ജി.യു.പി.എസ്. കൂട്ടിലങ്ങാടി/2017-18
വിദ്യാർത്ഥികളുടെ എണ്ണം കുറവാണെങ്കിലും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആത്മാർത്ഥമായ സഹകരണങ്ങളോടെ ഒട്ടേറെ മികവുകൾ കൈവരിക്കാൻ ഇക്കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. മേളകളിലെ തിളക്കം