"ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/അക്ഷരവൃക്ഷം/ എന്റെ ചെമ്പക പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ഗവ.എച്ച്.എസ്.എസ് , ചിറ്റാർ/അക്ഷരവൃക്ഷം/ എന്റെ ചെമ്പക പൂവ് എന്ന താൾ [[ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/അക...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| color= 2  
| color= 2  
}}
}}
{{Verified1|Name=Manu Mathew| തരം=  കവിത }}
{{Verified1|name=Manu Mathew| തരം=  കവിത }}

20:09, 19 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

എന്റെ ചെമ്പക പൂവ് സൃഷ്ടിക്കുന്നു

 ചെമ്പക ചോട്ടിൽ ഇരിക്കുന്ന നേരം ഒരു പൂവ് വന്നെന്റെ മടിയിൽ വീണു .
ആ കുഞ്ഞു പൂവിന്റെ പുഞ്ചിരി കണ്ടെന്റെ മനസ്സും നിറഞ്ഞല്ലോ .
ആ പൂവ് പാടിയ പാട്ടിന്റെ ഈണത്തിൽ ഞാൻ ലയിച്ചിരുന്നു പോയി .
മാനത്തു സൂര്യൻ ചിരിക്കുന്ന കണ്ടോ ?
ചെമ്പക പൂവിന്റെ ചിരി പോലെ തോന്നുന്നതില്ലേ ?
എന്തു മനോഹരം !
എന്തൊരു ഭംഗി ആണല്ലേ ?
ആ കുഞ്ഞു പൂവിന്റെ സൗന്ദര്യം നുകരാൻ എത്തിയ സൂര്യ കിരണങ്ങൾ ....
വാടി കരിഞ്ഞു പോയ്‌ എന്റെ മനസ്സും ആ പൂവിന്റെ ഇതളുകൾ പോലെ ........

സ്വാതി നന്ദ അജീഷ്
5 D ഗവ.എച്ച്.എസ്.എസ് ചിറ്റാർ, പത്തനംതിട്ട, പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 10/ 2020 >> രചനാവിഭാഗം - കവിത