"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്കാദമിക മാസ്റ്റർ പ്ലാൻ-2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (അക്കാദമിക മാസ്റ്റർ പ്ലാൻ-2017-18 എന്ന താൾ [[എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്കാദമിക മാസ്റ്റർ പ്...) |

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
<nowiki>കാഴ്ചപ്പാട്</nowiki> | <nowiki>കാഴ്ചപ്പാട്</nowiki> | ||
സ്കൂൾ സമ്പൂർണ്ണ ഹൈടെക് വിദ്യാലയമാകാനുള്ള കുതിപ്പിലാണ്.ആറ് ഹൈടെക് ക്ലാസ്സുകളുടെ നിർമ്മാണം പൂർത്തീകരിച്ചു.മികച്ച നില വാരത്തിന് നാട്ടിൻപുറത്തെ വിദ്യാലയം തന്നെ മതി എന്ന ധാരണ പൊതുസമൂഹത്തിന് ഉണ്ടാക്കിയെടുക്കാൻ | സ്കൂൾ സമ്പൂർണ്ണ ഹൈടെക് വിദ്യാലയമാകാനുള്ള കുതിപ്പിലാണ്.ആറ് ഹൈടെക് ക്ലാസ്സുകളുടെ നിർമ്മാണം പൂർത്തീകരിച്ചു.മികച്ച നില വാരത്തിന് നാട്ടിൻപുറത്തെ വിദ്യാലയം തന്നെ മതി എന്ന ധാരണ പൊതുസമൂഹത്തിന് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു . തനതായ പ്രവർത്തനങ്ങളിലൂടെ പൊതുസമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന തരത്തിലേയ്ക്ക് സ്കൂളിനെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ അക്കാദമിക മാസ്റ്റർ പ്ലാൻ-2017-18 തയ്യാറാക്കി.പദ്ധതി നിർവഹണത്തിനായി ജീവനക്കാരെ 11 ഗ്രൂപ്പുകളായി തിരിച്ചു | ||
'''''പൊതുലക്ഷ്യങ്ങൾ''''' | '''''പൊതുലക്ഷ്യങ്ങൾ''''' | ||
വരി 24: | വരി 24: | ||
'''അക്കാദമിക പ്രവർത്തനങ്ങൾ''' | '''അക്കാദമിക പ്രവർത്തനങ്ങൾ''' | ||

# മുകളിൽ പറഞ്ഞ ലക്ഷ്യങ്ങൾ ലാക്ഷാത്കരിക്കുന്നതിനു വേണ്ടി വിദ്യാലയത്തിൽ എല്ലാമാസവും PTAമീറ്റിംഗ് നടത്താറുണ്ട്.കുട്ടികൾക്ക് പാഠ്യവിഷയങ്ങളുടെ മൂല്യനിർണ്ണയം നടത്തുകയും അവരുടെ പഠനപുരോഗതിയും പിന്നോക്കാവസ്ഥയും ക്ലാസ്സ് | # മുകളിൽ പറഞ്ഞ ലക്ഷ്യങ്ങൾ ലാക്ഷാത്കരിക്കുന്നതിനു വേണ്ടി വിദ്യാലയത്തിൽ എല്ലാമാസവും PTAമീറ്റിംഗ് നടത്താറുണ്ട്.കുട്ടികൾക്ക് പാഠ്യവിഷയങ്ങളുടെ മൂല്യനിർണ്ണയം നടത്തുകയും അവരുടെ പഠനപുരോഗതിയും പിന്നോക്കാവസ്ഥയും [[ക്ലാസ്സ് PTA]]യിൽ ചർച്ചചെയ്തു പരിഹാരനടപടികൾ സ്വീകരിച്ചു. | ||
#ലൈബ്രറി,ലാബ്,മൾട്ടീമിഡിയ റൂമുകൾ എന്നിവ പരമാവധി ഉപയോഗിച്ചുകൊണ്ടുള്ള ബോധനതന്ത്രങ്ങൽ നടപ്പിലാക്കി. | #ലൈബ്രറി,ലാബ്,മൾട്ടീമിഡിയ റൂമുകൾ എന്നിവ പരമാവധി ഉപയോഗിച്ചുകൊണ്ടുള്ള ബോധനതന്ത്രങ്ങൽ നടപ്പിലാക്കി. | ||
#പെൺകുട്ടികളുടെ [[സ്വയരക്ഷാർത്ഥം കരാട്ടെ]],ആൺകുട്ടികൾക്ക് യോഗാക്ലാസ്സ് എന്നിവ രക്ഷകർത്താക്കളുടെ ശ്രദ്ധപിടിച്ചുപറ്റി. | #പെൺകുട്ടികളുടെ [[സ്വയരക്ഷാർത്ഥം കരാട്ടെ]],ആൺകുട്ടികൾക്ക് [[യോഗാക്ലാസ്സ്]] എന്നിവ രക്ഷകർത്താക്കളുടെ ശ്രദ്ധപിടിച്ചുപറ്റി. | ||
#പോഷകപ്രദമായ ആഹാരം പാചകം ചെയ്യാനുള്ള പരീശിലനം സ്ക്കൂളിൽ നടത്തിയ Food Festival ലിൽ നിന്നും ലഭിച്ചു. | #പോഷകപ്രദമായ ആഹാരം പാചകം ചെയ്യാനുള്ള പരീശിലനം സ്ക്കൂളിൽ നടത്തിയ Food Festival ലിൽ നിന്നും ലഭിച്ചു. | ||
#വ്യദ്ധസദനത്തിലേയ്ക്ക് "വിശപ്പിന് ഒരു പിടി അരി"എന്ന പദ്ധതിയിലൂടെ കുട്ടികളെ സമൂഹനന്മയിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. | #വ്യദ്ധസദനത്തിലേയ്ക്ക് "[[വിശപ്പിന് ഒരു പിടി അരി]]"എന്ന പദ്ധതിയിലൂടെ കുട്ടികളെ സമൂഹനന്മയിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. | ||
#ക്യസ്തുമസ്സ് സമ്മാനമായി പാവപ്പെട്ട | #ക്യസ്തുമസ്സ് സമ്മാനമായി പാവപ്പെട്ട വ്യദ്ധർക്ക്[[Rice Kitവിതരണം]] നടത്തിയതിലൂടെ കുട്ടികളെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗഭാക്കാൻ കഴിഞ്ഞൂ | ||
''''നടപ്പിലാക്കുന്ന പ്രവർത്തന വിശദാംശം'''' | ''''നടപ്പിലാക്കുന്ന പ്രവർത്തന വിശദാംശം'''' | ||
*'''മേഖല-1''' | *'''മേഖല-1''' | ||
വരി 106: | വരി 106: | ||
''''''പഠനനേട്ടങ്ങൾ ആർജിക്കുന്നതിൽ പിന്നോക്കം നിന്നിരുന്ന 60%ത്തോളം പേരെ മുന്നിലെത്തിച്ചു.
| ''''''പഠനനേട്ടങ്ങൾ ആർജിക്കുന്നതിൽ പിന്നോക്കം നിന്നിരുന്ന 60%ത്തോളം പേരെ മുന്നിലെത്തിച്ചു.

'''c)ആർട്ട്ഗ്യാലറി,പെയിന്റിംങ് സ്റ്റുഡിയോ, & ഡിജിറ്റൽ തീയേറ്റർ'''
| '''c)ആർട്ട്ഗ്യാലറി,പെയിന്റിംങ് സ്റ്റുഡിയോ, & ഡിജിറ്റൽ തീയേറ്റർ'''

'''ലക്ഷ്യങ്ങൾ'''

കുട്ടികളുടെ ഒറ്റയ്ക്കും കൂട്ടായുമുള്ള ചിത്രപ്രദർശനങ്ങൾ സംഘടിപ്പിക്കുക.

വരയ്ക്കാൻ കഴിവുള്ള കുട്ടികളുടെ കലാപരമായ കഴിവ് വളർത്തുകയും ചിത്രകലയുടെ സാധ്യത പ്രയോജനപ്പെടുത്തുകയും ചെയ്യുക.

വരയ്ക്കാനും പ്രദർശിപ്പിക്കാനുമുള്ള ഒരു സ്ഥിരം സംവിധാനം ഒരുക്കുക;കുട്ടികൾ വരയ്ക്കുന്ന ചിത്രങ്ങൽ മേന്മയോടെ പ്രദർശിപ്പിക്കുക..

ഡമോൺസ്ടേഷൻ ക്ലാസ്സുകൾ സംഘടിപ്പിക്കുക..

'''ആസൂത്രണം /പ്രവർത്തനം /സംഘാടനം'''

#ആഴ്ചയിലൊരിക്കൽ 10-ാം ക്ലാസ്സു വരെയുള്ളകുട്ടികൾക്ക് ചിത്രരചനാക്ലാസ്സുകൾ നടത്തുന്നു.

#വരയ്ക്കാനാവശ്യമായ സാമഗ്രികൾ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുന്നു.

#വിവിധ ചിത്രകലാസമ്പ്രദായങ്ങൾ ,ചിത്രകാരന്മാർ,പെയിന്റിംഗുകൾ,ഹ്രസ്വചിത്രങ്ങൾ,വിവിധതരം ട്യൂട്ടോറിയൽസ്,എന്നിവ പരിചയപ്പെടുത്തി.

#ഒരു ആർട്ട് ഗ്യാലറിയും പെയിന്റിംഗ് സ്റ്റുഡിയോയും,ഉൾപ്പെയുത്തി തിയേറ്ററു നിർമ്മിക്കാനുള്ള പ്രോജക്ട് തയ്യാറാക്കി.

'''ഫലം'''

➢കുട്ടികളെ വിദ്യാലയത്തിലേയ്ക്ക് ആകർഷിക്കാൻ സഹായിച്ചു.

➢ചിത്രരചനയിൽ കഴിവും താല്പര്യവുമുള്ളവരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും സാധിച്ചു.

➢പൊതു സമൂഹത്തിന്റെ സഹായങ്ങൾ വിദ്യാലയത്തിനുണ്ടാകുന്നു

'''''4.കായിക പരീശീലനാസൗകര്യങ്ങൾ'''''

'''ആമുഖം'''

കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും ശരിയായ ആരോഗ്യശീലങ്ങൾ വികസിപ്പിക്കുന്നതിനും വിവധതരം കായികപരിശീലനങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചു.

'''ലക്ഷ്യങ്ങൾ'''

*സമ്പൂർണ്ണകായിക ക്ഷമതാ പദ്ധതി നടപ്പിലാക്കുക.

*Sports & Games-ൽ താല്പര്യമുണ്ടാക്കുക

*നല്ല ആഗോഗ്യശീലങ്ങൾ പാലിക്കുക

*കുട്ടികളിൽ ആത്മവിശ്വസവും അപകടങ്ങളിൽ നിന്നും സ്വയം രക്ഷനേടാനുള്ള കഴിവുമുണ്ടാക്കുക.

'''പ്രവർത്തനരീതി'''

⇨സ്കൂളിലെ മുഴുവൻ കുട്ടികളെയും പ്രത്യേകിച്ച് പെൺകുട്ടികളെ ചെറുപ്രായത്തിൽ തന്നെ നീന്തൽ പഠിപ്പിക്കുന്നു.

⇨കുട്ടികളെ നീന്തൽ മത്സരത്തിൽ പങ്കെടുക്കാൻ പരാപ്തരാക്കുക.

⇨ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്ക് 'കരാട്ടേ 'പരീശീലനവും ആൺകുട്ടികൾക്ക് 'യോഗാ' പരിശീലനവും നൽകിവരുന്നു.

⇨ക്രിക്കറ്റ് ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ തുടങ്ങിയ outdoor games നും ചെസ്സ്,ക്യാരംസ് തുടങ്ങിയ indoor games നും പ്രത്യേകപരിശീലനം.

⇨ജൂനിയർ റെഡ്ക്രോസ്സ് പ്രവർത്തനങ്ങൾ.

'''അക്കാദമികമേഖലയിലെ പ്രയോജനങ്ങൾ'''

ആരോഗ്യകാര്യങ്ങലിൽ താല്പര്യം വർദ്ധിക്കുന്നു.

നീന്തൽ നല്ല ഒരു വ്യായാമമാണെന്ന ധാരണയുണ്ടാകുന്നു

'''''ഹൈടെക് സംവിധാനങ്ങളും ഉപയോഗവും'''

'''ആമുഖം'''

മികച്ചവിദ്യാഭ്യാസം ലഭിക്കുകയെന്നത് രക്ഷിതാവിന്റെ ആഗ്രഹവും കുട്ടികളുടെ അവകാശവുമാണ്.ഇൗ സാഹചര്യത്തിൽ വിവധവിഷ ങ്ങളിൽ രൂപപ്പെട്ടു വരേണ്ട ആശയങ്ങൾ,ധാരണകൾ ഇവയെല്ലാം അനായാസേന നേടിയെടുക്കുന്നതിന് IT അധിഷ്ഠിത വിദ്യാഭ്യാ സം അനിവാര്യമാണ്.'

'''ലക്ഷ്യം'''

IT അധിഷ്ഠിത ക്ലാസ്സ് റൂം മാത്യകകൾ സ്യഷ്ടിച്ചുകൊണ്ട് അക്കാദമിക നിലവാരം ഉയർത്തുക.

'''പ്രവർത്തനങ്ങൾ'''

'''①''' ആറ് ക്ലാസ്സ്റൂമുകളെ ഹൈടെക് ക്ലാസ്സ് റൂമുകളാക്കി മാറ്റി.ക്ലാസ്സ് റൂമുകളുടെ നവീകരണത്തിനുവേണ്ട സാമ്പത്തിക സഹായം സ്കൂൾ ജിവനക്കാരുടെ കൂട്ടായ്മ നൽകി.IT അധിഷ്ടിതലാപ് ടോപ്പുകൾ,പ്രോജക്ടറുകൾ തുടങ്ങിയവ ഗവൺമെന്റിൽ നിന്നും ലഭിച്ചു.

'''➁''' ഒാരോ വിഷയവുമായി ബന്ധപ്പെട്ട് എങ്ങനെയെല്ലാം ICT പ്രയോഗിക്കാമെന്ന് SRG യിൽ ചർച്ചകളും ട്രൈഔട്ട് ക്ലാസ്സുകളും നടത്തി.

'''➂''' എല്ലാ ചൊവ്വാഴ്ച്ചകളിലും ക്ലാസ്സുകളെ 6 യൂണിറ്റ്കളായി തിരിച്ച് 6 പ്രോജക്ടർ ഉപയോഗിച്ച് ഉച്ചയ്ക്കും അധികമുള്ള ഇടവേളകളിലും പ്രദർശിപ്പിക്കുകയും ഫിലിമിനെ അടിസ്ഥാനമാക്കി English Interaction നടത്തുകയും ചെയ്യുന്നതിലൂടെ കുട്ടികളുടെ Communication skill വർദ്ധിക്കുന്നു.

''''''പഠനം നൂതനവും ആകർഷകവുമാക്കുന്നതിന് ഡിജിറ്റൽ ടെക് സ്റ്റ്,ഇ-ലേണിംഗ്,മൾട്ടീമീഡിയ സംവിധാനങ്ങൾ ഒരുക്കൽ,കുട്ടികളുടെ പഠനതെളിവുകൾ പ്രദർശിപ്പിക്കാനുള്ള സംവിധാനം,അധ്യാപകന് സഹായകമാകുന്ന സൗണ്ട് സിസ്റ്റം,ചലിക്കുന്ന ലബോറട്ടറി .

''''''സ്ക്കൂളിലെ സൗകര്യങ്ങൾ പൊതുസമൂഹത്തിന് ഉപയോഗിക്കുന്നതിന് സൗകര്യം ചെയ്തുകൊടുക്കുന്നതു വഴി സാമൂഹ്യപങ്കാളിത്തവും സേവനവും ഉറപ്പുവരുത്തുക.

'''''നേട്ടങ്ങൾ'''''

ഭിന്ന നിലവാരക്കാർക്കും slow learners നും പഠനത്തിൽ താല്പര്യം കൂടി.

കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുന്നു.

വിവര സാങ്കേതിക വിദ്യ ഫലപ്രദമായി വിനിയോഗിച്ചു.

സ്കൂളിലെ ഇന്റർനെറ്റ് വൈ-ഫൈ സൗകര്യങ്ങൾഎല്ലാപേരിലേയ്ക്കും

ഒാരോ ക്ളാസ്സും സമഗ്രവികസനത്തിന്.

ആധുനിക സാങ്കേതിക വീദ്യയിൽ എല്ലാകുട്ടികൾക്കും പരിജഞാനം.

വിദ്യാലയ സംരക്ഷണത്തിൽ സമൂഹത്തിന്റെ മുഴുവൻ ശ്രദ്ധ.

on-line സേവനങ്ങൾ നടത്തുന്നതിനും വൈ-ഫൈ സൗകര്യം ഉപയോഗിക്കുന്നതിനും പൊതുജനങ്ങൾക്ക് സ്ക്കൂൾ സമയത്തിന് ശേഷം സഹായമ ചെയ്തു വരുന്നു.

'''''6.സ്ക്കൂൾ റോഡിയോ'''''

'''ലക്ഷ്യങ്ങൾ'''

എല്ലാ കുട്ടികൾക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരം

സാഹിത്യവാസന വളർത്തുക, അറിവ് നേടൽ, ക്ലാസ്സ് റൂം പ്രവർത്തനങ്ങളുടെ ഭാഗമായിരൂപപ്പെടുന്ന സ്കിറ്റുകൾ.

പ്രഭാഷണങ്ങൾ, പ്രസംഗങ്ങൾ എന്നിവ മറ്റ് കുട്ടികളിലും എത്തിയ്ക്കുക.

പൊതുവിദ്യാലയത്തിന്റെ ജനസമ്മിതി നേടിയെടുക്കൽ

ഭാഷാ ശേഷി,ആശയവിനിമയം,സർഗ്ഗാത്മകത എന്നിവ പരിപോഷിപ്പിക്കുക.

*'''മേഖല-2''

'''പഠനബോധനരീതികളും വിലയിരുത്തലും'''

'''-ഭാഷാപഠനം'''

'''a)എഴുത്തുകൂട്ടം'''

ക്ലാസ്സ് സമയത്തല്ലാതെ സംഘടിപ്പിക്കുന്ന എഴുത്തുകൂട്ടം ശില്പശാലകളിൽ കവിതാഅവതരണം, കവിതാരചന , നിരൂപണം ,ചർച്ച, തുടങ്ങിയ പ്രവർത്തനം നടത്തുന്നു. എന്റെ കൈയ്യെഴുത്തുമാസിക എന്ന ആശയത്തിലൂടെ കുട്ടികളുടെ രചനാശേഷി കണ്ടെത്തൽ

'''b) Mastering English പദ്ധതി'''

5 മുതൽ 10 വരെയുള്ള കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ ആശയവിനിമയശേഷി കൂടുതൽ എളുപ്പമാക്കാനുള്ള ഒരു പദ്ധതിയാണിത്. എല്ലാ ശനിയാഴ്ചയും രാവിലെ 8 മുതൽ 12 മണിവരെ ക്ലാസ്സുകൾ PTA പൂർവ്വവിദ്യാർത്ഥികൾ,അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായത്താൽ നടത്താൻ ഉദ്ദേശിക്കുന്നു..ചൊവ്വാഴ്ചകളിൽ ഇംഗ്ലീഷ് അസംബ്ലി

'''പ്രവർത്തനങ്ങൾ'''

■ PTAയെയും പൂർവ്വവിദ്യർത്ഥി സംഘടനയും നേത്യത്വം ഏറ്റെടുത്തു.

■ വേനൽ അവധിയിൽ English fest-ൽ അവതരിപ്പിക്കുന്നതിനുള്ള നാടകപരിശിലനവും ഇതൊടൊപ്പം നടക്കും

■ നാട്ടിലെ ഇംഗ്ലീഷ് പരിജ്ഞാനമുള്ള വ്യക്തികളെ ഉൾപ്പെടുത്തി അക്കാദമിക് കൗൺസിൽ രൂപീകരിച്ച് ക്ലാസ്സുകൾ നടത്തി മൊഡ്യൂൂൾ തയ്യാറാക്കി.

c)ഹിന്ദി ക്ലബ്ബ്

'''ലക്ഷ്യം'''

5 മുതൽ 10 വരെയുള്ള മുഴുവൻ കുട്ടികൾക്കും ഹിന്ദി ഭാഷാപരിചയമുണ്ടാക്കുക

എല്ലാവർക്കും ഹിന്ദിയിൽ എഴുതാനും വായിക്കാനുമുള്ള കഴിവുണ്ടാക്കുക

'''പ്രവർത്തനങ്ങൾ'''

വലിയ അക്ഷരങ്ങളോടുകൂടിയതും വർണ്ണചിത്രങ്ങൾ നിറഞ്ഞ ഹിന്ദികഥാബുക്കുകൾ,ചിത്രകഥകൾ, ഹിന്ദി സാഹിത്യസ്യഷ്ടികൾ പരിചയപ്പെടുത്തും.

വായനാക്കാർഡുകൾ തയ്യാറാക്കൽ-ഇവയിൽ പഴങ്ങൾ,പച്ചക്കറികൾ,പക്ഷിമ്യഗാദികൾ തുടങ്ങിയവയുടെ ചിത്രങ്ങളും പേരും തയ്യാറാക്കും.

ഹിന്ദിഅസംമ്പ്ലി,ഹിന്ദിദിനാചരണം.പരിസ്ഥിതിദിനം, ശിശുദിനം തുടങ്ങി. പ്രധാന്യമുള്ള ദിനങ്ങളിൽ ഹിന്ദിഭാഷയിൽ പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിക്കും.

ICT സാധ്യതകളിലൂടെയുള്ള ഹിന്ദി പഠനം,ഹിന്ദി ഫെസ്റ്റ്.

'''d)''' ” Simple Tasks Great Concepts ”

ഇൗ വർഷം സ്കൂളിലെ സയൻസ് ക്സബ്ബിന്റെ പ്രവർത്തനമായി Simple Tasks Great Concepts എന്ന് നാമകരണം ചെയ്ത 100 പരീക്ഷണങ്ങളാണ്.

'''ലക്ഷ്യങ്ങൾ'''

സ്ക്കൂളിലെ മുഴുവൻ കുട്ടികളെയും പരീക്ഷണത്തിൽ ഏർപ്പെടുത്തുക.

ശാസ്ത്രത്തിന്റെ രീതി ബോധ്യമാക്കി കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക.

കുട്ടിശാസ്ത്രജ്ഞരെ സ്യഷ്ടിക്കുക.

പ്രവർത്തനങ്ങൾ

എല്ലാ ദിവസവും ഉച്ചയ്ക്ക് 1.15മുതൽ 1.45 വരെ 5 മുതൽ 10 വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കുമായി ഒരു ദിവസം ഒരു പരീക്ഷണം എന്ന രീതിയിൽ നൽകും.

ശാസ്ത്രജ്ഞന്മാരുടെ ജിവചരിത്രക്കുറിപ്പ് തയ്യാറാക്കൽ-കണ്ടുപിടുത്തങ്ങളുടെ അവലോകനം.

എല്ലാ മാസവും അവസാനത്തെ പ്രവർത്തിദിവസം അവലോകനം ചെയ്തു പരീക്ഷണങ്ങൾ ചെയ്തതുവഴി കുട്ടികൾ നേടിയ മികവുകളെക്കുറിച്ചും പരീക്ഷണത്തിന്റെ ഒാരോ ഘട്ടത്തിലും നേരിട്ട പ്രശ്നങ്ങൾ ചർച്ചചയ്തും പരിഹാരബോധനം നടത്തും. കുട്ടികളുടെ സർഗ്ഗാത്മകരചനകൾ ശേഖരിച്ച് ശാസ്ത്രമാഗസിൻ തയ്യാറാക്കും..

'''മികവുകൾ'''

പരീക്ഷണങ്ങൾ ചെയ്യുവാൻ വേണ്ട മുന്നൊരുക്കങ്ങൾ, ക്യത്യത,സൂഷ്മത,സുരക്ഷ, ഉപകരണങ്ങൽ കൈകാര്യം ചെയ്യേണ്ട രീതിഎന്നിവയിൽ കുട്ടികൾ ആത്മവിശ്വാസം നേടും

പ്രാദേശിക വിഭവങ്ങൾ ഉപയോഗിച്ച് പരീക്ഷണം ചെയ്തു.

വസ്തൂക്കൾ നിരീക്ഷിച്ച് അപഗ്രഥിക്കുന്നതിനും ക്യത്യമായ നിഗമനങ്ങൾ രൂപീകരിക്കുന്നതിനും കുട്ടികൾക്ക് കഴിയും.

'''e) ഗണിതം മധുരം പദ്ധതി'''

കുട്ടികൾക്ക് ഗണിതപഠനം എളുപ്പമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഒരു സഞ്ചയം

'''ലക്ഷ്യങ്ങൾ'''

#ഗണിതം ആസ്വദിക്കുന്ന തരത്തിലേയ്ക്ക് കുട്ടിയെ വളർത്തുക.

#ദൈനംദിനജീവിതപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും,മറ്റുവിഷയങ്ങളുടെ പഠനത്തെ സഹായിക്കുന്ന തരത്തിൽ ഗണിതശേഷികൾ വളർത്തുക.

#ഗണിതാശയങ്ങൾ വിശദീകരിക്കുന്നതിന് ഗണിതഭാഷ ഉപയോഗിക്കാൻ കുട്ടിയ്ക്ക് കഴിവുണ്ടാക്കുക.

'''പ്രവർത്തനങ്ങൾ'''

*ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തും.

*പരിഹാരപ്രവർത്തനങ്ങൾ ആസൂത്രണംചെയ്തു പ്രവർത്തനകലണ്ടർ തയ്യാറാക്കും

'''പരിഗണിച്ച മേഖലകൾ'''

''''''കണക്കിലെ കളികൾ,കഥ,പാട്ട്, പഠനോപകരണനിർമ്മാണം

''''''ICT സാധ്യതയെ ഗണിത പഠനവുമായി ബന്ധിപ്പിക്കൽ

''''''ഭാരം,നീളം ഉള്ളളവ്,എന്നിവ ക്യത്യതപ്പെയുത്തി ഏകകങ്ങൾ പരിചയപ്പെടുത്തൽ

''''''ചിത്രപാറ്റേണുകൾ,ടാൻഗ്രാം എന്നിവയിലൂടെ ജ്യാമിതിയലോകത്തെത്തിക്കാൻ

''''''ഗണിതത്തിന്റെ നാട്ടറിവുകൾ പരിചയപ്പെടുക.

വിദ്യാലയശാക്തീകരണത്തിന് ഉതകുന്ന മേല്പറഞ്ഞ പ്രവർത്തനങ്ങൾ സ്ക്കൂളിന് നല്ല ജനസമ്മിതിനേടിത്തരും എന്ന വിശ്വാസത്തോടെ മാസ്റ്റർപ്ലാൻ ഇവിടെ ഉപസംഹരിക്കുന്നു. | |||

08:16, 29 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം
കാഴ്ചപ്പാട്
സ്കൂൾ സമ്പൂർണ്ണ ഹൈടെക് വിദ്യാലയമാകാനുള്ള കുതിപ്പിലാണ്.ആറ് ഹൈടെക് ക്ലാസ്സുകളുടെ നിർമ്മാണം പൂർത്തീകരിച്ചു.മികച്ച നില വാരത്തിന് നാട്ടിൻപുറത്തെ വിദ്യാലയം തന്നെ മതി എന്ന ധാരണ പൊതുസമൂഹത്തിന് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു . തനതായ പ്രവർത്തനങ്ങളിലൂടെ പൊതുസമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന തരത്തിലേയ്ക്ക് സ്കൂളിനെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ അക്കാദമിക മാസ്റ്റർ പ്ലാൻ-2017-18 തയ്യാറാക്കി.പദ്ധതി നിർവഹണത്തിനായി ജീവനക്കാരെ 11 ഗ്രൂപ്പുകളായി തിരിച്ചു
പൊതുലക്ഷ്യങ്ങൾ
a)പഠിതാക്കളുടെ സർവ്വതോമുഖമായ അഭിവ്യദ്ധി ലക്ഷ്യമാക്കി പ്രവർത്തിക്കുക.
b)അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുക.
c)വിദ്യാലയത്തെയും സമൂഹത്തെയും പരസ്പരം ബന്ധിപ്പിക്കുക
d)പാഠ്യേതരവിഷയങ്ങളിലും കുട്ടികളുടെ മികവ് കണ്ടെത്തുക
e)ഇൗ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക.
f)മാനേജ്മെന്റിന്റെയും PTAയെയുടെയും സഹായത്താൽ വിദ്യാലയ പുരോഗതി.
g)കുട്ടികളുടെ ജീവിത സാഹചര്യം മനസ്സിലാക്കി അവർക്കൊരു കൈത്താങ്ങാകുക
h)വിദ്യാലയത്തിന്റെ ഗുണനിലവാരമികവ് സമൂഹമാധ്യമങ്ങളിലേയ്ക്ക് നേരിട്ട് എത്തിക്കുക
അക്കാദമിക പ്രവർത്തനങ്ങൾ
- മുകളിൽ പറഞ്ഞ ലക്ഷ്യങ്ങൾ ലാക്ഷാത്കരിക്കുന്നതിനു വേണ്ടി വിദ്യാലയത്തിൽ എല്ലാമാസവും PTAമീറ്റിംഗ് നടത്താറുണ്ട്.കുട്ടികൾക്ക് പാഠ്യവിഷയങ്ങളുടെ മൂല്യനിർണ്ണയം നടത്തുകയും അവരുടെ പഠനപുരോഗതിയും പിന്നോക്കാവസ്ഥയും ക്ലാസ്സ് PTAയിൽ ചർച്ചചെയ്തു പരിഹാരനടപടികൾ സ്വീകരിച്ചു.
- ലൈബ്രറി,ലാബ്,മൾട്ടീമിഡിയ റൂമുകൾ എന്നിവ പരമാവധി ഉപയോഗിച്ചുകൊണ്ടുള്ള ബോധനതന്ത്രങ്ങൽ നടപ്പിലാക്കി.
- പെൺകുട്ടികളുടെ സ്വയരക്ഷാർത്ഥം കരാട്ടെ,ആൺകുട്ടികൾക്ക് യോഗാക്ലാസ്സ് എന്നിവ രക്ഷകർത്താക്കളുടെ ശ്രദ്ധപിടിച്ചുപറ്റി.
- പോഷകപ്രദമായ ആഹാരം പാചകം ചെയ്യാനുള്ള പരീശിലനം സ്ക്കൂളിൽ നടത്തിയ Food Festival ലിൽ നിന്നും ലഭിച്ചു.
- വ്യദ്ധസദനത്തിലേയ്ക്ക് "വിശപ്പിന് ഒരു പിടി അരി"എന്ന പദ്ധതിയിലൂടെ കുട്ടികളെ സമൂഹനന്മയിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു.
- ക്യസ്തുമസ്സ് സമ്മാനമായി പാവപ്പെട്ട വ്യദ്ധർക്ക്Rice Kitവിതരണം നടത്തിയതിലൂടെ കുട്ടികളെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗഭാക്കാൻ കഴിഞ്ഞൂ
'നടപ്പിലാക്കുന്ന പ്രവർത്തന വിശദാംശം'
- മേഖല-1
വിദ്യാലയ വിഭവങ്ങൾ , ലഭ്യത , പര്യാപ്തത, ഉപയോഗക്ഷമത'
ചുമർപത്രികയും പഠനസാധ്യതകളും
ആമുഖം
ക്ലാസ്സ് വരാന്തകളിലെ ചരടിൽ കോർത്തിട്ട ചാർട്ടുപേപ്പറുകളിൽ കുട്ടികളുടെ ദൈനംദിന പൊതുവിജ്ഞാനവും സർഗ്ഗാത്മകതയും രേഖപ്പെടുത്തി പഠനനിലവാരം ഉയർത്തുക
ലക്ഷ്യങ്ങൾ
- എല്ലാകുട്ടികളെയും പഠനമികവിലേയ്ക്ക് നയിക്കാൻ ചുമർപത്രികയുടെ സാധ്യത പ്രയോജനപ്പെടുത്തുക.
- കുട്ടിയുടെ പഠനം ക്ലാസ്സ് മുറിയുടെ അകചുവരുകളിൽനിന്നും പുറംലോകത്തേയ്ക്ക്.
- എല്ലാ ക്ലാസ്സിലെയും പഠനപ്രവർത്തനങ്ങൾ ലിസ്റ്റ് ചെയ്തു് താരതമ്യം ചെയ്യുക.
- പൊതുസമൂഹത്തെ വിദ്യാലയത്തോട് കൂടുതൽ അടുപ്പിക്കുക
ഉപയോഗരീതിശാസ്ത്രം
- ഏത് ക്ലാസ്സിനും ഏത് വിഷയത്തിനും പഠനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാം.
- ഇതിനായി അധ്യാപകർ ആസൂത്രണം നടത്തും.
- പൊതുവിജ്ഞാനപ്രശ്നോത്തരി, ശാസ്ത്രീയവിശകലനം, കഥാരചന ,അനുഭവക്കുറിപ്പ് തയ്യാറാക്കൽ, കവിതാപൂരണം തുടങ്ങിവ നടത്തും.
2. ലൈബ്രറി വികസനവും ഉപയോഗവും
ആമുഖം
സമൂഹപങ്കാളിത്തത്തോടെ ക്ലാസ്സ്റൂം ലൈബ്രറി നടപ്പിലാക്കി.കുട്ടികളെ പഠനമികവിലേയ്ക്ക് ഉയർത്താനാണ് ഇൗ പ്രവർത്തനം എറ്റെ ടുത്തത്.
ലക്ഷ്യങ്ങൾ
- എഴുത്തിലും വായനയിലുമുള്ള പിന്നോക്കാവസ്ഥ പരിഹരിക്കുക.
- കൂടുതൽ അറിയാനും ചിന്തിക്കാനുമുള്ള കഴിവ് കുട്ടികളിൽ വളർത്തുക.
- ലൈബ്രറി പ്രവർത്തനം പരിചയപ്പെടുത്തുക.
- വായനയിലൂടെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുക.
പ്രവർത്തനങ്ങൾ
- ക്ലാസ്സ്റൂം ലൈബ്രറി , സ്മാരക ലൈബ്രറിയായി കണ്ടെത്തുക.
- വായിക്കുന്ന പുസ്തകങ്ങളുടെ ഉള്ളടക്കം കുട്ടി സ്വയം ക്ലാസ്സിൽ എഴുതി അവതരിപ്പിക്കുക.വായനാ ഡയറിക്കുറിപ്പ് തയ്യാറാക്കൽ
- പുസ്തകപരിചയം ചർച്ചാരീതിയിലൂടെ.
- വായിക്കുന്ന പുസ്തകങ്ങളുടെ ഉള്ളടക്കം കുട്ടി സ്വയം ക്ലാസ്സിൽ എഴുതി അവതരിപ്പിക്കുക.വായനാ ഡയറിക്കുറിപ്പ് തയ്യാറാക്കൽ
നേട്ടങ്ങൾ
- സ്മാരകലൈബ്രറി എന്ന പ്രവർത്തനത്തിലൂടെ പൂർവ്വഅധ്യാപകരെയും പൂർവ്വവിദ്യാർത്ഥികളെയും സ്കൂളിന്റെ ഭാഗമാക്കാൻ കഴിയുന്നു.
- വിദ്യാഭ്യാസമികവിലേയ്ക്ക് PTAയുടെയും തദ്ദേശസ്ഥാപനങ്ങളുടെയും അധ്യാപകരുടെയും സഹകരണം ഉറപ്പാക്കാൻ കഴിയുന്നു.
- കുട്ടികൾ സ്വന്തമായി പുസ്തകങ്ങൾ തെരഞെടുക്കാൻ പ്രാപ്തരാകുന്നു.
- വായനാനുഭവം പങ്കുവയ്ക്കാനുള്ള അനുഭവമുണ്ടാകുന്നു.
- കുട്ടികളുടെ ജന്മദിനത്തിൽ പുസ്തകം സമ്മാനമായി ക്ലാസ്സ് ലൈബ്രറിയിലേയ്ക്ക് കുട്ടിയുടെ സംഭാവന.
3. ലാബുകൾ, ഗ്യാലറി, ഡിജിറ്റൽ തിയേറ്റർ
a)സാമൂഹ്യശാസ്ത്രലാബ്
ആമുഖം
സാമൂഹ്യശാസ്ത്ര പഠനത്തിനാവശ്യമായ റിസോഴ്സുകളുടെ അഭാവം പാഠവിനിമയത്തിന് അപര്യാപ്തതയുളവാക്കുന്നു.അതിനാൽ സാമൂഹ്യശാസ്ത്രലാബും ലൈബ്രറിയും വികസിപ്പിച്ചെയുത്തുകൊണ്ടിരിക്കുന്നു.
ലക്ഷ്യങ്ങൾ
I.ചരിത്ര അവശേഷിപ്പുകൾ സംരക്ഷിക്കുന്നതിനുള്ള മനോഭാവം വളർത്തൽ.
II.പ്രായോഗികപ്രവർത്തനങ്ങളിലൂടെ സാമൂഹ്യശാസ്ത്രപഠനം താല്പര്യജനകവും ക്രിയാത്മകവുമാക്കൽ
III.ശിലായുഗസംസ്ക്കാരം തിരിച്ചറിയൽ.
IV.വിദ്യാലയം നാടിന്റെയും അറിവിന്റെയും ഇടമാക്കുക.
പ്രവർത്തനങ്ങൾ
- വിക്ടർ എന്ന പൂർവ്വവിദ്യർത്ഥി ലാബിലേയ്ക്ക് പഴയനാണയങ്ങളുടെയും കറൻസികളുടെയും ചിത്രങ്ങളും പഴയകാല ചരിത്രരേഖകളും ശേഖരിച്ചു നൽകി.
- അധികവിവരശേഖരണത്തിനും, നിർമ്മാണവസ്തുക്കളുടെ ശേഖരണത്തിനുമായി ICTസാധ്യതകളും അധ്യാപകരുടെയും PTAയുടെയും സഹായവും തെടി.
- മറ്റ് അംഗങ്ങളുടെയും PTAയുടെയും സഹായത്തോടെ പഴയകാല ഉപകരണങ്ങളും നിർമാമണത്തിനാവശ്യമായ ചെലവുകുറഞ്ഞ ഉല്പന്നങ്ങളും ശേഖരിച്ചു.
- സാമൂഹ്യശാസ്തപഠനം രസപ്രദവും ഫലപ്രദവുമായി മാറിയതുവഴി ധാരാളം ഉല്പന്നങ്ങൾ ലാബിൽ പ്രദർശനത്തിന് മുതൽക്കൂട്ടായി
നേട്ടങ്ങൾ
→ ഉപയോഗിച്ച് വലിച്ചെറിയേണ്ടവയല്ല, മറിച്ച് സംരക്ഷിച്ച് വരുംതലമുറയ്ക്ക് കൈമാറേണ്ടവയാണ് ചരിത്രഅവശേഷിപ്പുകൾ എന്ന ബോധം വളർന്നു.
→ സാമൂഹ്യശാസ്ത്ര പഠനം രസപ്രദവും ഫലപ്രദവുമായിമാറി.
→ പ്രവർത്തനങ്ങളിൽ പൊതുസമൂഹവും എല്ലാവിഭാഗം കുട്ടികളും പങ്കാളികളായി.
b)ജ്യോതിശാസ്ത്രലാബ്
ആമുഖം
അഞ്ചാം ക്ലാസ്സുമുതൽ പാഠപുസ്തകങ്ങളിലുള്ള ജ്യോതിശാസ്ത്രസംബന്ധിയായ പ്രവർത്തനങ്ങൾ ആശയവിനിമയം ചെയ്യുന്നതിന് അധ്യാപകർക്കും കുട്ടികൾക്കും വൈഷമ്യം നേരിടുന്നുണ്ട്.ഇത് പരിഹരിക്കുന്നതിനായി ഏറ്റെടുത്ത പ്രവർത്തനമാണ് ജ്യോതി ശാസ്ത്ര ലാബ്.
ലക്ഷ്യങ്ങൾ
➢കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക.
➢പ്രപഞ്ചപ്രതിഭാസങ്ങളെ ആസ്വദിക്കുന്നതിനും അവയെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതിനുമുള്ള മനേഭാവം സ്യഷ്ടിക്കുക.
➢നക്ഷത്രക്കൂട്ടങ്ങളെയും ഗ്രഹങ്ങളെയും ആകാശത്ത് നിരീക്ഷിച്ച് തിരിച്ചറിയാൻ കുട്ടിയെ പ്രാപ്തമാക്കുക.
➢ഗ്രഹങ്ങളുടെ ഭ്രമണം പരിക്രമണം ഇവയുമായി ബന്ധപ്പെട്ട പരീക്ഷങ്ങളിലേർപ്പെടുക; ഉപകരണങ്ങളും മാത്യകകളും രൂപകല്പന ചെയ്യുക.
നേട്ടങ്ങൾ
പ്രപഞ്ചം, ഗ്യാലക്സികൾ, സൗരയൂഥം, ഗ്രഹങ്ങൾ, എന്നിവയെക്കുറിച്ച് വിശദീകരണം നൽകാൻ കുട്ടിയ്ക്ക് കഴിയുന്നു.
കുട്ടിശാസ്ത്രലേഖനങ്ങൾ എഴുതുന്നു.
പഠനനേട്ടങ്ങൾ ആർജിക്കുന്നതിൽ പിന്നോക്കം നിന്നിരുന്ന 60%ത്തോളം പേരെ മുന്നിലെത്തിച്ചു.
c)ആർട്ട്ഗ്യാലറി,പെയിന്റിംങ് സ്റ്റുഡിയോ, & ഡിജിറ്റൽ തീയേറ്റർ
ലക്ഷ്യങ്ങൾ
കുട്ടികളുടെ ഒറ്റയ്ക്കും കൂട്ടായുമുള്ള ചിത്രപ്രദർശനങ്ങൾ സംഘടിപ്പിക്കുക.
വരയ്ക്കാൻ കഴിവുള്ള കുട്ടികളുടെ കലാപരമായ കഴിവ് വളർത്തുകയും ചിത്രകലയുടെ സാധ്യത പ്രയോജനപ്പെടുത്തുകയും ചെയ്യുക.
വരയ്ക്കാനും പ്രദർശിപ്പിക്കാനുമുള്ള ഒരു സ്ഥിരം സംവിധാനം ഒരുക്കുക;കുട്ടികൾ വരയ്ക്കുന്ന ചിത്രങ്ങൽ മേന്മയോടെ പ്രദർശിപ്പിക്കുക..
ഡമോൺസ്ടേഷൻ ക്ലാസ്സുകൾ സംഘടിപ്പിക്കുക..
ആസൂത്രണം /പ്രവർത്തനം /സംഘാടനം
- ആഴ്ചയിലൊരിക്കൽ 10-ാം ക്ലാസ്സു വരെയുള്ളകുട്ടികൾക്ക് ചിത്രരചനാക്ലാസ്സുകൾ നടത്തുന്നു.
- വരയ്ക്കാനാവശ്യമായ സാമഗ്രികൾ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുന്നു.
- വിവിധ ചിത്രകലാസമ്പ്രദായങ്ങൾ ,ചിത്രകാരന്മാർ,പെയിന്റിംഗുകൾ,ഹ്രസ്വചിത്രങ്ങൾ,വിവിധതരം ട്യൂട്ടോറിയൽസ്,എന്നിവ പരിചയപ്പെടുത്തി.
- ഒരു ആർട്ട് ഗ്യാലറിയും പെയിന്റിംഗ് സ്റ്റുഡിയോയും,ഉൾപ്പെയുത്തി തിയേറ്ററു നിർമ്മിക്കാനുള്ള പ്രോജക്ട് തയ്യാറാക്കി.
ഫലം
➢കുട്ടികളെ വിദ്യാലയത്തിലേയ്ക്ക് ആകർഷിക്കാൻ സഹായിച്ചു.
➢ചിത്രരചനയിൽ കഴിവും താല്പര്യവുമുള്ളവരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും സാധിച്ചു.
➢പൊതു സമൂഹത്തിന്റെ സഹായങ്ങൾ വിദ്യാലയത്തിനുണ്ടാകുന്നു
4.കായിക പരീശീലനാസൗകര്യങ്ങൾ
ആമുഖം
കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും ശരിയായ ആരോഗ്യശീലങ്ങൾ വികസിപ്പിക്കുന്നതിനും വിവധതരം കായികപരിശീലനങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചു.
ലക്ഷ്യങ്ങൾ
- സമ്പൂർണ്ണകായിക ക്ഷമതാ പദ്ധതി നടപ്പിലാക്കുക.
- Sports & Games-ൽ താല്പര്യമുണ്ടാക്കുക
- നല്ല ആഗോഗ്യശീലങ്ങൾ പാലിക്കുക
- കുട്ടികളിൽ ആത്മവിശ്വസവും അപകടങ്ങളിൽ നിന്നും സ്വയം രക്ഷനേടാനുള്ള കഴിവുമുണ്ടാക്കുക.
പ്രവർത്തനരീതി
⇨സ്കൂളിലെ മുഴുവൻ കുട്ടികളെയും പ്രത്യേകിച്ച് പെൺകുട്ടികളെ ചെറുപ്രായത്തിൽ തന്നെ നീന്തൽ പഠിപ്പിക്കുന്നു.
⇨കുട്ടികളെ നീന്തൽ മത്സരത്തിൽ പങ്കെടുക്കാൻ പരാപ്തരാക്കുക.
⇨ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്ക് 'കരാട്ടേ 'പരീശീലനവും ആൺകുട്ടികൾക്ക് 'യോഗാ' പരിശീലനവും നൽകിവരുന്നു.
⇨ക്രിക്കറ്റ് ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ തുടങ്ങിയ outdoor games നും ചെസ്സ്,ക്യാരംസ് തുടങ്ങിയ indoor games നും പ്രത്യേകപരിശീലനം.
⇨ജൂനിയർ റെഡ്ക്രോസ്സ് പ്രവർത്തനങ്ങൾ.
അക്കാദമികമേഖലയിലെ പ്രയോജനങ്ങൾ
ആരോഗ്യകാര്യങ്ങലിൽ താല്പര്യം വർദ്ധിക്കുന്നു.
നീന്തൽ നല്ല ഒരു വ്യായാമമാണെന്ന ധാരണയുണ്ടാകുന്നു
ഹൈടെക് സംവിധാനങ്ങളും ഉപയോഗവും
ആമുഖം
മികച്ചവിദ്യാഭ്യാസം ലഭിക്കുകയെന്നത് രക്ഷിതാവിന്റെ ആഗ്രഹവും കുട്ടികളുടെ അവകാശവുമാണ്.ഇൗ സാഹചര്യത്തിൽ വിവധവിഷ ങ്ങളിൽ രൂപപ്പെട്ടു വരേണ്ട ആശയങ്ങൾ,ധാരണകൾ ഇവയെല്ലാം അനായാസേന നേടിയെടുക്കുന്നതിന് IT അധിഷ്ഠിത വിദ്യാഭ്യാ സം അനിവാര്യമാണ്.'
ലക്ഷ്യം
IT അധിഷ്ഠിത ക്ലാസ്സ് റൂം മാത്യകകൾ സ്യഷ്ടിച്ചുകൊണ്ട് അക്കാദമിക നിലവാരം ഉയർത്തുക.
പ്രവർത്തനങ്ങൾ
① ആറ് ക്ലാസ്സ്റൂമുകളെ ഹൈടെക് ക്ലാസ്സ് റൂമുകളാക്കി മാറ്റി.ക്ലാസ്സ് റൂമുകളുടെ നവീകരണത്തിനുവേണ്ട സാമ്പത്തിക സഹായം സ്കൂൾ ജിവനക്കാരുടെ കൂട്ടായ്മ നൽകി.IT അധിഷ്ടിതലാപ് ടോപ്പുകൾ,പ്രോജക്ടറുകൾ തുടങ്ങിയവ ഗവൺമെന്റിൽ നിന്നും ലഭിച്ചു.
➁ ഒാരോ വിഷയവുമായി ബന്ധപ്പെട്ട് എങ്ങനെയെല്ലാം ICT പ്രയോഗിക്കാമെന്ന് SRG യിൽ ചർച്ചകളും ട്രൈഔട്ട് ക്ലാസ്സുകളും നടത്തി.
➂ എല്ലാ ചൊവ്വാഴ്ച്ചകളിലും ക്ലാസ്സുകളെ 6 യൂണിറ്റ്കളായി തിരിച്ച് 6 പ്രോജക്ടർ ഉപയോഗിച്ച് ഉച്ചയ്ക്കും അധികമുള്ള ഇടവേളകളിലും പ്രദർശിപ്പിക്കുകയും ഫിലിമിനെ അടിസ്ഥാനമാക്കി English Interaction നടത്തുകയും ചെയ്യുന്നതിലൂടെ കുട്ടികളുടെ Communication skill വർദ്ധിക്കുന്നു.
പഠനം നൂതനവും ആകർഷകവുമാക്കുന്നതിന് ഡിജിറ്റൽ ടെക് സ്റ്റ്,ഇ-ലേണിംഗ്,മൾട്ടീമീഡിയ സംവിധാനങ്ങൾ ഒരുക്കൽ,കുട്ടികളുടെ പഠനതെളിവുകൾ പ്രദർശിപ്പിക്കാനുള്ള സംവിധാനം,അധ്യാപകന് സഹായകമാകുന്ന സൗണ്ട് സിസ്റ്റം,ചലിക്കുന്ന ലബോറട്ടറി .
സ്ക്കൂളിലെ സൗകര്യങ്ങൾ പൊതുസമൂഹത്തിന് ഉപയോഗിക്കുന്നതിന് സൗകര്യം ചെയ്തുകൊടുക്കുന്നതു വഴി സാമൂഹ്യപങ്കാളിത്തവും സേവനവും ഉറപ്പുവരുത്തുക.
നേട്ടങ്ങൾ
ഭിന്ന നിലവാരക്കാർക്കും slow learners നും പഠനത്തിൽ താല്പര്യം കൂടി.
കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുന്നു.
വിവര സാങ്കേതിക വിദ്യ ഫലപ്രദമായി വിനിയോഗിച്ചു.
സ്കൂളിലെ ഇന്റർനെറ്റ് വൈ-ഫൈ സൗകര്യങ്ങൾഎല്ലാപേരിലേയ്ക്കും
ഒാരോ ക്ളാസ്സും സമഗ്രവികസനത്തിന്.
ആധുനിക സാങ്കേതിക വീദ്യയിൽ എല്ലാകുട്ടികൾക്കും പരിജഞാനം.
വിദ്യാലയ സംരക്ഷണത്തിൽ സമൂഹത്തിന്റെ മുഴുവൻ ശ്രദ്ധ.
on-line സേവനങ്ങൾ നടത്തുന്നതിനും വൈ-ഫൈ സൗകര്യം ഉപയോഗിക്കുന്നതിനും പൊതുജനങ്ങൾക്ക് സ്ക്കൂൾ സമയത്തിന് ശേഷം സഹായമ ചെയ്തു വരുന്നു.
6.സ്ക്കൂൾ റോഡിയോ
ലക്ഷ്യങ്ങൾ
എല്ലാ കുട്ടികൾക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരം
സാഹിത്യവാസന വളർത്തുക, അറിവ് നേടൽ, ക്ലാസ്സ് റൂം പ്രവർത്തനങ്ങളുടെ ഭാഗമായിരൂപപ്പെടുന്ന സ്കിറ്റുകൾ.
പ്രഭാഷണങ്ങൾ, പ്രസംഗങ്ങൾ എന്നിവ മറ്റ് കുട്ടികളിലും എത്തിയ്ക്കുക.
പൊതുവിദ്യാലയത്തിന്റെ ജനസമ്മിതി നേടിയെടുക്കൽ
ഭാഷാ ശേഷി,ആശയവിനിമയം,സർഗ്ഗാത്മകത എന്നിവ പരിപോഷിപ്പിക്കുക.
*'മേഖല-2
പഠനബോധനരീതികളും വിലയിരുത്തലും
-ഭാഷാപഠനം
a)എഴുത്തുകൂട്ടം
ക്ലാസ്സ് സമയത്തല്ലാതെ സംഘടിപ്പിക്കുന്ന എഴുത്തുകൂട്ടം ശില്പശാലകളിൽ കവിതാഅവതരണം, കവിതാരചന , നിരൂപണം ,ചർച്ച, തുടങ്ങിയ പ്രവർത്തനം നടത്തുന്നു. എന്റെ കൈയ്യെഴുത്തുമാസിക എന്ന ആശയത്തിലൂടെ കുട്ടികളുടെ രചനാശേഷി കണ്ടെത്തൽ
b) Mastering English പദ്ധതി
5 മുതൽ 10 വരെയുള്ള കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ ആശയവിനിമയശേഷി കൂടുതൽ എളുപ്പമാക്കാനുള്ള ഒരു പദ്ധതിയാണിത്. എല്ലാ ശനിയാഴ്ചയും രാവിലെ 8 മുതൽ 12 മണിവരെ ക്ലാസ്സുകൾ PTA പൂർവ്വവിദ്യാർത്ഥികൾ,അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായത്താൽ നടത്താൻ ഉദ്ദേശിക്കുന്നു..ചൊവ്വാഴ്ചകളിൽ ഇംഗ്ലീഷ് അസംബ്ലി
പ്രവർത്തനങ്ങൾ
■ PTAയെയും പൂർവ്വവിദ്യർത്ഥി സംഘടനയും നേത്യത്വം ഏറ്റെടുത്തു.
■ വേനൽ അവധിയിൽ English fest-ൽ അവതരിപ്പിക്കുന്നതിനുള്ള നാടകപരിശിലനവും ഇതൊടൊപ്പം നടക്കും
■ നാട്ടിലെ ഇംഗ്ലീഷ് പരിജ്ഞാനമുള്ള വ്യക്തികളെ ഉൾപ്പെടുത്തി അക്കാദമിക് കൗൺസിൽ രൂപീകരിച്ച് ക്ലാസ്സുകൾ നടത്തി മൊഡ്യൂൂൾ തയ്യാറാക്കി.
c)ഹിന്ദി ക്ലബ്ബ്
ലക്ഷ്യം
5 മുതൽ 10 വരെയുള്ള മുഴുവൻ കുട്ടികൾക്കും ഹിന്ദി ഭാഷാപരിചയമുണ്ടാക്കുക
എല്ലാവർക്കും ഹിന്ദിയിൽ എഴുതാനും വായിക്കാനുമുള്ള കഴിവുണ്ടാക്കുക
പ്രവർത്തനങ്ങൾ
വലിയ അക്ഷരങ്ങളോടുകൂടിയതും വർണ്ണചിത്രങ്ങൾ നിറഞ്ഞ ഹിന്ദികഥാബുക്കുകൾ,ചിത്രകഥകൾ, ഹിന്ദി സാഹിത്യസ്യഷ്ടികൾ പരിചയപ്പെടുത്തും.
വായനാക്കാർഡുകൾ തയ്യാറാക്കൽ-ഇവയിൽ പഴങ്ങൾ,പച്ചക്കറികൾ,പക്ഷിമ്യഗാദികൾ തുടങ്ങിയവയുടെ ചിത്രങ്ങളും പേരും തയ്യാറാക്കും.
ഹിന്ദിഅസംമ്പ്ലി,ഹിന്ദിദിനാചരണം.പരിസ്ഥിതിദിനം, ശിശുദിനം തുടങ്ങി. പ്രധാന്യമുള്ള ദിനങ്ങളിൽ ഹിന്ദിഭാഷയിൽ പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിക്കും.
ICT സാധ്യതകളിലൂടെയുള്ള ഹിന്ദി പഠനം,ഹിന്ദി ഫെസ്റ്റ്.
d) ” Simple Tasks Great Concepts ”
ഇൗ വർഷം സ്കൂളിലെ സയൻസ് ക്സബ്ബിന്റെ പ്രവർത്തനമായി Simple Tasks Great Concepts എന്ന് നാമകരണം ചെയ്ത 100 പരീക്ഷണങ്ങളാണ്.
ലക്ഷ്യങ്ങൾ
സ്ക്കൂളിലെ മുഴുവൻ കുട്ടികളെയും പരീക്ഷണത്തിൽ ഏർപ്പെടുത്തുക.
ശാസ്ത്രത്തിന്റെ രീതി ബോധ്യമാക്കി കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക.
കുട്ടിശാസ്ത്രജ്ഞരെ സ്യഷ്ടിക്കുക.
പ്രവർത്തനങ്ങൾ
എല്ലാ ദിവസവും ഉച്ചയ്ക്ക് 1.15മുതൽ 1.45 വരെ 5 മുതൽ 10 വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കുമായി ഒരു ദിവസം ഒരു പരീക്ഷണം എന്ന രീതിയിൽ നൽകും.
ശാസ്ത്രജ്ഞന്മാരുടെ ജിവചരിത്രക്കുറിപ്പ് തയ്യാറാക്കൽ-കണ്ടുപിടുത്തങ്ങളുടെ അവലോകനം.
എല്ലാ മാസവും അവസാനത്തെ പ്രവർത്തിദിവസം അവലോകനം ചെയ്തു പരീക്ഷണങ്ങൾ ചെയ്തതുവഴി കുട്ടികൾ നേടിയ മികവുകളെക്കുറിച്ചും പരീക്ഷണത്തിന്റെ ഒാരോ ഘട്ടത്തിലും നേരിട്ട പ്രശ്നങ്ങൾ ചർച്ചചയ്തും പരിഹാരബോധനം നടത്തും. കുട്ടികളുടെ സർഗ്ഗാത്മകരചനകൾ ശേഖരിച്ച് ശാസ്ത്രമാഗസിൻ തയ്യാറാക്കും..
മികവുകൾ
പരീക്ഷണങ്ങൾ ചെയ്യുവാൻ വേണ്ട മുന്നൊരുക്കങ്ങൾ, ക്യത്യത,സൂഷ്മത,സുരക്ഷ, ഉപകരണങ്ങൽ കൈകാര്യം ചെയ്യേണ്ട രീതിഎന്നിവയിൽ കുട്ടികൾ ആത്മവിശ്വാസം നേടും
പ്രാദേശിക വിഭവങ്ങൾ ഉപയോഗിച്ച് പരീക്ഷണം ചെയ്തു.
വസ്തൂക്കൾ നിരീക്ഷിച്ച് അപഗ്രഥിക്കുന്നതിനും ക്യത്യമായ നിഗമനങ്ങൾ രൂപീകരിക്കുന്നതിനും കുട്ടികൾക്ക് കഴിയും.
e) ഗണിതം മധുരം പദ്ധതി
കുട്ടികൾക്ക് ഗണിതപഠനം എളുപ്പമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഒരു സഞ്ചയം
ലക്ഷ്യങ്ങൾ
- ഗണിതം ആസ്വദിക്കുന്ന തരത്തിലേയ്ക്ക് കുട്ടിയെ വളർത്തുക.
- ദൈനംദിനജീവിതപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും,മറ്റുവിഷയങ്ങളുടെ പഠനത്തെ സഹായിക്കുന്ന തരത്തിൽ ഗണിതശേഷികൾ വളർത്തുക.
- ഗണിതാശയങ്ങൾ വിശദീകരിക്കുന്നതിന് ഗണിതഭാഷ ഉപയോഗിക്കാൻ കുട്ടിയ്ക്ക് കഴിവുണ്ടാക്കുക.
പ്രവർത്തനങ്ങൾ
- ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തും.
- പരിഹാരപ്രവർത്തനങ്ങൾ ആസൂത്രണംചെയ്തു പ്രവർത്തനകലണ്ടർ തയ്യാറാക്കും
പരിഗണിച്ച മേഖലകൾ
കണക്കിലെ കളികൾ,കഥ,പാട്ട്, പഠനോപകരണനിർമ്മാണം
ICT സാധ്യതയെ ഗണിത പഠനവുമായി ബന്ധിപ്പിക്കൽ
ഭാരം,നീളം ഉള്ളളവ്,എന്നിവ ക്യത്യതപ്പെയുത്തി ഏകകങ്ങൾ പരിചയപ്പെടുത്തൽ
ചിത്രപാറ്റേണുകൾ,ടാൻഗ്രാം എന്നിവയിലൂടെ ജ്യാമിതിയലോകത്തെത്തിക്കാൻ
ഗണിതത്തിന്റെ നാട്ടറിവുകൾ പരിചയപ്പെടുക.
വിദ്യാലയശാക്തീകരണത്തിന് ഉതകുന്ന മേല്പറഞ്ഞ പ്രവർത്തനങ്ങൾ സ്ക്കൂളിന് നല്ല ജനസമ്മിതിനേടിത്തരും എന്ന വിശ്വാസത്തോടെ മാസ്റ്റർപ്ലാൻ ഇവിടെ ഉപസംഹരിക്കുന്നു.