"പൊയിൽക്കാവ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പൊയില്ക്കാവ് യു പി എസ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു) |
(.) |
||
വരി 1: | വരി 1: | ||
{prettyurl|POILKAVE UPS}} | |||
{{Infobox AEOSchool | |||
| സ്ഥലപ്പേര്=എടക്കുളം | |||
| വിദ്യാഭ്യാസ ജില്ല=വടകര | |||
| റവന്യൂ ജില്ല=കോഴിക്കോട് | |||
| സ്കൂൾ കോഡ്= 16359 | |||
| സ്ഥാപിതവർഷം= 1917 | |||
| സ്കൂൾ വിലാസം=എടക്കുളം പി.ഒ, <br/>കൊയിലാണ്ടി | |||
| പിൻ കോഡ്= 673306 | |||
| സ്കൂൾ ഫോൺ= 04962686620 | |||
| സ്കൂൾ ഇമെയിൽ= poilkaveupschool@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്= | |||
| ഉപ ജില്ല=കൊയിലാണ്ടി | |||
| ഭരണ വിഭാഗം=എയിഡഡ് | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= എൽ.പി | |||
| പഠന വിഭാഗങ്ങൾ2= യു.പി | |||
| മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | |||
| ആൺകുട്ടികളുടെ എണ്ണം= 359 | |||
| പെൺകുട്ടികളുടെ എണ്ണം= 330 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 689 | |||
| അദ്ധ്യാപകരുടെ എണ്ണം= 33 | |||
| പ്രധാന അദ്ധ്യാപകൻ= എം വി സുജാത | |||
| പി.ടി.ഏ. പ്രസിഡണ്ട്= കെ ബാലകൃഷ്ണൻ | |||
| സ്കൂൾ ചിത്രം= 16359-1.JPG | |||
}} | |||
................................ | |||
== ചരിത്രം == | |||
നാട്ടെഴുത്ത് പള്ളിക്കൂടമെന്ന നിലയിൽ പ്രവർത്തിച്ച പൊയിൽക്കാവ് യു പി സ്കൂൾ 1917 ഏപ്രിൽ 14 ന് ആണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. 2 അധ്യാപകരും 76 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ സ്ഥാപനം വളർച്ചയുടെ പടവുകൾതാണ്ടി 99 വർഷം പിന്നിട്ടു കഴിഞ്ഞു. ഇന്ന് കൊയിലാണ്ടി ഉപജില്ലയിലെ ഏറ്റവും വലിയ പ്രൈമറി സ്കൂളായി മാറ്റാൻ കഴിഞ്ഞ ഈ സ്ഥാപനത്തിൻ്റെ അസൂയാവഹമായ പുരോഗതിയ്ക്ക് നേതൃത്വം നൽകിയ മൺമറഞ്ഞു പോയവരും അല്ലാത്തവരുമായ എല്ലാ മഹത് വ്യക്തികളും ഈ സ്കൂളിൻ്റെ ചരിത്രത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. 1976 ൽ കനകജൂബിലിയും 1992 ൽ പ്ലാറ്റിനം ജൂബിലിയും വിപുലമായി ആഘോഷിക്കപ്പെട്ടു. യശ:ശരീരനായ ശ്രീ.കെ.രാമൻ കിടാവാണ് ഇതിൻ്റെ സ്ഥാപക മാനേജർ. ഇപ്പോഴത്തെ മാനേജർ ശ്രീ.ആർ.രാമാനന്ദ് ആണ്. | |||
1925ൽ ഈ വിദ്യാലയം യു പി സ്കൂളായി അംഗീകാരം നേടി. 1931 ൽ ഹയർ എലിമെന്ററി സ്കൂളായും ഉയർത്തപ്പെട്ടു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.എ.പി.കുഞ്ഞികൃഷ്ണൻ കിടാവായിരുന്നു. | |||
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പൊയിൽക്കാവിൽ രണ്ടു ദുർഗ്ഗാദേവീ ക്ഷേത്രങ്ങളുടെ മധ്യേയാണ് ഈ സരസ്വതി ക്ഷേത്രം.12 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയായ ക്ഷേത്രക്കാവിൻ്റെ ശീതളച്ഛായയിൽ ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു. സമുദ്രതീരത്തുനിന്ന് 500 മീറ്റർ ഉള്ളിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാഷണൽ ഹൈവേയിൽ നിന്ന് റയിൽപാത കടന്നാണ് ഈ സ്കൂളിലേക്കുള്ള പ്രധാനവഴി. വിശാലമായ മൈതാനം സ്കൂളിന് മുതൽക്കൂട്ടാണ്. | |||
ശ്രീ. പാച്ചുകട്ടിമാസ്റ്റർ, ശ്രീ. ഇ. കുഞ്ഞപ്പമാസ്റ്റർ, ശ്രീ.എം.വി.കുഞ്ഞിരാമൻ മാസ്റ്റർ, ശ്രീ. ഇ.കെ.ഗോവിന്ദൻ മാസ്റ്റർ, ശ്രീ.സി.ശശിധരൻ മാസ്റ്റർ, ശ്രീ.എൻ.വി.സദാനന്ദ ൻ മാസ്റ്റർ, ശ്രീ.കെ.പി.രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ പ്രശസ്തരായ പ്രധാനാധ്യാപകരായിരുന്നു. ശ്രീമതി.എം.വി.സുജാത ഇപ്പോൾ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. | |||
ശ്രീ. ആലുകണ്ടി ദാമോദരൻ മാസ്റ്റർ, ശ്രീ.കെ.വി.പ്രഭാകരൻ മാസ്റ്റർ, ശ്രീ.കെ.ടി.രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ പ്രഗത്ഭരായ അധ്യാപകരായിരുന്നു. | |||
ചരിത്രകാരനായ ശ്രീ.എം.ആർ.രാഘവവാര്യർ, സാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായിരുന്ന ശ്രീ.എ.പി.സുകുമാരൻ കിടാവ്, സാമൂഹ്യ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായ ശ്രീ.കന്മന ശ്രീധരൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ പ്രഗത്ഭരായ പൂർവ്വവിദ്യാർത്ഥികളിൽ പ്രധാനികളാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
# 1 ശ്രീ. പാച്ചുക്കുട്ടി മാസ്റ്റർ | |||
# 2 ശ്രീ ഇ. കുഞ്ഞാപ്പ മാസ്റ്റർ | |||
# 3 ശ്രീ എം. വി. കു രാമൻ മാസ്റ്റർ | |||
# 4 ശ്രീ ഇ.കെ ഗോവിന്ദൻ മാസ്റ്റർ | |||
# 5 ശ്രീ സി. ശശിധരൻ മാസ്റ്റർ | |||
# 6 ശ്രീ എൻ. വി. സദാനന്ദൻ മാസ്റ്റർ | |||
# 7 ശ്രീ കെ.പി. രാമകൃഷ്ണൻ മാസ്റ്റർ | |||
== നേട്ടങ്ങൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# എം ആർ രാഘവവാര്യർ | |||
# എ പി സുകുമാരൻ കിടാവ് | |||
# കൻമനശ്രീധരൻ മാസ്റ്റർ | |||
# | |||
# | |||
# | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
*പൊയിൽകാവ് 100.മി. അകലം എൻ.എച്ച്. 47 ൽ | |||
സ്ഥിതിചെയ്യുന്നു. | |||
|---- | |||
|} | |||
|} | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | |||
{{#multimaps:geo:11.40823,75.71561|zoom="13" width="350" height="350" selector="no" controls="large"}} |
16:32, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{prettyurl|POILKAVE UPS}}
പൊയിൽക്കാവ് യു പി എസ് | |
---|---|
ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: പ്രമാണം നഷ്ടമായിരിക്കുന്നു | |
വിലാസം | |
എടക്കുളം എടക്കുളം പി.ഒ, , കൊയിലാണ്ടി 673306 | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 04962686620 |
ഇമെയിൽ | poilkaveupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16359 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം വി സുജാത |
അവസാനം തിരുത്തിയത് | |
25-09-2020 | Tknarayanan |
................................
ചരിത്രം
നാട്ടെഴുത്ത് പള്ളിക്കൂടമെന്ന നിലയിൽ പ്രവർത്തിച്ച പൊയിൽക്കാവ് യു പി സ്കൂൾ 1917 ഏപ്രിൽ 14 ന് ആണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. 2 അധ്യാപകരും 76 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ സ്ഥാപനം വളർച്ചയുടെ പടവുകൾതാണ്ടി 99 വർഷം പിന്നിട്ടു കഴിഞ്ഞു. ഇന്ന് കൊയിലാണ്ടി ഉപജില്ലയിലെ ഏറ്റവും വലിയ പ്രൈമറി സ്കൂളായി മാറ്റാൻ കഴിഞ്ഞ ഈ സ്ഥാപനത്തിൻ്റെ അസൂയാവഹമായ പുരോഗതിയ്ക്ക് നേതൃത്വം നൽകിയ മൺമറഞ്ഞു പോയവരും അല്ലാത്തവരുമായ എല്ലാ മഹത് വ്യക്തികളും ഈ സ്കൂളിൻ്റെ ചരിത്രത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. 1976 ൽ കനകജൂബിലിയും 1992 ൽ പ്ലാറ്റിനം ജൂബിലിയും വിപുലമായി ആഘോഷിക്കപ്പെട്ടു. യശ:ശരീരനായ ശ്രീ.കെ.രാമൻ കിടാവാണ് ഇതിൻ്റെ സ്ഥാപക മാനേജർ. ഇപ്പോഴത്തെ മാനേജർ ശ്രീ.ആർ.രാമാനന്ദ് ആണ്.
1925ൽ ഈ വിദ്യാലയം യു പി സ്കൂളായി അംഗീകാരം നേടി. 1931 ൽ ഹയർ എലിമെന്ററി സ്കൂളായും ഉയർത്തപ്പെട്ടു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.എ.പി.കുഞ്ഞികൃഷ്ണൻ കിടാവായിരുന്നു.
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പൊയിൽക്കാവിൽ രണ്ടു ദുർഗ്ഗാദേവീ ക്ഷേത്രങ്ങളുടെ മധ്യേയാണ് ഈ സരസ്വതി ക്ഷേത്രം.12 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയായ ക്ഷേത്രക്കാവിൻ്റെ ശീതളച്ഛായയിൽ ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു. സമുദ്രതീരത്തുനിന്ന് 500 മീറ്റർ ഉള്ളിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാഷണൽ ഹൈവേയിൽ നിന്ന് റയിൽപാത കടന്നാണ് ഈ സ്കൂളിലേക്കുള്ള പ്രധാനവഴി. വിശാലമായ മൈതാനം സ്കൂളിന് മുതൽക്കൂട്ടാണ്.
ശ്രീ. പാച്ചുകട്ടിമാസ്റ്റർ, ശ്രീ. ഇ. കുഞ്ഞപ്പമാസ്റ്റർ, ശ്രീ.എം.വി.കുഞ്ഞിരാമൻ മാസ്റ്റർ, ശ്രീ. ഇ.കെ.ഗോവിന്ദൻ മാസ്റ്റർ, ശ്രീ.സി.ശശിധരൻ മാസ്റ്റർ, ശ്രീ.എൻ.വി.സദാനന്ദ ൻ മാസ്റ്റർ, ശ്രീ.കെ.പി.രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ പ്രശസ്തരായ പ്രധാനാധ്യാപകരായിരുന്നു. ശ്രീമതി.എം.വി.സുജാത ഇപ്പോൾ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.
ശ്രീ. ആലുകണ്ടി ദാമോദരൻ മാസ്റ്റർ, ശ്രീ.കെ.വി.പ്രഭാകരൻ മാസ്റ്റർ, ശ്രീ.കെ.ടി.രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ പ്രഗത്ഭരായ അധ്യാപകരായിരുന്നു. ചരിത്രകാരനായ ശ്രീ.എം.ആർ.രാഘവവാര്യർ, സാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായിരുന്ന ശ്രീ.എ.പി.സുകുമാരൻ കിടാവ്, സാമൂഹ്യ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായ ശ്രീ.കന്മന ശ്രീധരൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ പ്രഗത്ഭരായ പൂർവ്വവിദ്യാർത്ഥികളിൽ പ്രധാനികളാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- 1 ശ്രീ. പാച്ചുക്കുട്ടി മാസ്റ്റർ
- 2 ശ്രീ ഇ. കുഞ്ഞാപ്പ മാസ്റ്റർ
- 3 ശ്രീ എം. വി. കു രാമൻ മാസ്റ്റർ
- 4 ശ്രീ ഇ.കെ ഗോവിന്ദൻ മാസ്റ്റർ
- 5 ശ്രീ സി. ശശിധരൻ മാസ്റ്റർ
- 6 ശ്രീ എൻ. വി. സദാനന്ദൻ മാസ്റ്റർ
- 7 ശ്രീ കെ.പി. രാമകൃഷ്ണൻ മാസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എം ആർ രാഘവവാര്യർ
- എ പി സുകുമാരൻ കിടാവ്
- കൻമനശ്രീധരൻ മാസ്റ്റർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:geo:11.40823,75.71561%7Czoom="13" width="350" height="350" selector="no" controls="large"}}