"ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 125: | വരി 125: | ||
</googlemap> | </googlemap> | ||
|} | |} | ||
|<font color= | |<font color=greenish blue> | ||
* ജില്ലാ ആസ്ഥാനമായ കണ്ണൂര്‍ നനഗരത്തില്‍ നിന്നും 48 കി.മി. അകലത്തായി ഇരിട്ടി-ഉളിക്കല്‍-കാഞ്ഞിരക്കൊല്ലി റൂട്ടില്‍ സ്ഥിതിചെയ്യുന്നു. | * ജില്ലാ ആസ്ഥാനമായ കണ്ണൂര്‍ നനഗരത്തില്‍ നിന്നും 48 കി.മി. അകലത്തായി ഇരിട്ടി-ഉളിക്കല്‍-കാഞ്ഞിരക്കൊല്ലി റൂട്ടില്‍ സ്ഥിതിചെയ്യുന്നു. | ||
* നിര്‍ദ്ദിഷ്ട കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 24 കി.മി. അകലത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു | * നിര്‍ദ്ദിഷ്ട കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 24 കി.മി. അകലത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു | ||
|} | |} |
20:54, 22 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ | |
---|---|
വിലാസം | |
ഉളിക്കല്‍ കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-10-2010 | Tkthankachan |
കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്ത് സ്കൂളാണിത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1968ല്‍ കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍- കല്യാട് പഞ്ചായത്ത് മാനേജ്മെന്റിന്റെ കീഴില്‍ ഉളിക്കലില്‍ അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി. ആര്‍ നാരായണന്റെ നേത്യത്വത്തില്‍ സ്ഥാപിതമായി. ഇപ്പോള്‍ പുതിയതായി രൂപം കൊണ്ട ഉളിക്കല്‍ പഞ്ചായത്തിന്റെ കീഴില്‍ പി.കെ.പി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു. 2005 ല്‍ ഈ സ്കൂളിനെ സര്‍ക്കാര്‍ സ്കൂളിന്റെ പരിഗണനയില്‍പെടുത്തി ഹയര്‍ സെക്കണ്ടറി അനുവദിച്ചു. 1995 മുതല്‍ മുഴുവന്‍ നിയമനങ്ങളും പി.എസ്.സി മുഖേനയാണ് നടത്തുന്നത്. മലയോരമേഖലയിലുള്ള ഈ സ്ഥാപനത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 23 ഡിവിഷനുകളിലായി 1000 വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കണ്ടറിയില്‍ 250 വിദ്യാര്‍ത്ഥികളും അദ്ധ്യയനം നടത്തുന്നു.
==
ഹൈസ്കൂള്‍ വിഭാഗം
പേര് | സ്ഥലം | ഫോണ്‍ നമ്പര്‍ |
---|---|---|
ലിസിക്കുട്ടി മാത്യു | ഉളിക്കല്‍ | 04602228251 |
കെ.റ്റി. ഗ്രേസി | ഉളിക്കല്‍ | 0460222 |
റ്റി.എ. ജോര്‍ജ് | ഉളിക്കല്‍ | 0402228167 |
കെ.പി.ശ്രീലത | ഇരിട്ടി | 04902493077 |
പി.കെ.സുശീല | ചാവശ്ശേരി | 049022 |
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
2010 ഫെബ്രുവരിയില്‍ ഈ സ്കൂള്‍ ഗവണ്മെന്റ് ഏറ്റെടുത്തു
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- എം.എം. കുമാരന്‍ (ഇന്‍ ചാര്‍ജ്) (1968-1971)
- എം.കെ. ചന്ദ്രശേഖര പണിക്കര്‍ (1971-1976)
- എം.എം. കുമാരന്‍ (1976-1984)
- എം. ആര്‍. വാസുദേവന്‍ നായര്‍ (1984-1998)
- എം.ഒ. തോമസ് (1998-2001
- എ.ആര്‍. ദാമോദരന്‍, (2001-2005)
- കെ. ശോഭ ( 205-2007)
- എം.എം. മൈക്കിള്‍ (2007-2009)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ആലീസ് എം.ജെ
ഐശ്വര്യ. പി. വി (2005) നന്ദിനി. എ (2008) ജെസ്സി മാത്യു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.039174" lon="75.667648" zoom="16" width="450" height="300" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
12.039971, 75.667219, പി.കെ.പി.ഹയര്‍ സെക്കന്ററി സ്കൂള്‍, ഉളിക്കല്‍
PKPHSS Ulikkal
12.041251, 75.665889, Vaythur Temple
</googlemap>
|
|