"കെ പി എസ് പി എം വി എച്ച് എസ് എസ് ഈസ്റ്റ് കല്ലട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 67: | വരി 67: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | * | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
<googlemap version="0.9" lat="8.809777" lon="76.758937" zoom="18" width="300" height="300" selector="no" controls="none"> | |||
http://maps.google.co.in/maps?f=q&source=s_q&hl=en&geocode=&q=parippally&sll=21.125498,65.126953&sspn=34.38323,90&ie=UTF8&hq=parippally&hnear=&ll=8.810577,76.760134&spn=0.002253,0.005493&t=h&z=18 | |||
8.809897, 76.759106, കെ പി എസ് പി എം വി എച്ച് എസ് എസ് ഈസ്റ്റ് കല്ലട | |||
</googlemap>|} | |||
| | |||
* കൊല്ലം നഗരത്തില്‍ നിന്നും 25 കി.മി. അകലം | |||
|} |
14:14, 10 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
കെ പി എസ് പി എം വി എച്ച് എസ് എസ് ഈസ്റ്റ് കല്ലട | |
---|---|
വിലാസം | |
കിഴക്കെകല്ലട കൊല്ലം ജില്ല | |
സ്ഥാപിതം | 20 - 09 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-11-2010 | Kpspmvhss |
ചരിത്രം
1984 സെപ്റ്റംബറില്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണു ഈ വിദ്യാലയം സ്ഥാപിതമായത്. കുന്‍പളത്തു പൊന്നമ്മപിള്ള ഷഷ്ട്യബ്ധപൂര്‍ത്തി മെമ്മൊറിയല്‍ ആയി ശ്രീ.മഠ്ത്തില്‍ എം.ഉണ്ണിക്ക്റ്ഷ്ണ പിള്ള ആണു ഇതിന്റെ സ്താപകന്‍. ഭാസ്ക്കരന്‍ ഉണ്ണിത്താനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 20/09/1984 കേവലം 20 കുട്ടികളുമായി ആരംഭീച്ച ഈ സ്കൂള്‍ 1997 ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ.മഠ്ത്തില്‍ എം.ഉണ്ണിക്ക്റ്ഷ്ണ പിള്ളയുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള കെട്ടിടം നിര്‍മിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
1 ഏക്കര്‍ ഭൂമിയിലാണു വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില്‍ 1 കെട്ടിടത്തിലായി 8 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും വൊക്കേഷണല്‍ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളിന്റ ലാബില്‍ 7 കമ്പ്യൂട്ടറുകളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ലാബില്‍ 10 കമ്പ്യൂട്ടറുകളും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്സൗകര്യംലഭ്യമാണു . വൊക്കേഷണല്‍ഹയര്‍സെക്കണ്ടറിക്കു ആട്ടോമൊബൈല്‍,ബയൊമെടീക്കല്‍,ഫിസിക്സ്,കെമിസ്ട്രിഎന്നീ ലാബുകളും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട്സ് & ഗൈഡ്സ്: ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ നേത്യത്വത്തില്‍ രണ്ടു യൂണിറ്റുകള്‍ ഈ സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നു. കാലാകാലമായി നടത്തുന്ന എല്ലാ ക്യംമ്പുകളിലും ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നുണ്ട്. രാജ്യ പുരസ്ക്കാര്‍ പരീക്ഷയിലും സ്ക്കൂളിലെ കുട്ടികളെ പരിശീലിപ്പിച്ച് പങ്കെടുപ്പിച്ചു വരുന്നു.ഗൈഡ്സിന്റെ ക്യാപ് റ്റന്‍ ശ്രീമതി ലീലാമ്മ.എ.വി. ആണു.10 വര്‍ഷം ഗൈഡ്സിന്റെ ക്യാപ് റ്റന്‍ പദവി വിജയകരമായി പൂര്‍ത്തിയക്കിയതിനുള്ള അവാര്‍ഡ് ഒക്‍റ്റൊബര്‍ 2010 നു ബഹുമാനപ്പെട്ട വിദ്യഭ്യാസ മന്ത്രി ശ്രീ.എം.എ. ബേബിയില്‍ നിന്നും ഏറ്റുവാങ്ങി.
- എന്‍.എസ്.എസ്: എല്ലാ വര്‍ഷങ്ങളിലും എന്‍ എസ്.എസ്.ക്യാംമ്പുകള്‍ നടത്താറുണ്ട്. സ്ക്കൂളില്‍ വ്യക്ഷ തൈകള്‍ നടുകയും സ്ക്കൂള്‍ പരിസരം വ്യത്തിയാക്കുകയും ചെയ്തു വരുന്നു. എയ്ഡ്സ് ബോധവല്‍ക്കരണ റാലി , ഗാന്ധിജയന്തി റാലി , സ്വാതന്ത്യ ദിന റാലി , റിപ്പബ്ളിക് ദിന റാലി എന്നിവ സംഘടീപ്പീക്കാറുണ്ട്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി:എല്ലാ വര്‍ഷങ്ങളിലും വിദ്യാരംഗം കലാമല്‍സരങളില്‍ സ്ക്കൂളിലെ കുട്ടികളെ പരിശീലിപ്പിച്ച് പങ്കെടുപ്പിച്ചു വരുന്നു.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
ശ്രീ. മടത്തില്‍ എം.ഉണ്ണിക്ക്റ്ഷ്ണപിള്ള
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- ശ്രീ.ഗോപാലക്റ്ഷ്ണ പിള്ള
- ശ്രീ.ഭാസ്കരന്‍ ഉണ്ണിത്താന്‍
- ശ്രീമതി.ദ്രൗപതി.ബി(2008ഏപ്രില്‍ - 2011മാര്‍ച്)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="8.809777" lon="76.758937" zoom="18" width="300" height="300" selector="no" controls="none">
http://maps.google.co.in/maps?f=q&source=s_q&hl=en&geocode=&q=parippally&sll=21.125498,65.126953&sspn=34.38323,90&ie=UTF8&hq=parippally&hnear=&ll=8.810577,76.760134&spn=0.002253,0.005493&t=h&z=18
8.809897, 76.759106, കെ പി എസ് പി എം വി എച്ച് എസ് എസ് ഈസ്റ്റ് കല്ലട
</googlemap>|}
|