"ജി.എച്ച്.എസ്. എസ്. അഡൂർ/ഇ-വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
വിദ്യാരംഗം കലാസാഹിത്യവേദി

ജി.എച്ച്.എസ്.എസ്. അഡൂര്‍
വിദ്യാരംഗം കലാസാഹിത്യവേദി

ജി.എച്ച്.എസ്.എസ്. അഡൂര്‍

കവിതനിഖില്‍. വി. 8 സി.
പ്രണയത്തിന്റെ വേദന
[[ചിത്രം:Example.jpg]]
ഞാനിന്നിതാ അറിയുന്നു പ്രണയത്തിന്റെ-
വേദന, വാര്‍ദ്ധക്യമെന്നെ പിടിച്ചടക്കിയ ഈ-
നാളിലും നീ വരുന്നുണ്ടോ എന്നു നോക്കി-
ഞാന്‍ വീടിന്റെ, തുരുംബിച്ച ജനല്‍ കംബി-
കളില്‍ കരപുടം സ്പര്‍ശിച്ചു നില്‍ക്കുന്നു.
വരികയില്ലെന്നറിയാം എങ്കിലും വാര്‍ദ്ധക്യമി-
ല്ലാത്ത മരവിക്കാത്ത എന്‍ മനസ്സില്‍
ഇന്നും, നിന്റെ പേര്‍ പുഞ്ചിരിക്കുന്നു.
എവിടെയാണു നീ എന്നെ വിട്ടകന്നതെന്തി-
നാണു നീ പറയൂ പറയൂ എന്റെ പ്രിയതമ
എന്തിനെന്നെ പിരിഞ്ഞകന്നു നീ.
അന്നാ സന്ധ്യയ്ക്ക്, എന്‍ ജഡയില്‍ തുളസി-
ക്കതിരു ചൂടിഞാന്‍ അംബലമുറ്റത്തെ ആല്‍-
ത്തറയില്‍ നിന്നപ്പോള്‍ ആദ്യമായി നാം തമ്മി-
ല്‍ കണ്ടു മുട്ടി. ഒരു ചെറുപുഞ്ചിരിയോടെ ഞാന്‍
കടന്നുപോയെങ്കിലും, അതൊരു പതിവായി.
പേരറിയാത്ത വികാരം മനസ്സില്‍ പൊട്ടിമുളച്ചു.
അതു പടര്‍ന്നു പന്തലിച്ചു. ആരോ അതിനു
പ്രണയമെന്ന പേര്‍ നല്‍കി ഉച്ചരിച്ചു.
എന്നാല്‍, വിധിതന്‍ കറുത്ത വിഷപുഷ്പമെന്നെയും-
പിടികൂടി. ഒരുനാള്‍, നീ എന്നെ വിട്ടകന്നു. നാളു-
കള്‍ കഴിഞ്ഞു, കൈകാലുകള്‍ മരവിച്ചു. മുഖം-
ചുളിവിലാഴ്ന്നു. തലമുടികള്‍ വെള്ള പുതപ്പു പുതച്ചു.
എന്നാല്‍, എന്റെ മനസ്സ്, ഇന്നുമാം പ്രണയകാവ്യ-
ത്തിന്റെ വക്കില്‍ നിന്റെ ഓര്‍മ്മതന്‍ നിറവില്‍
ഞാനറിയുന്നു ഇന്നാപ്രണയത്തിന്റെ വേദന
വിരഹത്തിന്റെ വേദന.

കവിതഅഭിജിത്ത് രാജ്, 8 സി.
കാര്‍മേഘത്തിന്റെ നൊംബരം
[[ചിത്രം:Cloud.jpg]]

അകലെ അകലെ കാര്‍മേഘം
ഇവിടെ താഴ്വരയില്‍ വേദനകള്‍
മഴയില്ലാത്തൊരു വേദനകള്‍
സൂര്യഭഗവാന്റെ കോപാഗ്നിയില്‍ വെന്തുരുകുന്ന കാര്‍മേഘം

വിങ്ങിപ്പൊട്ടും മനസ്സിലെ
വിങ്ങിനില്‍ക്കും വേദനകള്‍
ഓര്‍ത്തോര്‍ത്ത് തേങ്ങുംബോള്‍
ഇറ്റിറ്റായി വീഴുന്ന കണ്ണുനീര്‍തുള്ളികള്‍ മഴയായി ഭൂമിയില്‍ പതിക്കുന്നു

സര്‍വ്വചരാചരങ്ങളും കണ്‍കുളിര്‍പ്പിക്കും കാഴ്ചകള്‍
സസ്യങ്ങളും മരങ്ങളും നൃത്തമാടിച്ചിരിക്കുന്നു
കുളവും പുഴകളും കവിഞ്ഞൊഴുകുന്നു
ഒടുവില്‍ സൂര്യഭഗവാന്റെ കോപാഗ്നിയില്‍ നീലമേഘത്തിന്‍ കണ്ണുനീര്‍തുള്ളികള്‍ വെന്തുരുകിത്തീരുന്നു

എങ്ങോപോയിമറഞ്ഞു മേഘത്തിന്‍ ഉറവിടങ്ങള്‍
സര്‍വ്വചരാചരങ്ങളും നിലച്ചുതുടങ്ങുന്നു
വീണ്ടും വേദനകള്‍ ഒഴുകി വരുന്നു

19:33, 14 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാസാഹിത്യവേദി

ജി.എച്ച്.എസ്.എസ്. അഡൂര്‍

കവിത
നിഖില്‍. വി. 8 സി.

പ്രണയത്തിന്റെ വേദന

ഞാനിന്നിതാ അറിയുന്നു പ്രണയത്തിന്റെ-
വേദന, വാര്‍ദ്ധക്യമെന്നെ പിടിച്ചടക്കിയ ഈ-
നാളിലും നീ വരുന്നുണ്ടോ എന്നു നോക്കി-
ഞാന്‍ വീടിന്റെ, തുരുംബിച്ച ജനല്‍ കംബി-
കളില്‍ കരപുടം സ്പര്‍ശിച്ചു നില്‍ക്കുന്നു.
വരികയില്ലെന്നറിയാം എങ്കിലും വാര്‍ദ്ധക്യമി-
ല്ലാത്ത മരവിക്കാത്ത എന്‍ മനസ്സില്‍
ഇന്നും, നിന്റെ പേര്‍ പുഞ്ചിരിക്കുന്നു.
എവിടെയാണു നീ എന്നെ വിട്ടകന്നതെന്തി-
നാണു നീ പറയൂ പറയൂ എന്റെ പ്രിയതമ
എന്തിനെന്നെ പിരിഞ്ഞകന്നു നീ.
അന്നാ സന്ധ്യയ്ക്ക്, എന്‍ ജഡയില്‍ തുളസി-
ക്കതിരു ചൂടിഞാന്‍ അംബലമുറ്റത്തെ ആല്‍-
ത്തറയില്‍ നിന്നപ്പോള്‍ ആദ്യമായി നാം തമ്മി-
ല്‍ കണ്ടു മുട്ടി. ഒരു ചെറുപുഞ്ചിരിയോടെ ഞാന്‍
കടന്നുപോയെങ്കിലും, അതൊരു പതിവായി.
പേരറിയാത്ത വികാരം മനസ്സില്‍ പൊട്ടിമുളച്ചു.
അതു പടര്‍ന്നു പന്തലിച്ചു. ആരോ അതിനു
പ്രണയമെന്ന പേര്‍ നല്‍കി ഉച്ചരിച്ചു.
എന്നാല്‍, വിധിതന്‍ കറുത്ത വിഷപുഷ്പമെന്നെയും-
പിടികൂടി. ഒരുനാള്‍, നീ എന്നെ വിട്ടകന്നു. നാളു-
കള്‍ കഴിഞ്ഞു, കൈകാലുകള്‍ മരവിച്ചു. മുഖം-
ചുളിവിലാഴ്ന്നു. തലമുടികള്‍ വെള്ള പുതപ്പു പുതച്ചു.
എന്നാല്‍, എന്റെ മനസ്സ്, ഇന്നുമാം പ്രണയകാവ്യ-
ത്തിന്റെ വക്കില്‍ നിന്റെ ഓര്‍മ്മതന്‍ നിറവില്‍
ഞാനറിയുന്നു ഇന്നാപ്രണയത്തിന്റെ വേദന
വിരഹത്തിന്റെ വേദന.

കവിത
അഭിജിത്ത് രാജ്, 8 സി.