"സെന്റ് തോമസ് ഹൈസ്കൂൾ നിരണം വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 71: | വരി 71: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*കുര്യാക്കോസ് മാർ കൂറീലോസ്, തിരുവല്ല ആർച്ച് ബിഷപ്പ് | *കുര്യാക്കോസ് മാർ കൂറീലോസ്, തിരുവല്ല ആർച്ച് ബിഷപ്പ്, കത്തോലിക്കാ സഭ | ||
മാത്യൂസ് മാർ തേവോദോസ്യോസ്, ഇടുക്കി ഭദ്രാസന ബിഷപ്പ് | മാത്യൂസ് മാർ തേവോദോസ്യോസ്, ഇടുക്കി ഭദ്രാസന ബിഷപ്പ്, മലങ്കര ഓർത്തഡോക്സ് ചർച്ച് | ||
ഗീവർഗീസ് മാർ ഗ്രീഗോറിയോസ്, കല്ലിശേരി, കനാനായ ചർച്ച് | |||
==വഴികാട്ടി== | ==വഴികാട്ടി== |
22:30, 29 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് തോമസ് ഹൈസ്കൂൾ നിരണം വെസ്റ്റ് | |
---|---|
വിലാസം | |
നിരണം കിഴക്കുംഭാഗം കിഴക്കുംഭാഗം പി.ഒ, , നിരണം, തിരുവല്ല പത്തനംതിട്ട, കേരളം ഇൻഡ്യ 689621 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 04692747649 |
ഇമെയിൽ | stthomashswestniranam@rediffmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37032 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മറിയാമ്മ വറുഗീസ് |
അവസാനം തിരുത്തിയത് | |
29-09-2020 | 37032 |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ തിരുവല്ലാ താലൂക്കിൽ നിരണം പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഇത്.A.D 1917 ൽ സ്ക്കൂൾ ആരംഭിച്ചു. 1952-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. സ്ഥാപകമാനേജർ പി.സി ഏബ്രഹാം പുള്ളിപ്പടവിൽ 1917-1929 വരെ മാനേജരായിരുന്നു.തുടർന്ന് ചാത്തങ്കേരിൽ സി.സി. ഏബ്രഹാം 1929-1993 വരെ മാനേജരായിരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 ക്ലാസ് മുറികളും ഹാളും ഉണ്ട്.സയൻസ് ലാബും കമ്പ്യൂട്ടർ ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 15 ക്ളാസ് മുറികൾ ഒഴിഞ്ഞുകിടക്കുന്നു. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 5 ലാപ് ടോപ്പോും 2 ഡസ്ക്ക്ടോപ്പ് കമ്പ്യൂട്ടറുകളും ഉണ്ട്. മൂന്ന് സ്മാർട്ട് ക്ളാസ് റൂമുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കൊച്ചുപുത്തൻപുരയിൽ ശ്രീ.ജോർജ്ജ് ഉമ്മൻ 17/06/2020 മുതൽ മാനേജരായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1. കെ. എ. ചാക്കോ
2. എൻ.ജെ. പൊന്നമ്മ
3. കുഞ്ഞൂഞ്ഞമ്മ ഏബ്രഹാം
4. കെ.എം. വർഗീസ്
5. പി. എ. ശോശാമ്മ
6. സാറാമ്മ മാത്യു
7. കെ. സൂസമ്മ വർഗീസ്
8. ഇ.സി.ഏലിയാമ്മ
9 അന്നമ്മ റ്റി. ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കുര്യാക്കോസ് മാർ കൂറീലോസ്, തിരുവല്ല ആർച്ച് ബിഷപ്പ്, കത്തോലിക്കാ സഭ
മാത്യൂസ് മാർ തേവോദോസ്യോസ്, ഇടുക്കി ഭദ്രാസന ബിഷപ്പ്, മലങ്കര ഓർത്തഡോക്സ് ചർച്ച് ഗീവർഗീസ് മാർ ഗ്രീഗോറിയോസ്, കല്ലിശേരി, കനാനായ ചർച്ച്
വഴികാട്ടി
{{#multimaps:9.330064, 76.488645|zoom=14}}