"ജി.എൽ.പി.എസ് തവരാപറമ്പ്/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== <sub><big>'''*അറബിക്'''</big></sub> == <sub>'''<big>*അറബിക് അസംബ്ലി*</big>'''</sub> അന്താരാഷ്ട്ര അറബിക് ദിനത്തിൽ അറബി അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ വെച്ച് അംബിക ടീച്ചർ മാഗസിൻ എഡിറ്റർ ഹെന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
== <sub><big>'''*അറബിക്'''</big></sub> ==
== <sub><big>'''*അറബിക്'''</big></sub> ==
<sub>'''<big>*അറബിക് അസംബ്ലി*</big>'''</sub>
<sub>'''<big>*</big>'''</sub>
 
<sub>'''<big>ടാലൻ്റ് ടെസ്റ്റ്*</big>'''</sub>
 
<sub>'''<big>KATF IT Wing സംഘടിപ്പിക്കുന്ന അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിന് ജൂലൈ ആദ്യം മുതൽ തന്നെ പരിശീലനം ആരംഭിച്ചു. ജൂലൈ 11 ന് സ്കൂൾ തലത്തിൽ നടന്ന മത്സരത്തിൽ നഷ ഫാത്വിമ 4B ഉപജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.</big>'''</sub>
 
 
<sub>'''<big>അറബിക് അസംബ്ലി*</big>'''</sub>
അന്താരാഷ്ട്ര അറബിക് ദിനത്തിൽ അറബി അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ വെച്ച് അംബിക ടീച്ചർ മാഗസിൻ എഡിറ്റർ ഹെന്ന ഫാത്വിമക്ക് നൽകി മാഗസിൻ പ്രകാശനം ചെയ്തു. അറബി ദിനത്തോടനുബന്ധിച്ച് നടന്ന മത്സര വിജയികൾക്ക് സമ്മാന വിതരണവും നടത്തി.
അന്താരാഷ്ട്ര അറബിക് ദിനത്തിൽ അറബി അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ വെച്ച് അംബിക ടീച്ചർ മാഗസിൻ എഡിറ്റർ ഹെന്ന ഫാത്വിമക്ക് നൽകി മാഗസിൻ പ്രകാശനം ചെയ്തു. അറബി ദിനത്തോടനുബന്ധിച്ച് നടന്ന മത്സര വിജയികൾക്ക് സമ്മാന വിതരണവും നടത്തി.



20:03, 15 ജൂലൈ 2024-നു നിലവിലുള്ള രൂപം

*അറബിക്

*

ടാലൻ്റ് ടെസ്റ്റ്*

KATF IT Wing സംഘടിപ്പിക്കുന്ന അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിന് ജൂലൈ ആദ്യം മുതൽ തന്നെ പരിശീലനം ആരംഭിച്ചു. ജൂലൈ 11 ന് സ്കൂൾ തലത്തിൽ നടന്ന മത്സരത്തിൽ നഷ ഫാത്വിമ 4B ഉപജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.


അറബിക് അസംബ്ലി* അന്താരാഷ്ട്ര അറബിക് ദിനത്തിൽ അറബി അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ വെച്ച് അംബിക ടീച്ചർ മാഗസിൻ എഡിറ്റർ ഹെന്ന ഫാത്വിമക്ക് നൽകി മാഗസിൻ പ്രകാശനം ചെയ്തു. അറബി ദിനത്തോടനുബന്ധിച്ച് നടന്ന മത്സര വിജയികൾക്ക് സമ്മാന വിതരണവും നടത്തി.

*സ്വാതന്ത്ര്യ ദിനം*

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അറബി ക്വിസ് മത്സരവും ദേശഭക്തിഗാന മത്സരം അറബി പ്രസംഗ മത്സരവും സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് സ്വാതന്ത്ര്യ ദിന പരിപാടിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.

*അറബിക് ദിനം*

UN അംഗീകാരത്തിൻ്റെ 50-ാം വർഷമായ ഈ വർഷം അറബിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങളും മത്സരങ്ങളും നടന്നു.

മാഗസിൻ നിർമ്മാണം

മാഗസിൻ നിർമ്മാണം: KATF സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച കയ്യെഴുത്ത് മാഗസിൻ നിർമ്മാണ മത്സരത്തിൽ പങ്കെടുത്തു. മാഗസിൻ എഡിറ്റർ ഹെന്ന ഫാത്വിമയുടെ നേതൃത്വ ത്തിൽ الضاد എന്ന പേരിലാണ് കയ്യെഴുത്ത് മാഗസിൻ കുട്ടികൾ തയ്യാറാക്കിയത്. മാഗസിന് സബ് ജില്ലയിൽ നിന്ന് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം ക്ലാസിലെ കുട്ടികൾക്കായി പദനിർമ്മാണവും ചിത്രങ്ങൾ കാണിച്ച് പേര് പറയാമോ എന്ന മത്സരവും നടത്തി.രണ്ടാ ക്ലാസുകാർക്ക് കയ്യെഴുത്തും വായനാ മത്സരവും സംഘടിപ്പിച്ചു. മൂന്ന് നാല് ക്ലാസുകാർക്കായി കാലിഗ്രഫി, പോസ്റ്റർ രചന, മെമ്മറി ടെസ്റ്റ്, ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു.

*റിപ്പബ്ലിക് ദിനം*

അറബി ക്ലബ്ലിൻ്റെ നേതൃത്വത്തിൽ അറബി ക്വിസ് മത്സരവും ദേശഭക്തിഗാന മത്സരവും സംഘടിപ്പിച്ചു.