"എ എം യു പി എസ് കമ്പിളിപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 82: | വരി 82: | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
===സലിം അലി സയൻസ് ക്ളബ്=== | ===സലിം അലി സയൻസ് ക്ളബ്=== | ||
=== | ===GOOGOL MATHS CLUB== | ||
[[പ്രമാണം:17335-ganitham.jpg|thumb|left|geometrical drawing by ayisha minha VII B]] | [[പ്രമാണം:17335-ganitham.jpg|thumb|left|geometrical drawing by ayisha minha VII B]] | ||
16:13, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എ എം യു പി എസ് കമ്പിളിപറമ്പ | |
---|---|
വിലാസം | |
എ എം യു പി എസ് കമ്പിളിപറമ്പ് എ എം യു പി എസ് കമ്പിളിപറമ്പ്, olavanna post, Kozhikode -673019 , 673019 | |
സ്ഥാപിതം | 01-6-1882 - 06 - 1882 |
വിവരങ്ങൾ | |
ഫോൺ | 04952432878 |
ഇമെയിൽ | kambiliparambaschool@gmail.com |
വെബ്‍സൈറ്റ് | kambiliparambaschool. Com |
കോഡുകൾ | |
സ്കൂൾ കോഡ് | 17335 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | kozhikode |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി പി അബ്ദുറഹ്മാൻ |
അവസാനം തിരുത്തിയത് | |
26-09-2020 | Kambiliparamba a m u p school |
ചരിത്രം
കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് കമ്പിളിപറമ്പ സ്കൂൾ. 1882 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പടിഞ്ഞാറെ പള്ളിക്കൽ സീതിക്കുട്ടി എന്നവർ ഓത്തുപള്ളിക്കൂടമായി കമ്പിളിത്തൊടിയിൽ ആരംഭിച്ച ഈ വിദ്യാലയം വെളളരിക്കൽ അഹമ്മദ് സാഹിബ് ഏറ്റെടുക്കുകയും പിന്നീട് അവിടെ നിന്ന് ഇപ്പോൾ സ്ഥിതി ചെയ്യുന്ന പാറോൽ താഴത്തുള്ള പറമ്പിലേക്ക് സ്ഥലം മാറ്റുകയും ഈ പ്രദേശം കമ്പിളിപറമ്പ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു.നാടിൻറെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ പടിഞ്ഞാറെ പള്ളിക്കൽ സീതിക്കുട്ടി സാഹിബിനെയും തുടർന്ന് ഈ സ്ഥാപനത്തെ സംസ്ഥാനത്തെതന്നെ മികച്ച വീദ്യാലയമാക്കി മാറ്റുന്നതിന് നേതൃത്വപരമായ പങ്ക് വഹിച്ച വെളളരിക്കൽ അഹമ്മദ് സാഹിബിനെയും ഈ അവസരത്തിൽ ആദരവോടെ സ്മരിക്കുന്നു. ഏകാദ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ എഴുന്നൂറോളം വിദൃാർത്ഥികളും 31 അധ്യാപകരുമുണ്ട്..
ഒളവണ്ണ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും പി.ടി.എ.യുടെയും സഹകരണത്തോടെയുള്ള നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ലൈബ്രറിയും കമ്പൃൂട്ടർലാബും മൾട്ടി മീഡിയ സ്മാർട്ട് റൂമും , ഓഡിറ്റോറിയവും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും ഈ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
പാഠ്യോതര പ്രവർത്തനങ്ങൾ , മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
അബ്ദുറഹിമാൻ .പി .പി ( ഹെഡ് മാസ്റ്റർ ) ആയിഷബി. എം. വി ഉമ്മു ഹബീബ. കെ സുഹറാബി. സി.പി സുലൈഖ. പി സാജിത ഇ.പി സുബൈദ.പി .സി അജിത കുമാരി .കെ മുഹമ്മദ് അഷ്‌റഫ് .വി. ആയിഷബീവി .സി റീന. ബി സുഹറ കെ.ടി കുഞ്ഞിമുഹമ്മദ്. ടി ലതീഷ് . എം മിഥുൻ. എ എം ഷിജി .പി ഫർസാന വി ആനന്ദ്. വി.കെ അബ്ദുൽ മുനീർ. ഇ ജുവൈബ. പി.വി ഷഹനാസ് .പി.ടി ഷഹനാസ് .ടി സീന.എം.കെ ഹംജത്.കെ.പി നിഷാന.എൽ.എൽ.ബി സൗമ്യ.എം സീനത്ത് ടി തൻസിഹ.വി ഗ്രീഷ്മ ഫുആദ് അമീൻ വർഷ റഹ് മത്തുള്ള.കെ.എ (ഓഫീസ് അറ്റൻറൻറ്)
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
=GOOGOL MATHS CLUB
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}