"ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/അക്ഷരവൃക്ഷം/ രോഗാണു പറഞ്ഞ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ഗവ.എച്ച്.എസ്.എസ് , ചിറ്റാർ/അക്ഷരവൃക്ഷം/ രോഗാണു പറഞ്ഞ കഥ എന്ന താൾ [[ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/അക്ഷ...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= രോഗാണു പറഞ്ഞ കഥ | | തലക്കെട്ട്= രോഗാണു പറഞ്ഞ കഥ | ||
| color= 4 | | color= 4 | ||
വരി 13: | വരി 13: | ||
മനുഷ്യകുലം ഉള്ള കാലത്തോളം ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടാകും പക്ഷെ നിങ്ങൾ ശ്രദ്ധിച്ചാൽ എന്നെ വളരുവാൻ അനുവദിക്കാതിരിക്കാം അതുവഴ് മനുഷ്യ കുലത്തെ സംരെക്ഷിക്കുവാനും ആകും | മനുഷ്യകുലം ഉള്ള കാലത്തോളം ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടാകും പക്ഷെ നിങ്ങൾ ശ്രദ്ധിച്ചാൽ എന്നെ വളരുവാൻ അനുവദിക്കാതിരിക്കാം അതുവഴ് മനുഷ്യ കുലത്തെ സംരെക്ഷിക്കുവാനും ആകും | ||
{{BoxBottom1 | |||
| പേര്= അഫ്സൽ അനീഷ് | | പേര്= അഫ്സൽ അനീഷ് | ||
| ക്ലാസ്സ്= 6 C | | ക്ലാസ്സ്= 6 C |
20:09, 19 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം
രോഗാണു പറഞ്ഞ കഥ
ഞാൻ അദൃശ്യനായ ഒരാളാണ്.... നഗ്ന നേത്രങ്ങക്കൊണ്ട് എന്നേ ആർക്കും കാണുവാൻ സാധിക്കില്ല പക്ഷെ ശാസ്ത്ര ലോകം എന്നേ വൈറസ് എന്നും ബാക്ടീരിയ എന്നും ഫങ്‌സെന്നും ഒക്കെ വിളിച്ചു.... ചില അവസരങ്ങളിൽ ഞാൻ പാവമാണെങ്കിലും മറ്റു ചില അവസരങ്ങളിൽ ഞാൻ സംഹാരരൂപി ആകുകയും ചെയ്യും ഞാൻ സൃഷ്ടിച്ചു വിടുന്ന രോഗങ്ങളെ നിങ്ങൾ കൊറോണഎന്നും, നിപ്പായെന്നും, പന്നിപ്പനി എന്നൊക്കെ ഓമനപേരിട്ടു വിളിക്കുകയും ചെയ്യും.... ഒരു തുമ്മലിന്റെ രൂപം മുതൽ മരണസമാനമായ മാരകരോഗങ്ങളെയും ഞാൻ നിങ്ങളിൽ തന്നെ വസിക്കുന്നു സത്യത്തിൽ ഞാൻ ഒരു അതിഥിയാണ് നിങ്ങൾ അറിഞ്ഞോ അറിയാതയോ ക്ഷണിച്ചു വരുത്തുന്ന അഥിതി കാലത്തിനൊത്തു ജീവിതസാഹചര്യങ്ങളെ മാറ്റുന്നവരാണ് നിങ്ങൾ പരമ്പരാഗത ഭക്ഷണ ശീലങ്ങളെ മാറ്റിവെച്ചിട്ടു നിങ്ങൾ മായം കലർന്ന ഭക്ഷണങ്ങളെ സ്വീകരിച്ചു അതുവഴ്യ നിങ്ങളുടെ ശരീരഘടനയിൽ മാറ്റം വരികയും രോഗപ്രതിരോധമില്ലായ്മാ മൂലം നിങ്ങളുടെ ശരീരത്തിൽ എളുപ്പത്തിൽ കയറിപാറ്റൻ എനിക്കു കഴിഞ്ഞു... ലബോറട്ടറികളിൽ പ്രേഷറും ഷുഗറും കൊളസ്ട്രോളും നോക്കി നോക്കി ജീവിതം തള്ളിനീക്കുന്നവരെ കണ്ടാൽ തന്നെ മനസിലാകും നിങ്ങലോക്ക് ഏതു അവസ്ഥയിൽ ആണെന്ന്. പിന്നെ നിങ്ങൾ വ്യക്തി ശുചിത്വത്തിൽ മുൻപിൽ ആണെങ്കിലും നിങ്ങൾ പരിഥിതി ശുചിത്വത്തിൽ വൻ പരാജയമാണ്, ഗാന്ധിജയന്തിക്കും, പരിസ്ഥിതി ദിനത്തിലും മാത്രമാണ് നിങ്ങൾ പൗരബോധമുണർന്നു പരിസ്ഥിതിയെ സ്നേഹിക്കുവാൻ നിങ്ങൾ വേഷം കെട്ടുന്നത് അടുക്കള മാലിന്യങ്ങൾ അങ്ങാടിയിൽ കൊണ്ടിട്ടിട്.. protect earth from polution എന്ന് മുഖപുസ്തകത്തിൽ post ഇടുന്നവാരാണ നിങ്ങൾ.... പക്ഷെ നിങ്ങൾ ഞങ്ങൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കി തരികയാണ് ചെയ്യുന്നത്... മഴക്കാലമൊക്കെ ഞങ്ങളുടെ ഉത്സവകാലമാണ് കൊതുകിനെയും, എലിയെയുമൊക്ക കൂട്ടുപിടിച്ചു ഡെങ്കിപ്പനിയായും, എലിപ്പനിയായുമൊക്കെ ഞാൻ നിങ്ങളെ ബാധിക്കും.. മാലിന്യം കുന്നുകൂടി മണ്ണും വെള്ളവുമൊക്ക മലിനമാകുമ്പോൾ ഞാൻ മറ്റുപല രൂപത്തിലും നിങ്ങളെ രോഗബാധിരക്കും ഒരുതരത്തിൽ പറഞ്ഞാൽ നിങ്ങൾ അപകടം ക്ഷണിച്ചു വരുത്തുകയാണ് ചെയ്യിന്നത് ഞാൻ അതിനൊരു കാരണം മാത്രം... ഒന്നാലോജിച് നോക്കു നിങ്ങൾ ദിവസവും ധാരാളം മരുന്നുകൾ ഉപയോഗിക്കുന്നവരാണ് ആഹാരത്തെക്കാൾ ഉപരി മരുന്ന് ശീലമാക്കിയവർ... ആരോഗ്യമില്ലാത്ത ശരീരമാണ് മരുന്നുകളെ ആശ്രയിക്കുന്നത്... മരുന്നുകൾക്ക് ഞങ്ങളെ അകറ്റി നിർത്തുവാൻ സാധിക്കും എന്നാൽ ഒഴിവാക്കുവാൻ ആകില്ല എന്നേ ഒഴിവാക്കുവാൻ അല്പം പ്രയാസമാണെങ്കിലും ചിട്ടയായ പ്രവർത്തനങ്ങളിലൂടെ അത് സാധിക്കും നല്ലഭക്ഷണം, പരിസരശുചിത്വം, കൃത്യമായ മാലിന്യനിർമ്മാർജ്‌നo, പ്രകൃതി സംരക്ഷണം എന്നിവയിലൂടെ അത് സാധിക്കും.... നിങ്ങൾക്ക് അതിനുള്ള മനസും ഇച്ചശക്തിയും ഉണ്ടായാൽ മതി മനുഷ്യകുലം ഉള്ള കാലത്തോളം ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടാകും പക്ഷെ നിങ്ങൾ ശ്രദ്ധിച്ചാൽ എന്നെ വളരുവാൻ അനുവദിക്കാതിരിക്കാം അതുവഴ് മനുഷ്യ കുലത്തെ സംരെക്ഷിക്കുവാനും ആകും
സാങ്കേതിക പരിശോധന - manu Mathew തീയ്യതി: 19/ 10/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 19/ 10/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ