"സെന്റ് മേരീസ് എൽ പി എസ് മുട്ടിനകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 45: വരി 45:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

17:59, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് എൽ പി എസ് മുട്ടിനകം
വിലാസം
മുട്ടിനകം

muttinakam
,
683517
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ9446206542
ഇമെയിൽsmlpsmuttinakam@gmail.com
കോഡുകൾ
സ്കൂൾ കോഡ്25230 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSAFEY P S
അവസാനം തിരുത്തിയത്
26-09-202025230


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1966 ജൂൺ ഒന്നിന് അന്നത്തെ മുട്ടിനകം പള്ളി വികാരിയായിരുന്ന ഫാദർ സൈമൺ ഫെർണാണ്ടസ് ആണ് സ്കൂളിന്റെ ശിൽപി. ആദ്യത്തെ അധ്യാപകർ ഗോതുരുത്ത് നിവാസിയായ കെ ജെ മാത്യു ആയിരുന്നു. ആദ്യത്തെ വിദ്യാർത്ഥി ജോസഫ് കെ ടി ആയിരുന്നു. രണ്ടാമത്തെ അധ്യാപിക വി കെ എൽസി, ഇന്ന് പ്രധാന അധ്യാപികയായ സെയ്ഫ് പി എസ് മറ്റ് അധ്യാപകർ Neethu Antony, എലിസബത്ത് ജീൻ ജോസഫ്, ഓമന ജോർജ്ജ് Manakkil എന്നിവരോടൊപ്പം ഉച്ചഭക്ഷണസഹായിയായി Leema Giji ജോലി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ടി എം ത്രേസ്യാമ്മ
  2. ജയ
  3. റോസി
  4. എൽസി
  5. സി എ മേരി
  6. മാഗിമോൾ
  7. മേഴ്സി ജേക്കബ്


നേട്ടങ്ങൾ

  1. ഈ വർഷം അതിരൂപതയിൽ മികച്ച എൽ പി സ്കൂൾ അവാർഡ്,
  2. മികച്ച HM Performance അവാർഡ്,
  3. വരാപ്പുഴ പുഞ്ചയിലെ മികച്ച കാർഷീകവിദ്യാലയ അവാർഡ്,
  4. സ്വാതന്ത്ര്യദിനത്തിൽ നടത്തിയ ദേശഭക്തിഗാനമത്സരത്തിൽ ഒന്നാം സ്ഥാനം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ജോസഫ് കെ എ - ഹൗസിങ് ബോർഡ് എക്സി. എൻജിനീയർ
  2. സ്റ്റീഫൻ കളരിക്കൽ
  3. പോൾ യു ജെ - കെ എസ് ഇ ബി എക്സി എൻജിനീയർ
  4. ജോഷി ടി എക്സ് - വെഹിക്കിൾ ഇൻസ്പെക്ടർ
  5. പ്രസാദ് - ഗിത്താറിസ്റ്റ്
  6. ഗൊരേത്തി - കേരളത്തിലെ ആദ്യ ട്രെയിൻ ഡ്രൈവർ
  7. ഷീജ തോമസ് -
  8. റേശ്‌മിന - സ്കൂൾ കലാതിലകം
  9. ഫാദർ ഡിബിൻ - വൈദീകൻ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}