"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 79: | വരി 79: | ||
[[ചിത്രം:Arts.jpg]] | [[ചിത്രം:Arts.jpg]] | ||
നടനകലയുടെ വിവിധ ദൃശ്യങ്ങള്‍ | നടനകലയുടെ വിവിധ ദൃശ്യങ്ങള്‍ | ||
[[കലാരംഗത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍]] | [[കലാരംഗത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍]] | ||
17:04, 11 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം | |
---|---|
വിലാസം | |
ഭരണങ്ങാനം കോട്ടയം ജില്ല | |
സ്ഥാപിതം | 19 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , English |
അവസാനം തിരുത്തിയത് | |
11-11-2010 | Shghsbhm |
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്താല്‍ പുണ്യ പൂര്‍ണ്ണമായ ഭരണങ്ങാനം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂള്‍.
School Emblem
2010- 2011 അധ്യയനവര്‍ഷത്തെ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍
ചരിത്രം
കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ ഭരണങ്ങാനം ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂള്‍ കേരളത്തിലെ കീത്തികേട്ട വിദ്യാലയങ്ങളിലൊന്നാണ്. സ്ത്രീവിദ്യാഭ്യാസം സാര്‍വ്വത്രികമല്ലാതിരുന്ന കാലത്ത്, ഭരണങ്ങാനത്ത് ഒരു സ്കൂള്‍ സ് ഥാപിക്കേണ്ടതിനെക്കുറിച്ച് ക്രാന്തദര്‍ശിയായ റവ. ഫാ. ഫ്രാന്‍സിസ് തുടിപ്പാറ ചിന്തിക്കുകയും 1929 ഡിസംബര്‍ 25ന് റവ. ഫാ. കുരുവിള പ്ലാത്തോട്ടം സ്കൂളിന്റെ ശിലാസ് ഥാപനകര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു. 1930 മെയ് 19ന് മാര്‍ ജയിംസ് കാളാശ്ശേരില്‍ സ്ക്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. പഠനപാഠ്യേതരരംഗങ്ങളിലെ മികവുകൊണ്ട് ശ്രദ്ധേയമാണ് സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂള്‍.
റവ. ഫാ. ഫ്രാന്‍സിസ് തുടിപ്പാറ (വിദ്യാലയസ്ഥാപകന്‍)
ഭൗതികസൗകര്യങ്ങള്‍
പ്രശാന്തവും ഹരിതസുന്ദരവുമായ രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ടര്‍ ലാബും മള്‍ട്ടിമീഡിയറൂമും സയന്‍സ് ലാബും മ്യൂസിക് റൂമും വിദ്യാലയത്തിനുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യ മാണ്. കായികപരിശീലനത്തിനും വ്യായാമത്തിനുമായി അതിവിസ്തൃതമായ മൈതാനവും കളിസ്ഥലവുമുണ്ട് . എല്ലാവിധ സൗകര്യങ്ങളോടും കൂടിയ രണ്ട് ഹോസ്റ്റലുകളും വിദ്യാലയത്തോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡിംഗ്
- അത് ലറ്റിക്സ്
- സ്കൂള്‍ ഗെയിംസ്
- യോഗ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- റെഡ് ക്രോസ്
- വ്യക്തിത്വവികസനക്ലാസ്സുകള്‍
- കെ. സി. എസ്. എല്‍
- ഡി. സി. എല്‍
- ക്ല ബ് പ്രവര്‍ത്തനങ്ങള്‍.
S H വിദ്യാരംഗം കലാ സാഹിത്യ വേദി നടനകലയുടെ വിവിധ ദൃശ്യങ്ങള്‍
കലാരംഗത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
ഫ്രാന്‍സിസ്കന്‍ ക്ലാരിസ് റ്റ് കോണ്‍വെന്‍റിന്റെ മേല്‍നോട്ടത്തിലാണ് വിദ്യാലയത്തിന്റെ ഭരണകാര്യങ്ങള്‍ നടക്കുന്നത്. റവ. സി. ആനി ട്രീസാ ആണ് സ്ക്കൂള്‍ മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- 1930- 1949 : റവ. സി. കൊച്ചുത്രേസ്യാ
- 1949- 1950 : ശ്രീമതി. സി.ജെ. ശോശാമ്മ
- 1950- 1951 : ശ്രീമതി. എലൈസാ എമ്മാനുവല്‍
- 1951- 1952 : ശ്രീമതി. കെ. റ്റി. അച്ചാമ്മ
- 1952- 1954 : മി. കെ. എം. മത്തായി
- 1954- 1986 : റവ. സി. ക്രൂസിഫിക്സ്
- 1986- 1987 : റവ. സി. മാര്‍ഗരറ്റ് മേരി
- 1987- 1996 : റവ. സി. റോസ് തെരേസ്
- 1996- 2002 : റവ. സി. ക്രിസ്റ്റിലീനാ
- 2002- 2009 : റവ. സി. ക്രിസ്റ്റി വടക്കേല്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
കലാരംഗം
- മിസ് കുമാരി : പ്രശസ്തയായ സിനിമാതാരം.
- കിരണ്‍ മരിയാ ജോസ് : പ്രസംഗമത്സരത്തില്‍ സംസ്ഥാനതലവിജയി
- അമ്മു ഔസേപ്പച്ചന്‍ : നൃത്തമത്സരങ്ങളില്‍ സംസ്ഥാനതലവിജയി
- ക്ലിയാ ജോസ് : പെയിന്റിംഗ് സംസ്ഥാനതലവിജയി
- ഐറിന്‍ മേരി ജോണ്‍ : കന്നട പദ്യം ചൊല്ലല്‍ സംസ്ഥാനതലവിജയി
അക്കാദമിക് രംഗം
- ബി. സന്ധ്യ ഐ. പി. എസ് : ട്രാഫിക് ഐ. ജി
- ബിന്ദു സെബാസ്റ്റ്യന്‍ : ആദ്യ വനിതാപൈലറ്റ്
- അപര്‍ണ്ണാ തെരേസ് സാബു : ഐ. ക്യു. ടെസ്റ്റ് സംസ്ഥാനതലവിജയി
- അല്‍ഫോന്‍സാ എഡ്വേര്‍ഡ് : സി. വി. രാമന്‍ ഉപന്യാസമത്സരത്തില്‍ സംസ്ഥാനതലവിജയി
- എല്‍സാ ജോസ് & അല്‍ഫോന്‍സാ എഡ്വേര്‍ഡ് : സയന്‍സ് പ്രോജക്റ്റ് സംസ്ഥാനതലവിജയി
നൃത്തച്ചുവടുകളുമായി സ്കൂളിലെ കലാകാരികള്‍......
കായികരംഗം- ദേശീയതല- മത്സരവിജയികള്‍
- ജിബിമോള്‍ എബ്രാഹം
- ശരണ്യ എ. കെ
- പുഷ്പാ പി ജോസഫ്
- കൊച്ചുറാണി സെബാസ്റ്റ്യന്‍
- നിഷാ വേണുഗോപാല്‍
- സുനിതാ റ്റി. ബോബി
- ജിഷാ ആര്‍
- അനു മോള്‍ ജോണ്‍
- ജോജിമോള് ജോസഫ്
- അഞ്ജു മാത്യു
- നിഖിലാ വിമല്‍ : സിനിമാതാരം, നൃത്തനൃത്യേതരയിനങ്ങളില്‍ സംസ്ഥാനതലവിജയി
- സുപര്‍ണ്ണാ എസ് : ശാസ്ത്രീയസംഗീതത്തില്‍ സംസ്ഥാനതലവിജയി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.732745" lon="76.652298" type="terrain" zoom="11">
9.70838, 76.714096, Saint Alphonsa's tomb at Bharananganam
9.702934, 76.726176, Saint Alphonsa's tomb at Bharananganam
Bharanaganam, Kerala
</googlemap>
Image:Example.jpg|Caption1
Image:Example.jpg|Caption2
</gallery>
473 x 700 - 53k - jpg - st-alphonsa.com/.../INDIA_-_0609_-_Alfonsa.jpg
|
|