എം യു പി എസ് ഓർക്കാട്ടേരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 28 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mups orkkatteri (സംവാദം | സംഭാവനകൾ) (' ജൂൺ 26 ലഹരി വിരുദ്ധ ദിനം ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു ലഹരി വിരുദ്ധ പാർലമെൻറ് ചേർന്ന് ബോധവൽക്കരണം നടത്തി അസംബ്ലി വിളിച്ചുചേർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 ജൂൺ 26 ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു ലഹരി വിരുദ്ധ പാർലമെൻറ് ചേർന്ന് ബോധവൽക്കരണം നടത്തി അസംബ്ലി വിളിച്ചുചേർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു

അതോടനുബന്ധിച്ച് ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരവും നടത്തി .