"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
*'''സീമ ശ്രീലയം'''-മലയാളത്തിലെ നിരവധി ശാസ്ത്ര ലേഖനങ്ങളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും കർത്താവാണ് സീമ ശ്രീലയം. 2016 ൽ വിവർത്തന വിഭാഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.മലയാള മനോരമ 'പഠിപ്പുര' വിദ്യാഭ്യാസ പേജിൽ പത്ത് വർഷമായി ശാസ്ത്ര വിഷയങ്ങൾ എഴുതുന്നു. സംഘടിത മാസികയുടെ ശാസ്‌ത്ര പതിപ്പിന്റെ ഗസ്റ്റ് എഡിറ്റർ, പതിവായി സംഘടിതയിലെ ശാസ്ത്രം പേജ് കൈകാര്യം ചെയ്യുന്നു. ഇപ്പോൾ കോഴിക്കോട് കാരപ്പറമ്പിൽ താമസം.കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണമായ 'ലൂക്ക' യുടെ പത്രാധിപ സമിതിയംഗം.  

*'''ഹീര നെട്ടൂർ'''-
*'''ഹീര നെട്ടൂർ'''-
{| class="wikitable"
<gallery>
|-
പ്രമാണം:16002_kadathanadnarayanan.jpg|കടത്തനാട് നാരായണൻ മാഷ്
|[[പ്രമാണം:16002_kadathanadnarayanan.jpg|thumb|പത്മശ്രീ മീനാക്ഷിയമ്മ
പ്രമാണം:16002_meenakshiyamma.jpeg|പത്മശ്രീ മീനാക്ഷിയമ്മ
|170px|]]
പ്രമാണം:16002_seemasreelayam.jpg|സീമ ശ്രീലയം
[[പ്രമാണം:16002_meenakshiyamma.jpeg|thumb|കടത്തനാട് നാരായണൻ മാഷ്
 
|170px|]]
</gallery>
|[[പ്രമാണം:16002_seemasreelayam.jpg|thumb|സീമ ശ്രീലയം
|170px|]]
|-

19:46, 14 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പത്മശ്രീ മീനാക്ഷിയമ്മ-എഴുപത്തഞ്ചിന്റെ നിറവിൽ പത്മ പുരസ്‌കാരം തേടിയെത്തിയ മീനാക്ഷിയമ്മയുടെ കൈകളിൽ കളരിമുറകൾ എല്ലാം ഇന്നും സുഭദ്രം.നമ്മുടെ ബഹുമാന്യയായ പൂർവ്വവിദ്യാർത്ഥിക്ക് അഭിന്ദനങ്ങൾ....
  • കടത്തനാട് നാരായണൻ മാഷ്(ആൺ കുട്ടികൾ പഠിച്ചിരുന്ന കാലത്ത്)
  • സീമ ശ്രീലയം-മലയാളത്തിലെ നിരവധി ശാസ്ത്ര ലേഖനങ്ങളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും കർത്താവാണ് സീമ ശ്രീലയം. 2016 ൽ വിവർത്തന വിഭാഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.മലയാള മനോരമ 'പഠിപ്പുര' വിദ്യാഭ്യാസ പേജിൽ പത്ത് വർഷമായി ശാസ്ത്ര വിഷയങ്ങൾ എഴുതുന്നു. സംഘടിത മാസികയുടെ ശാസ്‌ത്ര പതിപ്പിന്റെ ഗസ്റ്റ് എഡിറ്റർ, പതിവായി സംഘടിതയിലെ ശാസ്ത്രം പേജ് കൈകാര്യം ചെയ്യുന്നു. ഇപ്പോൾ കോഴിക്കോട് കാരപ്പറമ്പിൽ താമസം.കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണമായ 'ലൂക്ക' യുടെ പത്രാധിപ സമിതിയംഗം.
  • ഹീര നെട്ടൂർ-