Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/മലയാളമനോരമ ബാലജനസഖ്യം-കൗമാരവിദ്യാഭ്യാസ കൗൺസലിംഗ് ക്ലാസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Nm from 2018-08-15 21-01-02.png|thumb|Energy conservation awareness camp]]
[[പ്രമാണം:AS from 2018-08-15 20-53-49.png|thumb|Energy Conservation Awareness Camp]]
ഉൗർജ്ജസംരക്ഷണ ക്യാംമ്പ്
ഉൗർജ്ജസംരക്ഷണ ക്യാംമ്പ്
വെള്ളനാട് യൂണിയൻ ബാലജനസംഖ്യം എനർജിമാനെജ്മെന്റ് സെന്ററിന്റെ സഹകരണത്തോടുകൂടി സ്കൂളിൽ നടത്തിയ ഉൗർജ്ജസംരക്ഷണക്യാംമ്പ് ഉദ്ഘാടനം ചെയ്ത ഹെഡ്മിസ്ട്രസ് സലിലകുമാരി ഉൗർജ്ജം പാഴാക്കാതെ സംരക്ഷിക്കാൻ കുട്ടികൾക്കും ഏറെകാര്യങ്ങൾ ചെയ്യാനാകുമെന്ന് ഒാർമ്മിപ്പിച്ചു. പാചകവാതകത്തിനും വൈദ്യുതിക്കും വില കൂടുകയാണ്. ഉൗർജ്ജക്ഷാമം പരിഹരിക്കാൻ പുതിയ മാർഗങ്ങൾ തേടിയവരുടെ വിജയകഥകൾ ‌കുട്ടികളെ ആകർഷിച്ചു.വീട്ടിൽ ഒരു ബയോഗ്യാസ് പ്ലാന്റ് ,ഒരു കുഞ്ഞ് ഹൈഡൽ പ്രൊജക്റ്റ് വെച്ച് നാടിന് ആവശ്യമുള്ള വൈദ്യുതി ഉണ്ടാക്കാനുള്ള സാധ്യതകൾ,സ്വന്തമായി സോളാർ-വിൻഡ് ഹൈബ്രിഡ് പ്രൊജക്റ്റ് തുടങ്ങിവ ക്യാംമ്പിൽ ചർച്ചാവിഷയമായി.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/493208...1025333" എന്ന താളിൽനിന്ന് ശേഖരിച്ചത്