"ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ അരക്കുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=87
| ആൺകുട്ടികളുടെ എണ്ണം=114
| പെൺകുട്ടികളുടെ എണ്ണം=83
| പെൺകുട്ടികളുടെ എണ്ണം=124
| വിദ്യാർത്ഥികളുടെ എണ്ണം=170
| വിദ്യാർത്ഥികളുടെ എണ്ണം=238
| അദ്ധ്യാപകരുടെ എണ്ണം=6
| അദ്ധ്യാപകരുടെ എണ്ണം=8
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ= വിനോദ് ക‍ുമാർ പി       
| പ്രധാന അദ്ധ്യാപകൻ= വിനോദ് ക‍ുമാർ പി       

17:12, 27 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ അരക്കുപറമ്പ്
വിലാസം
അരക്കുപറമ്പ്

അരക്കുപറമ്പ്.പി.ഒ,മലപ്പുറം ജില്ല
,
679341
സ്ഥാപിതം3 - 1 - 1925
വിവരങ്ങൾ
ഫോൺ04933-233800
ഇമെയിൽglpsarakkuparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്18705 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനോദ് ക‍ുമാർ പി
അവസാനം തിരുത്തിയത്
27-09-202018705


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ താഴെക്കോട് പഞ്ചായത്തിലേ‍ അരക്കുപറമ്പിൽ സ്ഥിതി ചെയ്യുന്ന ഗവ:എൽപി സ്ക്കൂൾ അരക്കുപറമ്പ് 1925-ൽ നിലവിൽ വന്നു.നവതിപിന്നിട്ട ഈ സരസ്വതി ക്ഷേത്രം ആദ്യം മലബാർ ഡിസ്ടിക്ട് ബോർഡിന്റെ കീഴിൽ ബോർഡ് ഹിന്ദുസ്ക്കൂളായിരുന്ന ഇത് പിന്നീട് 1957 ജി.എൽ.പി.സ്ക്കൂൾ അരക്കുപറമ്പ് എന്നായി.എഴുത്തുപള്ളിക്കൂടമായി മങ്കൊള്ളിത്തറവാട്ടിൽ ശ്രീമതി.വിശാലാക്ഷിയമ്മയുടെ വീട്ടിൽ തുടങ്ങിയ സ്ക്കൂൾ ഒരപ്പുരക്കാട്ടിൽ രാമൻനായരുടെ പത്തായപ്പുരയിലും പിന്നീട് വാടകക്കെട്ടിടത്തിലും പ്രവർത്തിച്ചു.മുൻ പ്രധാനാധ്യാപിക-ശ്രീമതി കമലാക്ഷി ‍ടീച്ചർ, റിട്ട.ആർഡിഒ. ടി.ടി.വിജയകുമാർ എന്നിവരുടെ പ്രയത്നത്താൽ 1.85ഏക്കർ സ്ഥലം മിച്ചഭൂമിലഭിച്ചു. മുൻ പ്രധാനാധ്യാപകർ വി.പി. മൊയ്തുട്ടി മാസ്റ്റർ,ശ്രീകുമാരൻ മാസ്ററർ,മുൻ പി.ടി.എ. പ്രസിഡണ്ട്-ടി.ടി.ശങ്കരനാരായണൻ തുടങ്ങിയവരുടെ ശ്രമഫലമായി 1993-ൽ സ്വന്തം സ്ഥലത്ത് കെട്ടിടങ്ങളിൽ സ്ക്കൂൾ പ്രവർത്തിച്ചു തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

1.85ഏക്കർ സ്ഥലം,4 കെട്ടിടങ്ങൾ, 7ക്ലാസ്സുമുറികൾ,കഞ്ഞിപ്പുര,ഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • എവിദ്യാരംഗം,
  • ബിശാസ്ത്രക്ലബ്ബ്,ഗണിതക്ലബ്ബ്

നേട്ടങ്ങൾ

കലാമേള,കായിക മേള ശാസ്ത്രമേളഎന്നിവയിൽ വിജയത്തിളക്കം താഴെക്കോട് പഞ്ചായത്ത് കലാമേളയിൽ 6-ാം തവണയും ഓവറോൾ കിരീടം .സബ്ജില്ലാഗണിതശാസ്ത്ര മേളയിൽ ഒാവറോൾ.

വഴികാട്ടി

{{#multimaps:10.9858514,76.3131863|width=800px|zoom=12}} പെരിന്തൽമണ്ണ പാലക്കാട്(NH-966) റൂട്ടിൽ കരിങ്കല്ലാത്താണിയിൽനിന്ന് വെട്ടത്തൂർ റോഡ് 7 കി.മി സഞ്ചരിച്ചാൽ അരക്കുപറമ്പ് കുറ്റിപ്പുളിയിലെത്തും അവിടുന്ന് അരക്കുപറമ്പ് വില്ലേജ് റോഡ് 800 മീറ്റർ ദൂരം സഞ്ചരിച്ചാൽ ഗവ:എൽപി സ്ക്കൂൾ അരക്കുപറമ്പ് എത്തുന്നതാണ്