"സെന്റ് ജോസഫ് .എച്ച് .എസ്.കുന്നോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 16: വരി 16:
| സ്കൂൾ ഫോൺ= 04902420547  
| സ്കൂൾ ഫോൺ= 04902420547  
| സ്കൂൾ ഇമെയിൽ= kunnothhighschool@gmail.com
| സ്കൂൾ ഇമെയിൽ= kunnothhighschool@gmail.com
| സ്കൂൾ വെബ് സൈറ്റ്= http://                                                                    | ഉപ ജില് =  ഇരിട്ടി  
| സ്കൂൾ വെബ് സൈറ്റ്= http://                                                                     
| ഉപ ജില് =  ഇരിട്ടി  
| ഭരണം വിഭാഗം=എയിഡഡ്‍
| ഭരണം വിഭാഗം=എയിഡഡ്‍
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ2= | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം‌  ഇംഗ്ലീഷ്
| പഠന വിഭാഗങ്ങൾ2= | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം‌  ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 280
| ആൺകുട്ടികളുടെ എണ്ണം=224
| പെൺകുട്ടികളുടെ എണ്ണം= 242
| പെൺകുട്ടികളുടെ എണ്ണം= 217
| വിദ്യാർത്ഥികളുടെ എണ്ണം= 522
| വിദ്യാർത്ഥികളുടെ എണ്ണം= 441
| അദ്ധ്യാപകരുടെ എണ്ണം= 24
| അദ്ധ്യാപകരുടെ എണ്ണം= 24
| പ്രിൻസിപ്പൽ=  FRANCIS P P
| പ്രിൻസിപ്പൽ=  THOMAS THOMAS
| പ്രധാന അദ്ധ്യാപകൻ= DEEN THOMAS
| പ്രധാന അദ്ധ്യാപകൻ= DEEN THOMAS
| പി.ടി.ഏ. പ്രസിഡണ്ട്= BALAKRISHNAN CHATHOTH
| പി.ടി.ഏ. പ്രസിഡണ്ട്= BENNY PUTHIYAMBURAM
| ഒാഫീസ് സ്റ്റാഫ് = 4|  
| ഒാഫീസ് സ്റ്റാഫ് = 4|  
|ഗ്രേഡ്=5
|ഗ്രേഡ്=5

20:34, 29 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ് .എച്ച് .എസ്.കുന്നോത്ത്
വിലാസം
കുന്നോത്ത്

കിളീയന്തറ പി.ഒ,
കണ്ണുർ
,
670706
,
കണ്ണൂർ ജില്ല
സ്ഥാപിതം23 - 09 - 1983
വിവരങ്ങൾ
ഫോൺ04902420547
ഇമെയിൽkunnothhighschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14058 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽTHOMAS THOMAS
പ്രധാന അദ്ധ്യാപകൻDEEN THOMAS
അവസാനം തിരുത്തിയത്
29-09-2020Stjosephhskunnoth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കണ്ണുർ ജില്ലയിലെ മലയോര പട്ടണമായ ഇരിട്ടിയിൽ നിന്നും ആറ് കിലൊമീറ്റ്ർ കിഴക്കോട്ട`മാറി കുന്നോത്ത് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കുന്നോത്ത് സെന്റ് ജോസ്ഫ്സ് ഹൈസ്കൂൾ‍‍. 1983ൽ ഈ വിദ്യാലയം ആരംഭിചു. റവ.ഫാ.മാത്യു വില്ലന്താനം ആണ്‌ സ്ഥാപകൻ .

ചരിത്രം

1983 സെപ്റ്റംബെർ 23നാണൂ ഈ വിദ്യാലയം സ്ഥാപിതമായത്. റവ. ഫ.മാത്യു വില്ലന്താനം ആണൂ വിദ്യാലയ സ്ഥാപകൻ. സി.വി .ജോസഫായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. മലയോരമേഖലയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകുന്ന ഒരു സ്ഥാപനമാണ് കുന്നോത്ത് സെന്റ് ജോസ്ഫ്സ് ഹൈസ്കൂൾ‍‍.ആരംഭത്തിൽ മൂന്നു ക്ലാസ്സ് റൂമുകളും സ്റ്റാഫുറുമും ഓഫീസുമാണു നിർ‍മ്മിക്കപ്പട്ടത്.1985 ൽ 12 ക്ലാസ്സ് റുമും ഓഫീസും ലാബും ലൈബ്റ് റിയും സ്റ്റാഫുറുമും നിർ‍മ്മിക്കപ്പട്ടു.1986 ൽ മനോഹരമായ പ്ലേ ഗ്രൗൻഡ് നിർമ്മിചു.1989 ൽ മൂന്നു ക്ലാസ്സ് റൂമുകളും കൂടി നിർ‍മ്മിക്കപ്പട്ടു.അതോടെ 15 ഡിവിഷനുകൾ നിലവിൽ വന്നു.1996 ൽ സ്കൂൾ കോംബൗൻഡിൽ ഒരു സ്റ്റേജ്പണീ തീർത്തു.2003 ൽ കംബ്യുട്ടർ ബ്ലോക്ക് നിർ‍മ്മിച്ചു.2006 ൽ കോബൗൻഡ് വാളും ഗേറ്റും നിർ‍മ്മിച്ചു. സ്കൂൾ കോംബൗൻഡിൽ നിർ‍മ്മിച്ച സ്റ്റേജ് 2008 ൽ രജത ജൂബിലി സ്മാരകമായി നവീകരിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 15ക്ലാസ് മുറികളും ,ഓഫിസും,സ്റ്റാഫ് റൂമും, സയൻസ് ലാബും,കബ്യുട്ടർ ലാബും ലൈബ്രറീയും, വായനാമുറിയും,കഞ്ഞിപ്പുരയും,സ്റ്റേജും,അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച്ച

മാനേജ്മെന്റ്

തലശ്ശേരി അതിരൂപതയുടെ കോർപ്പറേറ്റ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴിൽ 7 ഹയർ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എൽ.പി സ്കൂളും, പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ ഫാദർ ജെയിംസ് ചെല്ലങ്കോട്ടാണ്.ഇപ്പോഴത്തെ സ്കൂൾ മാനേജർ. റവ. .ഫാദർ. ജോസഫ് ചാത്തനാട്ടും പ്രധാന അദ്ധ്യാപകൻ. ശ്രി.ഫ്രാൻസിസ് പി പി യും ആണ്. ഐ ടി കൊർഡിനെറ്റ്ർ. ശ്രീമതി ജെസ്സി ജോൺ ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : |സി.എസ്.അബ്രാഹം.1983-1986| |സി.വി.ജോസഫ്.1986-1998| |പി.കെ.ജോർജ്.1998.2000| | റ്റി.സി .തോമസ്.2000-2001| |വി.റ്റി.മാത്യു.2001-2006| |പി.വി.ജോസഫ്.2006-2007| |പി.എ.തോമസ്.2007-2010.| 'എം.എ.ആന്റണി.2010 -2012|ജോൺ കെ പി 2012-2014| |എൻ.വി.ജോസഫ്.2014-2016| |2016 മെയ് 1 മുതൽ ഫ്രാൻസിസ് പി പി |

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റ്റോമി തോമസ്. *റാണീ ജോർജ്ജ്‍

*സിനാ ജോസഫ്

  • മിനിമോൾ.പി.എം
  • ജീജാ ജോബ്
  • അഭിലാഷ്.കെ.സി
  • ജിമ്മി.സി ജോൺ
  • മുഹമ്മെദ് രജീസ്
  • രാകെഷ്.സി.ഷെഖർ
  • സോണിയ.എം.എസ്
  • ഷൈമ.എം.എം
  • വിജയ,വി.വർക്കി
  • സിനി.പി.എം
  • ജെസ്സി.വി.ജെ
  • അനീഷ്.വി.വർക്കി
  • സാദിഖ്.പി.
  • ലിസ് മേരി ജോസഫ്
  • അമ്രത.കെ
  • ആയിഷ.കെ
  • റ്റെസ്സി നൈനാൻ
  • ടോജി.എൻ.തോമസ്''''

വഴികാട്ടി

<googlemap version="0.9" lat="12.036886" lon="75.713654" zoom="14">12.025134, 75.708761, KunnothSt Joseph's.H.S.</googlemap>

  • തലശ്ശേരിയിൽ നിന്നും 50 കിലമീറ്റ്ർ കിഴക്കു കൂർഗു റോഡിനോട് ചേർന്നു സ്തിതി ചെയ്യുന്നു.
  • ഇരിട്ടീയിൽ നിന്നും 6 കി.മി . അകലം

|}