"ഗവ. എൽ.പി.എസ്. തെങ്ങേലി/ഈറനണിഞ്ഞ ഓർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വ്യത്യാസം ഇല്ല)

23:36, 4 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ മാഗസിൻ 2018-19
സ്കൂളിൽ നടപ്പാക്കപ്പെട്ട പാഠ്യ-പാഠ്യനുബന്ധ പ്രവർത്തനങ്ങൾ കോർത്തിണക്കി, 2018 ആഗസ്റ്റ് മാസത്തിൽ ഉണ്ടായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളുടെ പശ്ചാത്തലത്തിൽ, ഈറനണിഞ്ഞ ഓർമ്മകൾ എന്ന 2018 - 19 അദ്ധ്യയനവർഷത്തെ സ്കൂൾ മാഗസിൻ പുറത്തിറങ്ങി.