തലത്തിൽ സമ്മാനം നേടിയിട്ടുണ്ട്. സാമൂഹിക ശാസ്ത്ര ക്വിസ്, കടംകഥ, കഥ കഥനം തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ സമ്മാനർഹറായിട്ടുണ്ട്. LSS പരീക്ഷയിൽ അഞ്ജു R ശിവാനന്ദൻ, റെയ്മ മറിയം ജോൺ, 2019- 20ൽ സഞ്ജയ് സജിത്ത് തുടങ്ങി ധാരാളം പേർ വിജയികളായിട്ടുണ്ട്.
മുൻസാരഥികൾ
ശ്രീമതി M V മറിയാമ്മ ശ്രീ. K A തോമസ് ശ്രീമതി. K K തങ്കമ്മ ശ്രീമതി. റെയ്‌ചെൽ മാത്യു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Dr. K C സഖറിയ (ലോക ബാങ്കിൽ മുൻ ഡെമോഗ്രാഫർ) Dr. റെയ്മ മറിയം ജോൺ. All India Institute of Medical Sciences(AIIMS) ൽ MBBS പഠനം പൂർത്തിയാക്കി(HM ന്റെ മകൾ)
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
നിസ്സി പി ചാക്കോ (പ്രഥമഅധ്യാപിക) ഷീജകുമാരി ബി
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.343380, 76.500593|zoom=10}} |