"ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(Expanding article)
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മണിയാറൻകുടി   
|പോസ്റ്റോഫീസ്=മണിയാറൻകുടി   
|പിൻ കോഡ്=ഇടുക്കി ജില്ല  685602
|പിൻ കോഡ്=685602
|സ്കൂൾ ഫോൺ=04862 235635
|സ്കൂൾ ഫോൺ=04862 235635
|സ്കൂൾ ഇമെയിൽ=29018gvhss@gmail.com
|സ്കൂൾ ഇമെയിൽ=29018gvhss@gmail.com
വരി 45: വരി 45:
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=31
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=31
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=14
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=14
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=35
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=നിഷാന എച്ച്  
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=നിഷാന എച്ച്  
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=ബാബു രാജ് പി എസ്
|പ്രധാന അദ്ധ്യാപകൻ=ബാബു രാജ് പി എസ്
|പ്രധാന അദ്ധ്യാപിക=
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത്ത് എം ആർ  
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത്ത് എം ആർ  
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ ജയചന്ദ്രൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ ജയചന്ദ്രൻ
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|ബി.ആർ.സി=
|യു.ആർ.സി=
|സ്കൂൾ ചിത്രം=29018-2.JPG
|സ്കൂൾ ചിത്രം=29018-2.JPG
|size=350px
|size=350px
വരി 64: വരി 72:
സ്കൂൾ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവർഗ്ഗക്കാരുടെ ചരിത്രത്തിൽ നിന്നാണ് തുടങ്ങുന്നത്.ഏറിയ പങ്കും മന്നാൻ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന് മാറ്റം വരുന്നത് മറ്റു പ്രദേശങ്ങളിൽ നിന്നുളള കുടിയേറ്റം മുതലാണ്.ഈ കുടിയേറ്റം മൂലം ഈ പ്രദേത്ത് വസിച്ചിരുന്ന മന്നാന്മാരുറ്റടെ സാമൂഹിക ജീവിതത്തിൽ  വമ്പിച്ച  പരിവർത്തനങൾ വരുത്തിയിട്ടുണ്ട്.
സ്കൂൾ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവർഗ്ഗക്കാരുടെ ചരിത്രത്തിൽ നിന്നാണ് തുടങ്ങുന്നത്.ഏറിയ പങ്കും മന്നാൻ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന് മാറ്റം വരുന്നത് മറ്റു പ്രദേശങ്ങളിൽ നിന്നുളള കുടിയേറ്റം മുതലാണ്.ഈ കുടിയേറ്റം മൂലം ഈ പ്രദേത്ത് വസിച്ചിരുന്ന മന്നാന്മാരുറ്റടെ സാമൂഹിക ജീവിതത്തിൽ  വമ്പിച്ച  പരിവർത്തനങൾ വരുത്തിയിട്ടുണ്ട്.


== [[ചരിത്രം]] ==
== ചരിത്രം ==
മണിയാറൻകുടി ഗവ: സ്കൂൾ 1955 ൽ നിലവിൽ വന്നു. 1949 ഏപ്രീൽ 19ന് ഈ ഗ്രാമപഞ്ചായത്ത്  അതിർത്തിക്കുള്ളിൽ ഇരുപത് പേർക്കായി 72  ഏക്കർ വനഭൂമി അനുവദിച്ചു.ആദിവാസി വിഭാഗങ്ങ ളും പിന്നീട് എത്തിച്ചേർന്ന കുടിയേറ്റക്കാരും സമ്മിശ്രമായി താമസം ആരംഭിച്ചതോടെയാണ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യമായത് .അക്ഷരം പഠിപ്പിക്കുന്ന ആശാൻ കളരിയിൽ തുടങ്ങിയ  ആദ്യകാല വിദ്യാഭ്യാസ  സമ്പ്രദായം  തന്നെയണ് മറ്റെവിടെയും പോലെ തന്നെ ഇവിടുത്തെയും തുടക്കം.'''ശ്രീ:ശ്രീധരൻ പുഴക്കാക്കര,'''ശ്രീ '''പുഴക്കാട്ടിൽ  ജോസഫ്''' , '''ശ്രീ;നെല്ലാൻ കല്ലേക്കണ്ടത്തിൽ'''തുടങ്ങിയവരുടെ ആദ്യകാല ശ്രമഫലം കൂടിയായപ്പോൾ ഒരു ഗ്രാമം വിദ്യാഭ്യാസ രംഗത്ത് പിടിച്ച് കയറുകയായിരുന്നു.ഈ പുതിയ സാഹചര്യം മണിയാറൻകുടിക്കാർക്ക് അത്‌ഭുത പൂർവ്വമായ ഒരു നേട്ടമായിരുന്നു.  
[[മണിയാറൻകുടി]] ഗവ: സ്കൂൾ 1955 ൽ നിലവിൽ വന്നു. 1949 ഏപ്രീൽ 19ന് ഈ ഗ്രാമപഞ്ചായത്ത്  അതിർത്തിക്കുള്ളിൽ ഇരുപത് പേർക്കായി 72  ഏക്കർ വനഭൂമി അനുവദിച്ചു.ആദിവാസി വിഭാഗങ്ങ ളും പിന്നീട് എത്തിച്ചേർന്ന കുടിയേറ്റക്കാരും സമ്മിശ്രമായി താമസം ആരംഭിച്ചതോടെയാണ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യമായത് .അക്ഷരം പഠിപ്പിക്കുന്ന ആശാൻ കളരിയിൽ തുടങ്ങിയ  ആദ്യകാല വിദ്യാഭ്യാസ  സമ്പ്രദായം  തന്നെയണ് മറ്റെവിടെയും പോലെ തന്നെ ഇവിടുത്തെയും തുടക്കം.'''ശ്രീ:ശ്രീധരൻ പുഴക്കാക്കര,'''ശ്രീ '''പുഴക്കാട്ടിൽ  ജോസഫ്''' , '''ശ്രീ;നെല്ലാൻ കല്ലേക്കണ്ടത്തിൽ'''തുടങ്ങിയവരുടെ ആദ്യകാല ശ്രമഫലം കൂടിയായപ്പോൾ ഒരു ഗ്രാമം വിദ്യാഭ്യാസ രംഗത്ത് പിടിച്ച് കയറുകയായിരുന്നു.ഈ പുതിയ സാഹചര്യം മണിയാറൻകുടിക്കാർക്ക് അത്‌ഭുത പൂർവ്വമായ ഒരു നേട്ടമായിരുന്നു. [[ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി/ചരിത്രം|കൂടുതൽ വായിക്കുക..]]
 
40 അടി മാത്രം വിസ്തീർണ്ണം ഉള്ള പുല്ല് മേഞ്ഞ കെട്ടിടത്തോട് ചേർന്ന് 80 അടി ഷെഡ് പണിതതാണ് ആദ്യത്തെ കെട്ടിടം.
 
L.P സ്ക്കൂൾ മാത്രം പ്രവർത്തിച്ചിരുന്ന ഇവിടേക്ക് 1967-68 കാലത്ത് Upper Primary വിഭാഗവും പിന്നീട് 1972ൽ HS വിഭാഗവും
 
എത്തിയതോടെ  സ്കൂളിന്റെ വികസനം ദ്രുതഗതിയിലായി.ആദ്യകാല അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ധർണ്ണ അടക്കമുള്ള പല സമരമൂറകളുടെയും ഫലമായിട്ടാണ് ഈ വിദ്യാലയത്തിലേക്ക് VHSEകടന്ന് വന്നത്.


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
എൽ. പി.  ,യു.പി . ,ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി ആധുനീക സജീകരണങ്ങളോടുകൂടിയ 7  കെട്ടിടങ്ങൾ ഉണ്ട്. ഹൈസ്കൂൾ , ഹയർ സെക്കന്ററി  വിഭാഗങ്ങളിലെ എല്ലാ ക്ലാസ്സ് മുറികളും സ്മാർട്ട് ക്ലാസ്സ് മുറികളാണ്.   കമ്പ്യൂട്ടർ ലാബ് , സയൻസ്  ലാബ്  , മാത്തമാറ്റിക്സ് ലാബ് , സയൻസ് പാർക്ക്   ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ,സ്കൂൾ ബസ്സ് , സ്ക്കുൾ സൊസൈറ്റി വിശാലമായ കളിസ്ഥലം  എന്നീ സൗകര്യങ്ങൾ സ്കൂളിനുണ്ട് .
എൽ. പി.  ,യു.പി . ,ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി ആധുനീക സജീകരണങ്ങളോടുകൂടിയ 7  കെട്ടിടങ്ങൾ ഉണ്ട്. ഹൈസ്കൂൾ , ഹയർ സെക്കന്ററി  വിഭാഗങ്ങളിലെ എല്ലാ ക്ലാസ്സ് മുറികളും സ്മാർട്ട് ക്ലാസ്സ് മുറികളാണ്.   കമ്പ്യൂട്ടർ ലാബ് , സയൻസ്  ലാബ്  , മാത്തമാറ്റിക്സ് ലാബ് , സയൻസ് പാർക്ക്   ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ,സ്കൂൾ ബസ്സ് , സ്ക്കുൾ സൊസൈറ്റി വിശാലമായ കളിസ്ഥലം  എന്നീ സൗകര്യങ്ങൾ സ്കൂളിനുണ്ട് . [[ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


.
.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513610...2513695" എന്ന താളിൽനിന്ന് ശേഖരിച്ചത്