"ജി എം എൽ പി എസ് ഉണ്ണികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(MPTA)
വരി 105: വരി 105:
|-
|-
|1
|1
|രാജീവൻ എൻ
|PREETHA O M
|9562876101
|7907350522
|ഹെഡ് മാസ്റ്റർ
|HEAD MASTER
|-
|-
|2
|2
|വിജി കെ കെ 
|LEENA M U
|9188706140
|9497216365
|എൽ പി  എസ് ടി
|LPST
|-
|-
|3
|3
വരി 123: വരി 123:
|9995579404
|9995579404
|എൽ പി  എസ് ടി  
|എൽ പി  എസ് ടി  
|-
|5
|അബ്ദുൽ സത്താർ  ടി
|9744483181
|എഫ് ടി അറബിക്
|-
|6
|ബീന എ കെ
|9946151509
|സ്പെഷ്യലിസ്ററ്  ടീച്ചർ
|-
|-
|7
|7

16:43, 16 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
ജി എം എൽ പി എസ് ഉണ്ണികുളം
പ്രമാണം:47532-photo1
വിലാസം
ഏകരൂൽ

ഏകരൂൽ പി.ഒ.
,
673574
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽunnikulamgmlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്47532 (സമേതം)
യുഡൈസ് കോഡ്32040100425
വിക്കിഡാറ്റQ64552403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉണ്ണികുളം പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികPREETHA O M
പി.ടി.എ. പ്രസിഡണ്ട്RISHANA
അവസാനം തിരുത്തിയത്
16-06-202447532


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം പഞ്ചായത്തിലെ ഏകരൂരിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1924 ൽ ആണ് സ്ഥാപിതമായത്

കൂടുതൽ വായിക്കുക

ചരിത്രം

     താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ബാലുശ്ശേരി ഉപജില്ലയിലെ ഉണ്ണികുളം 
ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഉണ്ണികുളം ജി എം എൽ പി സ്കൂൾ സ്ഥിതി 
ചെയ്യുന്നത് .91 വർഷങ്ങൾക്കു മുൻപ് ചെറാ ളൻ വീട്ടിൽ ചേക്കുട്ടി മുസ്‌ലിയാർ 
,തിരുവോട്ടു കുഞ്ഞിഹസ്സൻ എന്നിവരുടെ നേതൃ ത്വ ത്തിൽ ഓത്തുപള്ളിയായി 
ആരംഭിച്ചതാണ് ഈ വിദ്യാലയം. മതപഠനവും സ്കൂൾ വിദ്യാഭ്യാസവും ഒരേ സമയം നടത്തിയ
 ഓത്തുപള്ളി പിന്നീട് ഡിസ്ട്രിക്‌ട് ബോർഡ് സ്കൂൾ ആയി .1924 ലാണ് ഈ സ്കൂൾ 
സ്ഥാപിതമായത് .കുലുക്കിലേരി രാവുണ്ണിനായർ നി ർ മിച്ചുനൽകിയ ഈ കെട്ടിടം  
ഇപ്പോൾ പരേതനായ രാമചന്ദ്രൻ മാസ്റ്ററുടെ ഭാര്യ ബാലാമണിയമ്മയുടെ കൈവശത്തിലാണ്
 ഇപ്പോൾ ഈ വിദ്യാലയത്തിൽ ഓരോ ക്ലാസും ഒരു ഡിവിഷനുമായി 1 മുതൽ 4 വരെ 
ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ 44 വിദ്യാർത്ഥികളും 7 
ജീവനക്കാരുമാണ് ഈ വിദ്യാലയത്തിൽ ഉള്ളത് ...   .നല്ലവരായ നാട്ടുകാരുടെ 
പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. 
സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ 
നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും 
പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും  നമ്മുടെ വിദൃാലയത്തിൽ നല്ല 
നിലയിൽ പ്രവർത്തിക്കുന്നു
പ്രതിഭകൾക്കൊപ്പം പരിപാടിയിൽ കായിക അധ്യാപകൻ ശ്രീധരൻ  മാസ്റ്റർക്കൊപ്പം


സ്കൂൾ പ്രവേശനോത്സവം
ബാലുശ്ശേരി സബ് ജില്ലാ തല  മത്സരത്തിൽ ഗ്രൂപ്പ് ഡാൻസ് രണ്ടാം സ്ഥാനം നേടിയവർ


ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്രമ നമ്പർ അധ്യാപകന്റെ പേര് മൊബൈൽ നമ്പർ തസ്തിക
1 PREETHA O M 7907350522 HEAD MASTER
2 LEENA M U 9497216365 LPST
3 ഗിരിജ പി പി 9539661872 എൽ പി  എസ് ടി
4 ഷീജ പി കെ 9995579404 എൽ പി  എസ് ടി
7 റംല സി പി 9605794494 പി ടി സി എം


മുൻ അധ്യാപകർ

രാജൻ മാസ്റ്റർ

അബ്ദുല്ല കുട്ടി മാസ്റ്റർ

അബ്ദുല്ല മാസ്റ്റർ

അഹമ്മദ് കുട്ടി മാസ്റ്റർ

ഗോപാലൻ മാസ്റ്റർ

മുഹമ്മദ് മാസ്റ്റർ

അബ്ദുൽ റഹീം മാസ്റ്റർ

മുഹമ്മദ് മാസ്റ്റർ

അബ്ദുൽ സലാം മാസ്റ്റർ

ഗീത ടീച്ചർ

സുവർണ ടീച്ചർ

മൊയ്‌ദീൻ കോയ മാസ്റ്റർ

മോഹനൻ മാസ്റ്റർ

കുട്ടികളുടെ ഗ്രഹസന്ദര്ശനം

സബിത ടീച്ചർ

അബ്ദുൽ ഗഫാർ മാസ്റ്റർ മുഹമ്മദ് അഷ്‌റഫ് മാസ്റ്റർ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സ്കൂളിലെ ക്രിസ്തുമസ് ആഘോഷം

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

സ്കൂളിൽ മാധ്യമം വെളിച്ചം
പ്രതിഭകൾക്കൊപ്പം പരിപാടിയിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് പ്രഭാകരൻ മാസ്റ്റർക്കൊപ്പം

{{#multimaps:11.443528,75.876155|width=800px|zoom=12}}

</gallery>

"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_ഉണ്ണികുളം&oldid=2496240" എന്ന താളിൽനിന്ന് ശേഖരിച്ചത്