"ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /വിദ്യാരംഗം കലാ സാഹിത്യ വേദി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിദ്യാരംഗം)
 
(വിദ്യാരംഗം)
 
വരി 1: വരി 1:
കേരള സർക്കാരിൻ്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന കലാ സാഹിത്യ വേദിയാണ് വിദ്യാരംഗം.പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗാത്മക ശേഷികൾ വികസിപ്പിക്കുക, കലാപരവും സാംസ്കാരികവുമായ കഴിവുകൾ, ഭാഷാനൈപുണി പരിപോഷിപ്പിക്കുക തുടങ്ങിയവയാണ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ലക്ഷ്യങ്ങൾ.

=== സംഘാടനം ===
'''സംഘാടനം'''
 
സ്കൂളിലെ മുഴുവൻ കുട്ടികളും വിദ്യാരംഗം കലാസാഹിത്യ വേദിയിലെ അംഗങ്ങളാണ്. കുട്ടികളെ ഏകോപിപ്പിക്കുന്നതിനായി ക്ലാസ് തല കൺവീനറെ തെരഞ്ഞെടുക്കുകയും, അതിൽ നിന്ന് സ്കൂൾതല കൺവീനറെ തെരഞ്ഞെടുക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്തുന്നതിനായി ഒരു അധ്യാപകനെ / അധ്യാപികയെ സ്കൂൾ തല കൺവീനറായും തെരഞ്ഞെടുക്കുന്നു. മുഴുവൻ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് ഹെഡ്മാസ്റ്ററാണ്.

   വിവിധ ദിനാചരണങ്ങൾ ആഘോഷിക്കുമ്പോൾ അതിൻ്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ വ്യവഹാര പ്രവർത്തനങ്ങൾ (പ്രഭാഷണം, ശില്പശാല etc) വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.

14:02, 1 ജൂലൈ 2024-നു നിലവിലുള്ള രൂപം

കേരള സർക്കാരിൻ്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന കലാ സാഹിത്യ വേദിയാണ് വിദ്യാരംഗം.പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗാത്മക ശേഷികൾ വികസിപ്പിക്കുക, കലാപരവും സാംസ്കാരികവുമായ കഴിവുകൾ, ഭാഷാനൈപുണി പരിപോഷിപ്പിക്കുക തുടങ്ങിയവയാണ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ലക്ഷ്യങ്ങൾ.

സംഘാടനം