"എം.ഡി.എൽ.പി.എസ്. മോഴശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 86: | വരി 86: | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
* വിദ്യാരംഗം കലാസാഹിത്യവേദി | *[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി |വിദ്യാരംഗം കലാസാഹിത്യവേദി ]] | ||
* ജ്യോതിശാസ്ത്ര ക്ലബ്ബ് | *[[{{PAGENAME}}/ജ്യോതിശാസ്ത്ര ക്ലബ്ബ് |ജ്യോതിശാസ്ത്ര ക്ലബ്ബ് ]] | ||
* സ്മാർട്ട് എനർജി ക്ലബ് | *[[{{PAGENAME}}/സ്മാർട്ട് എനർജി ക്ലബ് |സ്മാർട്ട് എനർജി ക്ലബ് ]] | ||
* സ്പൈസ് ഇംഗ്ലീഷ് ക്ലബ് | *[[{{PAGENAME}}/സ്പൈസ് ഇംഗ്ലീഷ് ക്ലബ് |സ്പൈസ് ഇംഗ്ലീഷ് ക്ലബ് ]] | ||
* സയൻസ് ക്ലബ് | *[[{{PAGENAME}}/സയൻസ് ക്ലബ് |സയൻസ് ക്ലബ് ]] | ||
* ഹെൽത്ത് ക്ലബ് | *[[{{PAGENAME}}/ഹെൽത്ത് ക്ലബ് |ഹെൽത്ത് ക്ലബ് ]] | ||
* ഗണിത | *[[{{PAGENAME}}/ഗണിത ക്ലബ് |ഗണിത ക്ലബ് ]] | ||
* സാമൂഹ്യ ശാസ്ത്ര ക്ലബ് | *[[{{PAGENAME}}/സാമൂഹ്യ ശാസ്ത്ര ക്ലബ് |സാമൂഹ്യ ശാസ്ത്ര ക്ലബ് ]] | ||
* ഹിന്ദി ക്ലബ് | *[[{{PAGENAME}}/ഹിന്ദി ക്ലബ് |ഹിന്ദി ക്ലബ് ]] | ||
==വഴികാട്ടി== | ==വഴികാട്ടി== |
16:28, 6 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എം.ഡി.എൽ.പി.എസ്. മോഴശ്ശേരി | |
---|---|
വിലാസം | |
മോഴശ്ശേരി എം.ഡി.എൽ.പി.എസ്. മോഴശ്ശേരി , 689630 | |
സ്ഥാപിതം | 01 - 06 - 1914 |
വിവരങ്ങൾ | |
ഫോൺ | 9446863406 |
ഇമെയിൽ | mmdlpskadapra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37225 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഏലിയാമ്മ മർക്കോസ് |
അവസാനം തിരുത്തിയത് | |
06-10-2020 | 37225 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1914 ൽ സ്ഥാപിതമായ ഈ സ്കൂൾ കാതോലിക്കേറ്റ് ആൻഡ് എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെതാണ്.
അപ്പർ കുട്ടനാടൻ പ്രദേശമായ കടപ്ര ഗ്രാമ പഞ്ചായത്തിൽ കടപ്ര മാന്നാർ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസമേഖലയിൽ 106 വർഷക്കാലമായി മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഈ നാടിന്റെ വിദ്യാഭ്യാസപരവും, സാമൂഹികവും, സാംസ്കാരികവുമായ, പുരോഗതിക്കുവേണ്ടി വളരെയധികം സംഭാവനകൾ നൽകുവാൻ ഈ സരസ്വതി ക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ് മുറികൾ , പ്രീ പ്രൈമറി ക്ലാസ്സ് മുറി, സ്മാർട്ട് ക്ലാസ്സ് മുറി
മികവുകൾ
- കലോത്സവ വിജയികൾ
- പ്രവർത്തി പരിചയ മേള വിജയികൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. ദാമോദരൻ കൊച്ചുപറമ്പിൽ
(ശാസ്ത്രജ്ഞൻ )
- ശ്രീ. വി വാസുദേവൻ IAS(മുൻ കളക്ടർ )
- പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ (കെ. പി. സി. സി ജനറൽ സെക്രട്ടറി )
- ഡോ. മനു ഉമ്മൻ (കോളേജ് പ്രിൻസിപ്പൽ )
- അഡ്വ. എൻ. ഷൈലാജ് (കെ. പി. സി. സി
ജനറൽ സെക്രട്ടറി )
- ശ്രീ. എം. ബി. പദ്മകുമാർ (സിനിമ നടൻ,
സംവിദായകൻ )
- ശ്രീമതി ഓമന വലിയകൊട്ടുകൽ
(ഫോകലോർ അവാർഡ് ജേതാവ് )
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം, സ്വാതന്ത്ര്യ ദിനം, ഓണാഘോഷം, അദ്ധ്യാപക ദിനം, ഗാന്ധിജയന്തി, ശിശു ദിനം, ക്രിസ്തുമസ് ആഘോഷം, റിപ്പബ്ലിക് ദിനം, ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
- ശ്രീമതി. എലിയാമ്മ മാർക്കോസ് (പ്രധാന
അധ്യാപിക)
- ശ്രീമതി. മിനി തോമസ്
- ശ്രീ. ബിജു ലാൽ റ്റി
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്തു മാസിക
- ഗണിത മാഗസിൻ
- പതിപ്പുകൾ
- പ്രവൃത്തിപരിചയം
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര
- വിദ്യാരംഗം കലാ സാഹിത്യവേദി
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
വഴികാട്ടി
- തിരുവല്ല - കായംകുളം സംസ്ഥാന പാതയിൽ സൈക്കിൾമുക്ക് - തേവേരി റോഡിൽ ഒന്നാം കുരിശിനു സമീപം
*തിരുവല്ല - കായംകുളം സംസ്ഥാനപാതയിൽ കടപ്ര തോട്ടടി റോഡിൽ നിരണം ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*തിരുവല്ല - കായംകുളം സംസ്ഥാന പാതയിൽ സൈക്കിൾ മുക്ക് ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറോട്ട് മാറി ഒന്നാം കുരിശിലാണ് സ്കൂൾ സ്ഥിതി ചെയുന്നത് |