"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/കേരള വനിതാക്കമ്മീഷൻ ബോധവൽക്കരണ സെമിനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (9.കേരള വനിതാക്കമ്മീഷൻ ബോധവൽക്കരണ സെമിനാർ എന്ന താൾ [[എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/കേരള...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കേരളകലാകായിക സാംസ്ക്കാരിക വേദി (KKKSV)യുടെ ആഭിമുഖ്യത്തിൽ " | {|style="margin: 0 auto;" | ||
അദ്ധ്യാപകനായ ശ്രീ.പ്രമോദ്കുമാറിന്റെ പ്രബന്ധാവതരണവും സ്കൂൾ | |[[പ്രമാണം:Screenshot from 2018-11-15 07-40-06.png|thumb|Arrival of the commission to the school premises]] | ||
| [[പ്രമാണം:Screenshot from 2018-11-15 07-44-45.png|thumb|Seminar inaguration]] | |||
|[[പ്രമാണം:Screenshot from 2018-11-15 07-47-47.png|thumb|The Commission speaks]] | |||
|}കേരളകലാകായിക സാംസ്ക്കാരിക വേദി (KKKSV)യുടെ ആഭിമുഖ്യത്തിൽ <font color=red>"ഇന്റെർനെറ്റും പീഡനങ്ങളും"</font> എന്ന വിഷയത്തിൽ 2018 നവംബർ 7ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ബോധവൽക്കരണ സെമിനാർ നടന്നു.ബഹൂ: വനിതാക്കമ്മീ ഷൻ ചെയർപേർസൺ ശ്രീമതി എം.സീ.ജോസഫൈൻ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.T.Oസലില കുമാരി അധ്യക്ഷത വ ഹിച്ചു. സമകാ ലീന സ്ത്രീ-പുരുഷ പീഡനങ്ങൾ,സ്ത്രീധന പീഡനങ്ങൾ,ഗാർഹിക അതിക്രമങ്ങൾ, ഇന്റർനെറ്റ്, മൊ ബൈൽഫോൺ ശല്യങ്ങൾ തുടങ്ങിയ സാമൂഹ്യഅതിക്രമങ്ങൾ,അനീതികൾ,തുടങ്ങിയവയെ ചെറുത്തുതോല്പിക്കേണ്ട സംവിധാനങ്ങളും നിയമങ്ങളും മായിരുന്നു പ്രഭാഷണത്തി ന്റെ കേന്ദ്രാശയം. | |||
അദ്ധ്യാപകനായ ശ്രീ.പ്രമോദ്കുമാറിന്റെ പ്രബന്ധാവതരണവും ഫിലിം-സീരിയൽ ആർട്ടിസ്റ്റും KkKSV കോഡിനേറ്ററും സ്കൂൾ Non- teaching സ്റ്റാഫുമായ ശ്രീ.C.G.മോഹൻലാൽ രചിച്ച് <u>സ്കൂൾ വിക്കിയിൽ പോസ്റ്റ് ചെയ്ത എന്റെവിദ്യാലയം എന്ന കവിത </u>വിദ്യാർ ത്ഥിയായ ശ്രീ.വിഘ്നേഷ് സംഗീതസംവിധാനം ചെയ്ത് ആലപിച്ചതും വളരെ ശ്രദ്ധേയമാ യി. മുഖ്യാതിഥി യായി എത്തിച്ചേർന്ന കേരള കലാകായിക സാംസ്ക്കാരിക വേദിയുടെ ജനറൽ സെക്രട്ടറിയും പോലീസ് സർക്കിൾ ഇൻ സ്പെക്ടറുമായ ശ്രീ.മാർ ക്കോസ് ആന്റണി ,KKKSVസെക്രട്ടറി മിസ്.എം.ആർ ആതിര,സിനിമാസംവിധായകൻ &ക്യാമറാമാൻ ശ്രീ. ബാബു രാജോന്ദ്രൻ എന്നിവർ ആശംസയർ പ്പിച്ചു.<br /> |
08:18, 29 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം
കേരളകലാകായിക സാംസ്ക്കാരിക വേദി (KKKSV)യുടെ ആഭിമുഖ്യത്തിൽ "ഇന്റെർനെറ്റും പീഡനങ്ങളും" എന്ന വിഷയത്തിൽ 2018 നവംബർ 7ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ബോധവൽക്കരണ സെമിനാർ നടന്നു.ബഹൂ: വനിതാക്കമ്മീ ഷൻ ചെയർപേർസൺ ശ്രീമതി എം.സീ.ജോസഫൈൻ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.T.Oസലില കുമാരി അധ്യക്ഷത വ ഹിച്ചു. സമകാ ലീന സ്ത്രീ-പുരുഷ പീഡനങ്ങൾ,സ്ത്രീധന പീഡനങ്ങൾ,ഗാർഹിക അതിക്രമങ്ങൾ, ഇന്റർനെറ്റ്, മൊ ബൈൽഫോൺ ശല്യങ്ങൾ തുടങ്ങിയ സാമൂഹ്യഅതിക്രമങ്ങൾ,അനീതികൾ,തുടങ്ങിയവയെ ചെറുത്തുതോല്പിക്കേണ്ട സംവിധാനങ്ങളും നിയമങ്ങളും മായിരുന്നു പ്രഭാഷണത്തി ന്റെ കേന്ദ്രാശയം.
അദ്ധ്യാപകനായ ശ്രീ.പ്രമോദ്കുമാറിന്റെ പ്രബന്ധാവതരണവും ഫിലിം-സീരിയൽ ആർട്ടിസ്റ്റും KkKSV കോഡിനേറ്ററും സ്കൂൾ Non- teaching സ്റ്റാഫുമായ ശ്രീ.C.G.മോഹൻലാൽ രചിച്ച് സ്കൂൾ വിക്കിയിൽ പോസ്റ്റ് ചെയ്ത എന്റെവിദ്യാലയം എന്ന കവിത വിദ്യാർ ത്ഥിയായ ശ്രീ.വിഘ്നേഷ് സംഗീതസംവിധാനം ചെയ്ത് ആലപിച്ചതും വളരെ ശ്രദ്ധേയമാ യി. മുഖ്യാതിഥി യായി എത്തിച്ചേർന്ന കേരള കലാകായിക സാംസ്ക്കാരിക വേദിയുടെ ജനറൽ സെക്രട്ടറിയും പോലീസ് സർക്കിൾ ഇൻ സ്പെക്ടറുമായ ശ്രീ.മാർ ക്കോസ് ആന്റണി ,KKKSVസെക്രട്ടറി മിസ്.എം.ആർ ആതിര,സിനിമാസംവിധായകൻ &ക്യാമറാമാൻ ശ്രീ. ബാബു രാജോന്ദ്രൻ എന്നിവർ ആശംസയർ പ്പിച്ചു.