"ജി ടി എസ് താന്നിമൂട്/അക്ഷരവൃക്ഷം/എന്നും ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്നും ശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ജി റ്റി എസ് താന്നിമൂട്/അക്ഷരവൃക്ഷം/എന്നും ശുചിത്വം എന്ന താൾ [[ജി ടി എസ് താന്നിമൂട്/അക്ഷരവൃക്...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
| സ്കൂൾ കോഡ്= 42622
| സ്കൂൾ കോഡ്= 42622
| ഉപജില്ല=  പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തി‍രുവനന്തപുരം
| ജില്ല= തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

02:25, 18 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

എന്നും ശുചിത്വം

ശുചിത്വം എന്നും പാലിക്കാം
പരിസരം എന്നും ശുചിയാക്കാം
ഭീകരരാമീ രോഗങ്ങൾ
ഒന്നിച്ചൊന്നായ് തുരത്തീടാം

മാനവരാശിയ്ക്കായെന്നും
വ്യക്തി ശുചിത്വം പാലിക്കാം
പരിസരവൃത്തിയ്ക്കായെന്നും
ശുചിയാക്കാമീ നാടെല്ലാം

ശുചിത്വം പാലിച്ചില്ലെന്നാൽ
കൊതുകും എലിയും ഈച്ചകളും
വൈറസുകളും ഫംഗസുകളും
രോഗികളാക്കും നാട്ടാരെ
നമ്മെ കൊല്ലും നാട്ടാരെ

വ്യക്തി ശുചിത്വം രക്ഷക്കായ്
പരിസരവൃത്തികൾ മുക്തിക്കായ്
എല്ലാം ഒന്നായ് പാലിക്കാം
രോഗങ്ങളെല്ലാം തുരത്തീടാം

വ്യക്തി ശുചിത്വം പാലിക്കാം
രക്ഷയും മുക്തിയും നേടീടാം
നമ്മുടെ വാക്യമിതാവട്ടെ
മുദ്രാവാക്യമിതാവട്ടെ..

 

ആസിയ . ബി.എച്ച്
4.A ജി.റ്റി.എൽ.പി.എസ്സ്.താന്നിമുട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 10/ 2020 >> രചനാവിഭാഗം - കവിത