"ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/എൻ.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഹയര്‍സെക്കന്ററി വിഭാഗത്തിലെ നൂറില്‍പ്പരം ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/എൻ.എസ്.എസ്. എന്ന താൾ [[ശ്രീകൃഷ്ണപുരം എച്ച് എസ് എസ്,...)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഹയര്‍സെക്കന്ററി വിഭാഗത്തിലെ നൂറില്‍പ്പരം കുട്ടികള്‍ എന്‍.എസ്.എസ്.വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നു.അദ്ധ്യാപകനായ നിശാന്ത് ഇതിന്റെ ചുമതല വഹിക്കുന്നു.
ഹയർസെക്കന്ററി വിഭാഗത്തിലെ നൂറിൽപ്പരം കുട്ടികൾ എൻ.എസ്.എസ്.വളണ്ടിയർമാരായി പ്രവർത്തിക്കുന്നു. ലീന ടീച്ചർ ഇതിന്റെ ചുമതല വഹിക്കുന്നു.  ഹയർ സെക്കന്ററി വിദ്യാർത്ഥികളടെ കൂട്ടായ്മയായ എൻ.എസ്.എസ്.എല്ലാ വർഷവും ഭക്ഷ്യമേള സംഘടിപ്പിക്കുന്നു ലാഭവിഹിതം അഗതിമന്ദിരത്തിന് കൈമാറുന്നു.ശുചിത്വബോധവൽക്കരണ റാലി,ജല-സാക്ഷരതാ ബോധവൽക്കരണം,സ്ത്രീസുരക്ഷാ തെരുവുനാടകം,പരിസരശുചിത്വവുമായി ബന്ധപ്പെട്ട് സൈഡ് പ്രദർശനം,പ്ളാസ്റ്റിക് ശേഖരണം-ശുചിത്വമിഷന് കൈമാറൽ തുടങ്ങി വിവിധ സാമൂഹ്യപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.

14:05, 26 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം