"മർക്കസ് ഇന്റർനാഷണൽ സ്കൂൾ എരഞ്ഞിപ്പാലം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Markaz International School/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ [[മർക്കസ് ഇന്റർനാഷണൽ സ്കൂൾ എരഞ്ഞിപ്പാലം/അക്ഷരവൃക്ഷം/ക...)
(ചെ.) ("മർക്കസ് ഇന്റർനാഷണൽ സ്കൂൾ എരഞ്ഞിപ്പാലം/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു ([തിരുത്ത...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=sreejithkoiloth}}
{{Verified|name=sreejithkoiloth| തരം=കവിത}}

21:37, 10 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

കൊറോണ


കളിച്ച് നടക്കും ഞങ്ങളെ നീ
വീട്ടിലടച്ചില്ലെ കൊറോണ

സ്കൂളിൽ പോകും കാലം നീ
തീർത്തില്ലേ കൊറോണ

മനുഷ്യരെല്ലാം അകത്തും
മൃഗങ്ങളെല്ലാം പുറത്തും

നീ വന്നപ്പോൾ കർഫ്യൂ വന്നു
ലോക്ക് ഡൗൺ വന്നു

എല്ലാം അടച്ചതും നിയല്ലെ കൊറോണ
നീ ഈ ലോകത്തിന്ന് പോകുന്നതും
കാത്ത് ഞങ്ങൾ വീട്ടിലിരിക്കുന്നു

 

Aadam Abdullah
1 A മർക്കസ് ഇന്റർനാഷണൽ സ്കൂൾ, എരഞ്ഞിപ്പാലം
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 10/ 10/ 2020 >> രചനാവിഭാഗം - കവിത