"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/മറ്റ്ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 6: വരി 6:
[[പ്രമാണം:35026 firstaid.jpg|ലഘുചിത്രം|'''''നീത ടീച്ചർ കുട്ടിയ‍ുടെ കാലിലെ മുറിവിന് പ്രഥമ ശ‍ുശ്രൂഷ നൽകുന്നു'''''|ഇടത്ത്‌]]
[[പ്രമാണം:35026 firstaid.jpg|ലഘുചിത്രം|'''''നീത ടീച്ചർ കുട്ടിയ‍ുടെ കാലിലെ മുറിവിന് പ്രഥമ ശ‍ുശ്രൂഷ നൽകുന്നു'''''|ഇടത്ത്‌]]


* '''സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികളുടെ ആവശ്യങ്ങൾക്കായി കരുതിയിട്ടുള്ള ഫസ്റ്റ് എയ്ഡ് ബോക‍്സിലേക്ക് ആവശ്യമുള്ള മര‍ുന്നുകളും മറ്റ് ഉപകരണങ്ങളും സംഭരിച്ചു.'''
* '''സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികളുടെ ആവശ്യങ്ങൾക്കായി കരുതിയിട്ടുള്ള ഫസ്റ്റ് എയ്ഡ് ബോക‍്സിലേക്ക് വേണ്ട മര‍ുന്നുകളും മറ്റ് ഉപകരണങ്ങളും സംഭരിച്ചു.'''


* '''<big>ഹെൽത്ത് ക്ലബ്ബ് _പേ വിഷബാധ പ്രതിരോധം</big>'''
* '''<big>ഹെൽത്ത് ക്ലബ്ബ് _പേ വിഷബാധ പ്രതിരോധം</big>'''

17:48, 15 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹെൽത്ത് ക്ലബ്ബ്

  • കൺവീന‍ർ - നീത ടീച്ചർ

2024 -25 അധ്യയന വർഷത്തിലെ ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ

നീത ടീച്ചർ കുട്ടിയ‍ുടെ കാലിലെ മുറിവിന് പ്രഥമ ശ‍ുശ്രൂഷ നൽകുന്നു
  • സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികളുടെ ആവശ്യങ്ങൾക്കായി കരുതിയിട്ടുള്ള ഫസ്റ്റ് എയ്ഡ് ബോക‍്സിലേക്ക് വേണ്ട മര‍ുന്നുകളും മറ്റ് ഉപകരണങ്ങളും സംഭരിച്ചു.
  • ഹെൽത്ത് ക്ലബ്ബ് _പേ വിഷബാധ പ്രതിരോധം

2024 ‍ജ‍ൂൺ 13-ാം തീയതി പേ വിഷബാധ പ്രതിരോധത്തെ സംബന്ധിച്ച് അധ്യാപകർക്കും കുട്ടികൾക്കും അവബോധം സൃഷ്ടിക്കുന്നതിന് , ഒരു സ്പെഷ്യൽ അസംബ്ളി നടത്തി. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മെ‍ഡിക്കൽ ഓഫീസർ, ഫീൽഡ് സ്റ്റാഫ് മുതലായവർ അസംബ്ളിയിൽ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.


2023 -24 അധ്യയന വർഷത്തിലെ ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ

ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനം സ്കൂൾ തുറന്നപ്പോൾ തന്നെ ആരംഭിച്ചു.

  • എല്ലാ ക്ലാസിൽ നിന്നും ക്ലബ് മെമ്പർമാരെ തിരഞ്ഞെടുത്തു.
  • കുട്ടികൾക്ക് നിരന്തരം ആരോഗ്യ ബോധവൽക്കരണം നടത്തി.
  • അയൺ ഗുളികകൾ കൃത്യമായ ഇടവേളകളിൽ കുട്ടികൾക്ക് വിതരണം ചെയ്തു.
  • പെൺകുട്ടികൾക്ക് പ്രത്യേക ബോധവൽകരണ ക്ലാസ്സുകൾ നൽകി.
  • പള്ളിപ്പാട് പി എച്ച് സെൻററുമായിട്ട് ബന്ധപ്പെട്ട ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകൾ എടുത്തു.
  • ജൂൺ 21 യോഗ ദിനം ആചരിച്ചു.
  • വേൾഡ് ക്യാൻസർ ഡേ, വേൾഡ് ഇമ്മ്യൂണൈസേഷൻ ഡേ, വേൾഡ് ബ്ലഡ് ഡോണർ ഡേ എന്നിവയുടെയൊക്കെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.
  • ദേശീയ വിര വിമുക്ത ദിനാചരണവുമായി ബന്ധപ്പെട്ട ഫെബ്രുവരി എട്ടിന് കുട്ടികൾക്ക് വിരമരുന്ന് നൽകി. വിരമരുന്ന് കഴിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസുകൾ എടുത്തു.
  • കൗമാര വിദ്യാഭ്യാസവും ആരോഗ്യവും എന്ന വിഷയവുമായി ബന്ധപ്പെട്ട് കരുവാറ്റ ദീപ ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ വിഭാഗം ഡോക്ടർ മുഹമ്മദ് രഹാസ് ക്ലാസുകൾ എടുത്തു.
  • 2023 -24 അധ്യയന വർഷത്തിലെ ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനം ഭംഗിയായി നടന്നു.