"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' സ്കൂൾ പ്രവേശനോത്സവം 2017 കൂട്ടിലങ്ങാടി ഗവ. യു....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (2017-18 എന്ന താൾ ജി.യു.പി.എസ്. കൂട്ടിലങ്ങാടി/2017-18 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjith...)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  സ്കൂൾ  പ്രവേശനോത്സവം 2017
വിദ്യാർത്ഥികളുടെ എണ്ണം കുറവാണെങ്കിലും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആത്മാർത്ഥമായ സഹകരണങ്ങളോടെ ഒട്ടേറെ മികവുകൾ കൈവരിക്കാൻ ഇക്കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.
കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂളിന്റെ 2017-18 വർഷത്തെ പ്രവേശനോത്സവം ചർച്ച ചെയ്യാൻ 22.05.2017 ന് തിങ്കളാഴ്ച യോഗം സ്റ്റാഫ് മീറ്റിംഗ് വിളിച്ച് ചേർത്തു. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട വിവിധ ചുമതലകൾ വിഭജിച്ചു നൽകി. 31.05.2017 ന് എല്ലാ സ്റ്റാഫും സ്കൂളിലെത്തി പ്രവേശനോത്സവത്തിനാവശ്യമായ തയ്യാറെടുപ്പുകൾ നടത്തി. സ്കൂൾ പരിസരവും ക്ലാസ് റൂമുകളും ശുചീകരിച്ചതിനു പുറമെ  റിബ്ബൺ തോരണങ്ങൾ, ബലൂൺ എന്നിവ കൊണ്ട് സ്കൂളൂം ഒന്നാം ക്ലാസും അലങ്കരിച്ചിരുന്നു.
'''മേളകളിലെ തിളക്കം'''
 
# '''[[ ശ്രദ്ധ മികവിലേക്ക് ഒരുചുവട് ജില്ലാതല ഉദ്ഘാടനം ]]'''
കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂളിന്റെ 2017-18 വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായി തന്നെ ആഘോഷിച്ചു. പ്രവേശനോത്സവം മങ്കട ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് ശ്രീ. എൻ.കെ അശ്ക്കർ അലി നിർവ്വഹിച്ചു. കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് മെമ്പറും സ്കൂൾ പി.ടി.എ പ്രസിഡണ്ടും കൂടിയായ ശ്രീ. പി.കെ ഉമ്മർ അദ്ധ്യക്ഷനായിരുന്നു. പ്രവേശനോത്സവ ഗാനം കേൾപിച്ചതിനു ശേഷം പുതുതായി സ്കൂളിൽ എത്തിയ കുട്ടികൾക്ക് ക്രയോൺ, നോട്ട് ബുക്ക്, പെൻസിൽ എന്നിവ ഉൾകൊള്ളുന്ന പഠന കിറ്റും വിതരണം ചെയ്തു. എല്ലാ നവാഗതർക്കും മധുരം വിതരണം ചെയ്തു. പി.ടി.എ വൈ.പ്രസിഡണ്ട് പി. അബ്ദു റഹൂഫ്, സജീർ എന്നിവർ പ്രസംഗിച്ചു. പുതുതായി ചേർന്ന കുട്ടികൾക്ക് കലാപരിപാടികൾക്കുള്ള വേദിയൊരുക്കി. തുടർന്ന് ക്ലാസധ്യാപകർ കുട്ടികളെ ക്ലാസുകളിലേക്കാനയിച്ചു. വിവിധ നിറങ്ങളിലുള്ള ബലൂണുകൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രി. എം.ഇ സൈതലവി മാസ്റ്റർ സ്വാഗതവും സ്റ്റാഫ് പ്രതിനിധി സൈനുൽ ആബിദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
# '''[[പ്രതിഭാ സംഗമം]]'''
# '''[[ ഉപജില്ലാ തല പ്രവൃത്തി പരിചയമേള ]]'''

20:06, 28 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം

വിദ്യാർത്ഥികളുടെ എണ്ണം കുറവാണെങ്കിലും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആത്മാർത്ഥമായ സഹകരണങ്ങളോടെ ഒട്ടേറെ മികവുകൾ കൈവരിക്കാൻ ഇക്കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. മേളകളിലെ തിളക്കം

  1. ശ്രദ്ധ മികവിലേക്ക് ഒരുചുവട് ജില്ലാതല ഉദ്ഘാടനം
  2. പ്രതിഭാ സംഗമം
  3. ഉപജില്ലാ തല പ്രവൃത്തി പരിചയമേള