"തൊടീക്കളം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര്= തൊടീക്കളം
| സ്ഥലപ്പേര്= തൊടീക്കളം
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 14605
| സ്കൂൾ കോഡ്= 14605
| സ്ഥാപിതവര്‍ഷം= 1925
| സ്ഥാപിതവർഷം= 1925
| സ്കൂള്‍ വിലാസം=  <br/>കണ്ണൂര്‍
| സ്കൂൾ വിലാസം=  <br/>കണ്ണൂർ
| പിന്‍ കോഡ്= 670650
| പിൻ കോഡ്= 670650
| സ്കൂള്‍ ഫോണ്‍=  9495616419
| സ്കൂൾ ഫോൺ=  9495616419
| സ്കൂള്‍ ഇമെയില്‍=glpsthodeekalam@gmail.com   
| സ്കൂൾ ഇമെയിൽ=glpsthodeekalam@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കൂത്തുപറമ്പ്
| ഉപ ജില്ല= കൂത്തുപറമ്പ്
| ഭരണ വിഭാഗം= ഗവണ്‍മെന്റ്
| ഭരണ വിഭാഗം= ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 30  
| ആൺകുട്ടികളുടെ എണ്ണം= 30  
| പെൺകുട്ടികളുടെ എണ്ണം= 27
| പെൺകുട്ടികളുടെ എണ്ണം= 27
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 57   
| വിദ്യാർത്ഥികളുടെ എണ്ണം= 57   
| അദ്ധ്യാപകരുടെ എണ്ണം= 4     
| അദ്ധ്യാപകരുടെ എണ്ണം= 4     
| പ്രധാന അദ്ധ്യാപകന്‍=പുരുഷോത്തമന്‍ കോമത്ത്         
| പ്രധാന അദ്ധ്യാപകൻ=പുരുഷോത്തമൻ കോമത്ത്         
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രി. വി. സുനില്‍കുമാര്‍          
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രി. വി. സുനിൽകുമാർ          
| സ്കൂള്‍ ചിത്രം=Glpsthodeekkalam.jpeg ‎|
| സ്കൂൾ ചിത്രം=Glpsthodeekkalam.jpeg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
കൂത്തൂപറമ്പ് ഉപജില്ലയില്‍ ചിററാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തില്‍ കണ്ണവം ഗ്രാമത്തില്‍ തൊടീക്കളം ക്ഷേത്രത്തിനു സമീപത്താണ് ഗവഃ എല്‍. പി. പി സ്കൂള്‍ തൊടീക്കളം സ്ഥിതിചെയ്യുന്നത്. 1925ല്‍ തുടങ്ങിയ ഈ വിദ്യാലയം ബാലാരിഷ്ടതകള്‍ ഏറെ താണ്ടിയാണ് ഇന്നത്തെ നിലയിലെത്തിയത്.സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലാതെ വീടുകളില്‍ ചെറമുറികളിലായിരുന്നു ആദ്യകാലം. ഇന്ന് 50 സെന്‍റ് ഭൂമിയും അത്യാവശ്യത്തിന് കെട്ടിടവും ചുററുമതിലുമൊക്കെയായി നാട്ടിന്ന് അലങ്കാരമായി നിലകൊളളുന്നു.
കൂത്തൂപറമ്പ് ഉപജില്ലയിൽ ചിററാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ കണ്ണവം ഗ്രാമത്തിൽ തൊടീക്കളം ക്ഷേത്രത്തിനു സമീപത്താണ് ഗവഃ എൽ. പി. പി സ്കൂൾ തൊടീക്കളം സ്ഥിതിചെയ്യുന്നത്. 1925ൽ തുടങ്ങിയ ഈ വിദ്യാലയം ബാലാരിഷ്ടതകൾ ഏറെ താണ്ടിയാണ് ഇന്നത്തെ നിലയിലെത്തിയത്.സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലാതെ വീടുകളിൽ ചെറമുറികളിലായിരുന്നു ആദ്യകാലം. ഇന്ന് 50 സെൻറ് ഭൂമിയും അത്യാവശ്യത്തിന് കെട്ടിടവും ചുററുമതിലുമൊക്കെയായി നാട്ടിന്ന് അലങ്കാരമായി നിലകൊളളുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
50 സെന്‍റ് ഭൂമി.
50 സെൻറ് ഭൂമി.
ചുററുമതില്‍.  
ചുററുമതിൽ.  
ഒരു സ്മാര്‍ട്ട് ക്ലാസ്സ്റൂം.
ഒരു സ്മാർട്ട് ക്ലാസ്സ്റൂം.
അടച്ചുറപ്പുളള ക്ലാസ്സ്ഭുറികള്‍.
അടച്ചുറപ്പുളള ക്ലാസ്സ്ഭുറികൾ.
നിലവില്‍ ആവശ്യത്തിന് ശുചിമുറികള്‍.
നിലവിൽ ആവശ്യത്തിന് ശുചിമുറികൾ.
സ്റ്റോര്‍ മുറിയോട് കൂടിയ പാചകമുറി.
സ്റ്റോർ മുറിയോട് കൂടിയ പാചകമുറി.
സ്റ്റേജ്.
സ്റ്റേജ്.
വാട്ടര്‍ ടേപ്പുകള്‍.
വാട്ടർ ടേപ്പുകൾ.
ടൈല്‍സ് പാകിയ തറ.
ടൈൽസ് പാകിയ തറ.
ട്യൂബ്,ഫാന്‍ ഉളള ക്ലാസ്സ് മുറികള്‍.
ട്യൂബ്,ഫാൻ ഉളള ക്ലാസ്സ് മുറികൾ.
തണല്‍ മരങ്ങള്‍.
തണൽ മരങ്ങൾ.
== പാഠ്യേതര പ്രവർത്തനങ്ങൾ ==.[[[{PAGENAME}]/NERKAZHCHA|NERKAZHCHA}]
== പാഠ്യേതര പ്രവർത്തനങ്ങൾ ==.[[[{PAGENAME}]/NERKAZHCHA|NERKAZHCHA}]
ഈ വർഷം മുതൽ പ്രീ സ്കൂളും പ്രവർത്തനം ആരംഭിച്ചു.
ഈ വർഷം മുതൽ പ്രീ സ്കൂളും പ്രവർത്തനം ആരംഭിച്ചു.
വരി 45: വരി 45:
യുറീക്ക വിജ്ഞാനോത്സവം പഞ്ചായത്ത് തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ചിൽ നാലുംഈ സ്കൂളിലെ കുട്ടികളാണ്.
യുറീക്ക വിജ്ഞാനോത്സവം പഞ്ചായത്ത് തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ചിൽ നാലുംഈ സ്കൂളിലെ കുട്ടികളാണ്.
കെ എസ് ടി എ നടത്തിയ എൽ എസ് എസ് മാതൃകാ പരീക്ഷയിൽ അമ്പത് മാർക്കിൽ കൂടുതൽ കിട്ടിയ നാല് കുട്ടികളും ഈ സ്കൂളിൽ നിന്നാണ്.
കെ എസ് ടി എ നടത്തിയ എൽ എസ് എസ് മാതൃകാ പരീക്ഷയിൽ അമ്പത് മാർക്കിൽ കൂടുതൽ കിട്ടിയ നാല് കുട്ടികളും ഈ സ്കൂളിൽ നിന്നാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സര്‍ക്കാര്‍ ഈടമസ്ഥതയിലുളള ഈ വിദ്യാലയത്തില്‍ പ്രശസ്തരായ ഏറെപ്പേര്‍ പഠിച്ചിട്ടുണ്ട്.
സർക്കാർ ഈടമസ്ഥതയിലുളള ഈ വിദ്യാലയത്തിൽ പ്രശസ്തരായ ഏറെപ്പേർ പഠിച്ചിട്ടുണ്ട്.
ഡെല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിററി ജനറല്‍ സെക്രട്ടറി ശ്രീ.കെ എന്‍ ജയരാജ്,  
ഡെൽഹി പ്രദേശ് കോൺഗ്രസ് കമ്മിററി ജനറൽ സെക്രട്ടറി ശ്രീ.കെ എൻ ജയരാജ്,  
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ററാന്‍റിംഗ് കമ്മററി ചെയര്‍മാന്‍ ശ്രീ. വി കെ സുരേഷ് ബാബു എന്നിവര്‍ ഏറെ പ്രശസ്തര്‍.
കണ്ണൂർ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ററാൻറിംഗ് കമ്മററി ചെയർമാൻ ശ്രീ. വി കെ സുരേഷ് ബാബു എന്നിവർ ഏറെ പ്രശസ്തർ.
==വഴികാട്ടി==
==വഴികാട്ടി==
കൂത്തുപറമ്പ് നിടുംപൊയില്‍ റൂട്ടില്‍ കണ്ണവം എന്ന സ്ഥലത്ത് ബസ്സിറങ്ങി രണ്ടര കി മീ ഇടുമ്പ റുട്ടില്‍ യാത്ര ചെയ്താല്‍ സ്കൂളില്‍ എത്താം. കൂത്തുപറമ്പില്‍ നിന്നും തൊടീക്കളത്തേക്ക് നേരിട്ട് ബസ്സ് ഉണ്ട്. ബസ്സിറങ്ങി 400 മീററര്‍ നടക്കണം.
കൂത്തുപറമ്പ് നിടുംപൊയിൽ റൂട്ടിൽ കണ്ണവം എന്ന സ്ഥലത്ത് ബസ്സിറങ്ങി രണ്ടര കി മീ ഇടുമ്പ റുട്ടിൽ യാത്ര ചെയ്താൽ സ്കൂളിൽ എത്താം. കൂത്തുപറമ്പിൽ നിന്നും തൊടീക്കളത്തേക്ക് നേരിട്ട് ബസ്സ് ഉണ്ട്. ബസ്സിറങ്ങി 400 മീററർ നടക്കണം.
  {{#multimaps: 11.847473, 75.659679 | width=800px | zoom=16 }}
  {{#multimaps: 11.847473, 75.659679 | width=800px | zoom=16 }}

22:10, 27 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തൊടീക്കളം എൽ പി എസ്
വിലാസം
തൊടീക്കളം


കണ്ണൂർ
,
670650
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ9495616419
ഇമെയിൽglpsthodeekalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്14605 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപുരുഷോത്തമൻ കോമത്ത്
അവസാനം തിരുത്തിയത്
27-09-202014605


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കൂത്തൂപറമ്പ് ഉപജില്ലയിൽ ചിററാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ കണ്ണവം ഗ്രാമത്തിൽ തൊടീക്കളം ക്ഷേത്രത്തിനു സമീപത്താണ് ഗവഃ എൽ. പി. പി സ്കൂൾ തൊടീക്കളം സ്ഥിതിചെയ്യുന്നത്. 1925ൽ തുടങ്ങിയ ഈ വിദ്യാലയം ബാലാരിഷ്ടതകൾ ഏറെ താണ്ടിയാണ് ഇന്നത്തെ നിലയിലെത്തിയത്.സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലാതെ വീടുകളിൽ ചെറമുറികളിലായിരുന്നു ആദ്യകാലം. ഇന്ന് 50 സെൻറ് ഭൂമിയും അത്യാവശ്യത്തിന് കെട്ടിടവും ചുററുമതിലുമൊക്കെയായി നാട്ടിന്ന് അലങ്കാരമായി നിലകൊളളുന്നു.

ഭൗതികസൗകര്യങ്ങൾ

50 സെൻറ് ഭൂമി. ചുററുമതിൽ. ഒരു സ്മാർട്ട് ക്ലാസ്സ്റൂം. അടച്ചുറപ്പുളള ക്ലാസ്സ്ഭുറികൾ. നിലവിൽ ആവശ്യത്തിന് ശുചിമുറികൾ. സ്റ്റോർ മുറിയോട് കൂടിയ പാചകമുറി. സ്റ്റേജ്. വാട്ടർ ടേപ്പുകൾ. ടൈൽസ് പാകിയ തറ. ട്യൂബ്,ഫാൻ ഉളള ക്ലാസ്സ് മുറികൾ. തണൽ മരങ്ങൾ. == പാഠ്യേതര പ്രവർത്തനങ്ങൾ ==.[[[{PAGENAME}]/NERKAZHCHA|NERKAZHCHA}] ഈ വർഷം മുതൽ പ്രീ സ്കൂളും പ്രവർത്തനം ആരംഭിച്ചു. എല്ലാ മത്സരപരിപാടികളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു. കണ്ണംവെളളി ഫ്രൻറസ് വായനശാല നടത്തിയ ജില്ലാ തല ക്വിസ്സ് മത്സരത്തിൽ അനഘ കെ ഒന്നാംസ്ഥാനം നേടി. പാട്യം സ്മാരക ഉത്തര മേഖലാ ക്വിസ്സ് മത്സരത്തിൽ അനഘയ്ക് രണ്ടാം സ്ഥാനം. യുറീക്ക വിജ്ഞാനോത്സവം പഞ്ചായത്ത് തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ചിൽ നാലുംഈ സ്കൂളിലെ കുട്ടികളാണ്. കെ എസ് ടി എ നടത്തിയ എൽ എസ് എസ് മാതൃകാ പരീക്ഷയിൽ അമ്പത് മാർക്കിൽ കൂടുതൽ കിട്ടിയ നാല് കുട്ടികളും ഈ സ്കൂളിൽ നിന്നാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സർക്കാർ ഈടമസ്ഥതയിലുളള ഈ വിദ്യാലയത്തിൽ പ്രശസ്തരായ ഏറെപ്പേർ പഠിച്ചിട്ടുണ്ട്. ഡെൽഹി പ്രദേശ് കോൺഗ്രസ് കമ്മിററി ജനറൽ സെക്രട്ടറി ശ്രീ.കെ എൻ ജയരാജ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ററാൻറിംഗ് കമ്മററി ചെയർമാൻ ശ്രീ. വി കെ സുരേഷ് ബാബു എന്നിവർ ഏറെ പ്രശസ്തർ.

വഴികാട്ടി

കൂത്തുപറമ്പ് നിടുംപൊയിൽ റൂട്ടിൽ കണ്ണവം എന്ന സ്ഥലത്ത് ബസ്സിറങ്ങി രണ്ടര കി മീ ഇടുമ്പ റുട്ടിൽ യാത്ര ചെയ്താൽ സ്കൂളിൽ എത്താം. കൂത്തുപറമ്പിൽ നിന്നും തൊടീക്കളത്തേക്ക് നേരിട്ട് ബസ്സ് ഉണ്ട്. ബസ്സിറങ്ങി 400 മീററർ നടക്കണം.

{{#multimaps: 11.847473, 75.659679 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=തൊടീക്കളം_എൽ_പി_എസ്&oldid=1020656" എന്ന താളിൽനിന്ന് ശേഖരിച്ചത്