"എസ് കെ വി എൽ പി എസ് വെങ്കട്ടമൂട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{PSchoolFrame/Pages}} [[SKV LPS വെങ്കട്ടമൂട് /ചരിത്രം|പ്രദേശത്തെ ഗ്രാമവാസികൾക്ക്  പ്രാഥമിക  വിദ്യാഭ്യാസം  ഉറപ്പാക്കുക എന്ന  ലക്ഷ്യത്തോടെ സ്ഥാപിച്ച  വിദ്യാലയമാണിത് .ആദ്യ  പ്രധാനാധ്യാപകൻ ശ്രീ .രാമചന്ദ്രൻ നായരായിരുന്നു .ആദ്യ വിദ്യാർത്ഥി  ശകുന്തളയുമാണ് .സ്കൂൾ  ആരംഭിച്ച  വർഷം  11  ഡിവിഷനുകൾ  ഉണ്ടായിരുന്നു .ശ്രീ .ഗോപാലൻ  എന്ന  വ്യക്തിയുടെ  മരണശേഷം  മകനായ ശ്രീ .ജി .ശിവദാസൻ മാനേജർ  സ്ഥാനവും പ്രഥമാധ്യാപക  സ്ഥാനവും  വഹിച്ചു .ദീർഘ കാലം  അദ്ദേഹം  സേവനമനുഷ്ഠിച്ചു .2012 ൽ ശ്രീ.സത്താർ അവർകൾക്കു ഉടമസ്ഥാവകാശം കൈമാറുകയും അന്നു മുതൽ  ഇന്നുവരെയും ശ്രീ .സത്താർ  സാർ ആ പദവി  അലങ്കരിക്കുകയും ചെയ്യുന്നു.നിലവിലെ പ്രധാനാധ്യാപിക ശ്രീമതി .രമ്യ .കെ .വി. യാണ് പ്രീ പ്രൈമറി ( lkg ,ukg )ഉൾപ്പടെ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 120 ഓളം  കുട്ടികൾ പഠിക്കുന്നു .]]
 

19:45, 16 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം