"ചെറുവണ്ണൂർ വെസ്റ്റ് എ.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|khmhs}}
{{prettyurl|khmhs}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചെറുവണ്ണൂർ
|സ്ഥലപ്പേര്=ചെറുവണ്ണൂർ
വരി 18: വരി 14:
|സ്ഥാപിതവർഷം=1910
|സ്ഥാപിതവർഷം=1910
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കൊള ത്തറ
|പോസ്റ്റോഫീസ്=കൊളത്തറ
|പിൻ കോഡ്=673655
|പിൻ കോഡ്=673655
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
വരി 39: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=91
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=90
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=181
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 49:
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റീനബിവാലിദാ
|പ്രധാന അദ്ധ്യാപിക=റീനബിവാലിദാ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|വൈസ് പ്രിൻസിപ്പൽ=
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് റിയാസ്
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് റിയാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ  
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ  
|സ്കൂൾ ചിത്രം=17512_12.jpg|size=350px
|സ്കൂൾ ലീഡർ=
|caption=cwalps
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|ബി.ആർ.സി=ഫറോക്ക്
|യു.ആർ.സി =
|സ്കൂൾ ചിത്രം=17512_12.jpg
|size=350px
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
ചെറുവണ്ണൂർ വെസ്റ്റ് എ എൽ പി സ്കൂൾ '''1899''' ൽ എഴുത്തു പള്ളിയായി [[ചെറുവണ്ണൂർ വെസ്റ്റ് എ.എൽ.പി.സ്കൂൾ/എം. കെ ഗോവിന്ദപ്പണിക്കർ|എം. കെ ഗോവിന്ദപ്പണിക്കർ]] തുടങ്ങിയതായിരുന്നു. പിൽക്കാലത്ത് അത് ക്രമേണ പുരോഗമിച്ച് കുട്ടികൾ വന്ന് പഠിക്കുവാൻ തുടങ്ങി. അതിന് ശേഷം മദ്രാസ് ഗവൺമെന്റിന്റെ കലത്ത് 1 മുതൽ 5 വരെയുള്ള ക്ലാസ്സുകളായി പഠനം നടത്തികൊണ്ടിരുന്നു. അതിൽ അദ്യാപകരെയും നിയമിച്ചു. 1910 ൽ മദ്രാസ് ഗവൺമെന്റ് 1 മുതൽ 5 വരെയിള്ള ക്ലാസ്സുകൾക്ക് അംഗീകാരം നൽകുകയും ചെയ്തു.2022 ൽ പ്രധാനാദ്ധ്യാപികയായി  റീനബിവാലിദാ വിപി യും മറ്റു അദ്ധ്യാപകർ  റൈഹാനത്തു ടീച്ചർ, ബിനിത ടീച്ചർ, ജസ്ല ടീച്ചർ, ഷാഹിദ ടീച്ചർ, നിശ്രീൻ ടീച്ചർ, ഷിഞ്ജിനി ടീച്ചർ,സവിതടീച്ചർ ,അഭിഷേക് മാസ്റ്റർ ,ദിവ്യ ടീച്ചർ ,അറബിക് അധ്യാപകരായ ജമാലുദ്ധീൻ മാസ്റ്റർ, സുഹറാബി ടീച്ചർ എന്നിവരാണ്


== ചരിത്രം ==
'''ചെറുവണ്ണൂർ വെസ്റ്റ് എ എൽ പി സ്കൂൾ''' 1899 ൽ [[ചെറുവണ്ണൂർ വെസ്റ്റ് എ.എൽ.പി.സ്കൂൾ/എം. കെ ഗോവിന്ദപ്പണിക്കർ|എം. കെ ഗോവിന്ദപ്പണിക്കർ]] എഴുത്തു പള്ളിയായി  തുടങ്ങിയതായിരുന്നു. പിൽക്കാലത്ത് അത് ക്രമേണ പുരോഗമിച്ച് കുട്ടികൾ വന്ന് പഠിക്കുവാൻ തുടങ്ങി. അതിന് ശേഷം ''മദ്രാസ്'' ഗവൺമെന്റിന്റെ കലത്ത് 1 മുതൽ 5 വരെയുള്ള ക്ലാസ്സുകളായി പഠനം നടത്തികൊണ്ടിരുന്നു. അതിൽ അദ്യാപകരെയും നിയമിച്ചു. 1910 ൽ മദ്രാസ് ഗവൺമെന്റ് 1 മുതൽ 5 വരെയിള്ള ക്ലാസ്സുകൾക്ക് അംഗീകാരം നൽകുകയും ചെയ്തു.


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''<u>ചെറുവണ്ണൂർ വെസ്റ്റ് എ എൽ പി സ്കൂൾ</u>'''                                                 
ചെറുവണ്ണൂരിൽ NH 17 ന്റെ പടിഞ്ഞാറ് വശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 13 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അന്ന് മുതൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരികയും ഓരോ ക്ലാസ്സും 2 ഡിവിഷനുകളിലായ 10 ക്ലാസ്സുകൾ നടത്തി പോന്നു. പിന്നീട് 1956 ൽ കേരള സംസ്ഥാനം നിലവിൽ വരികയും 1961 ൽ LPവിഭാഗം 1 മുതൽ 4 വരെയായി ഉത്തരവായി. ആദ്യം ഹിന്ദു വിഭാഗത്തിലുള്ള കുട്ടികൾ മാത്രമായിരുന്നു പഠിച്ചിരുന്നത്. 1970 ൽ മുസ്ളീം വിഭാഗത്തുലുള്ള കുട്ടികളും വന്നു ചേരാൻ തുടങ്ങി. 1972 ൽ ഒരു അറബി അദ്യാപകനെ നിയമിച്ചു. [[ചെറുവണ്ണൂർ വെസ്റ്റ് .എൽ.പി.സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]
 
ചെറുവണ്ണൂർ വെസ്റ്റ് എ എൽ പി സ്കൂൾ 1899 ൽ എഴുത്തു പള്ളിയായി M K ഗോവിന്ദ പണിക്കർ തുടങ്ങിയതായിരുന്നു. പിൽക്കാലത്ത് അത് ക്രമേണ പുരോഗമിച്ച് കുട്ടികൾ വന്ന് പഠിക്കുവാൻ തുടങ്ങി. അതിന് ശേഷം മദ്രാസ് ഗവൺമെന്റിന്റെ കലത്ത് 1 മുതൽ 5 വരെയുള്ള ക്ളാസ്സുകളായി പഠനം നടത്തികൊണ്ടിരുന്നു. അതിൽ അദ്യാപകരെയും നിയമിച്ചു. 1910 ൽ മദ്രാസ് ഗവൺമെന്റ് 1 മുതൽ 5 വരെയിള്ള ക്ളാസ്സുകൾക്ക് അംഗീകാരം നൽകുകയും ചെയ്തു.2022 ൽ പ്രധാനാദ്ധ്യാപികയായി  റീനബിവാലിദാ വിപി യും മറ്റു അദ്ധ്യാപകർ  റൈഹാനത്തു ടീച്ചർ ,ബിനിത ടീച്ചർ ,ജസ്ല ടീച്ചർ ,ഷാഹിദ ടീച്ചർ ,നിശ്രീൻ ടീച്ചർ,ഷിഞ്ജിനി ടീച്ചർ,സവിതടീച്ചർ ,അഭിഷേക് മാസ്റ്റർ ,ദിവ്യ ടീച്ചർ ,അറബിക് അധ്യാപകരായ ജമാലുദ്ധീൻ മാസ്റ്റർ, സുഹറാബി ടീച്ചർ എന്നിവരാണ്
 
== ചരിത്രം ==
    ചെറുവണ്ണൂർ വെസ്റ്റ് എ എൽ പി സ്കൂൾ
 
ചെറുവണ്ണൂർ വെസ്റ്റ് എ എൽ പി സ്കൂൾ 1899 ൽ എഴുത്തു പള്ളിയായി M K ഗോവിന്ദ പണിക്കർ തുടങ്ങിയതായിരുന്നു. പിൽക്കാലത്ത് അത് ക്രമേണ പുരോഗമിച്ച് കുട്ടികൾ വന്ന് പഠിക്കുവാൻ തുടങ്ങി. അതിന് ശേഷം മദ്രാസ് ഗവൺമെന്റിന്റെ കലത്ത് 1 മുതൽ 5 വരെയുള്ള ക്ളാസ്സുകളായി പഠനം നടത്തികൊണ്ടിരുന്നു. അതിൽ അദ്യാപകരെയും നിയമിച്ചു. 1910 ൽ മദ്രാസ് ഗവൺമെന്റ് 1 മുതൽ 5 വരെയിള്ള ക്ളാസ്സുകൾക്ക് അംഗീകാരം നൽകുകയും ചെയ്തു.
 
ചെറുവണ്ണൂരിൽ NH 17 ന്റെ പടിഞ്ഞാറ് വശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 13 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അന്ന് മുതൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരികയും ഓരോ ക്ളാസ്സും 2 ഡിവിഷനുകളിലായ 10 ക്ളാസ്സുകൾ നടത്തി പോന്നു. പിന്നീട് 1956 ൽ കേരള സംസ്ഥാനം നിലവിൽ വരികയും 1961 ൽ LPവിഭാഗം 1 മുതൽ 4 വരെയായി ഉത്തരവായി. ആദ്യം ഹിന്ദു വിഭാഗത്തിലുള്ള കുട്ടികൾ മാത്രമായിരുന്നു പഠിച്ചിരുന്നത്. 1970 ൽ മുസ്ളീം വിഭാഗത്തുലുള്ള കുട്ടികളും വന്നു ചേരാൻ തുടങ്ങി. 1972 ൽ ഒരു അറബി അദ്യാപകനെ നിയമിച്ചു.  
ആദ്യത്തെ ഹെഡ് മാസ്റ്റർ MK ഗോവിന്ദ പണിക്കർ ആയിരുന്നു, അദ്ദേഹം റിട്ടയർ ചെയ്തപ്പോൾ അവരുടെ മകളായ M മാധവി ടീച്ചർ ഹെഡ് മിസ്ട്രസ് ആയി. ഗോവിന്ദ പണിക്കരുടെ മരണ ശേഷം സ്കൂൾ മാനേജ് മെന്റ് മകളായ മാധവി ടീച്ചർക്കായി. ചെറുവണ്ണൂർ എ എൽ പി സ്കൂൾ പണിക്കർ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. അതിന് ശേഷം സുഭദ്ര ടീച്ചർ, സുമതി ടീച്ചർ, രേഘ, എലിസബത്ത്, സുനിൽകുമാർ, ശ്രീലേഖ, രമാദേവി ടീച്ചർ,ശ്രീലത ടീച്ചർ  എം  എന്നിവർ ചാർജ്ജ് എടുത്തു. 2001 ഡിസംബർ മാസത്തിൽ ശ്രീ M ദാവൂദ് ഖാൻ മാസ്റ്ററിന് കൈമാറുകയും പിന്നീട് 2016 ൽ വീണ്ടും മാനേജ്മെന്റ് ശ്രീ P M അബ്ദുൾ നാസർ ഹാജി എന്നിവർക്ക് കൈമാറി. ഇപ്പോൾ ഹെഡ്മിസ്ട്രസ് ശ്രീമതി റീനബീ വാലിദാ  വി പി ടീച്ചർ ആണ്. അസിസ്റ്റന്റ് അദ്യാപകരായി റഹിയാനത്ത് പി, ബിനിത ബി ജി, ജസ്‍ല എ എൻ, ഷാഹിദ വി പി, നസ്റീൻ ബാനു കെ ,ഷിഞ്ജിനി ,സവിത എം, അഭിഷേക്,ദിവ്യ,  ജമാലുദ്ദീൻ കെ സി, സുഹറാബി എന്നിവർ പ്രവർത്തിക്കുന്നു. നിലവിൽ 257 വിദ്യാർത്ഥികൾ സ്കൂളിൽ പഠിച്ചുവരുന്നു.
         
                                                                                                     
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


കോഴിക്കോട് സിറ്റിയിൽ ചെറുവണ്ണൂരിൽ – 17 ന് സമീപത്തായി പടിഞ്ഞാറ് വശത്ത് പരിമിതമായി സ്ഥലത്തിനുള്ളിൽ നിലകൊള്ളുന്ന ഈ സ്കൂളിൽ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് മലയാളം - ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകളും സ്കൂൽ ലൈബ്രറിയും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു, സ്റ്റാഫ് റൂമും ഓഫീസ് റൂമും പ്രീ പ്പൈമറി (LKG- UKG) ക്ളാസ്സുകളും നിലവിലുണ്ട്. കൂടാതെ പാചകപുരയും സ്റ്റോർ റൂമും അതിനോടനുബന്ധിച്ച് ആവശ്യമായ ജലം ലഭിക്കുന്നതിന് ഒരു കിണറും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കും സ്റ്റാഫ് അംഗങ്ങൾക്കും വേണ്ടി മതിയായ ശൗചാലയവും സ്കൂളിൽ നിർമ്മിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് ജലം ഉപയോഗിക്കാൻ പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളതാണ്. കുടിക്കുവാൻ വേണ്ടി ഒരു വാട്ടർ കൂളറും കൂടാതെ എല്ലാ ക്ളാസ്സ് മുറികളിലും കുടിവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താനുതകുന്ന തരത്തിൽ 4 കമ്പ്യൂട്ടറുകളും ഇന്റർ നെറ്റ് കണക്ഷനും ഇവിടെ നിലവിലുണ്ട്. എല്ലാ ക്ളാസ് മുറികളും ഇലക്ട്രി ഫൈ ചെയ്തിട്ടുള്ലതും ഫാനുകൾ സ്ഥാപിച്ചിട്ടുള്ളതുമാണ്.  
കോഴിക്കോട് സിറ്റിയിൽ ചെറുവണ്ണൂരിൽ – 17 ന് സമീപത്തായി പടിഞ്ഞാറ് വശത്ത് പരിമിതമായി സ്ഥലത്തിനുള്ളിൽ നിലകൊള്ളുന്ന ഈ സ്കൂളിൽ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് മലയാളം - ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകളും സ്കൂൽ ലൈബ്രറിയും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു, സ്റ്റാഫ് റൂമും ഓഫീസ് റൂമും പ്രീ പ്പൈമറി (LKG- UKG) ക്ലാസ്സുകളും നിലവിലുണ്ട്. കൂടാതെ പാചകപുരയും സ്റ്റോർ റൂമും അതിനോടനുബന്ധിച്ച് ആവശ്യമായ ജലം ലഭിക്കുന്നതിന് ഒരു കിണറും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കും സ്റ്റാഫ് അംഗങ്ങൾക്കും വേണ്ടി മതിയായ ശൗചാലയവും സ്കൂളിൽ നിർമ്മിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് ജലം ഉപയോഗിക്കാൻ പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളതാണ്. കുടിക്കുവാൻ വേണ്ടി ഒരു വാട്ടർ കൂളറും കൂടാതെ എല്ലാ ക്ലാസ്സ് മുറികളിലും കുടിവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താനുതകുന്ന തരത്തിൽ 4 കമ്പ്യൂട്ടറുകളും ഇന്റർ നെറ്റ് കണക്ഷനും ഇവിടെ നിലവിലുണ്ട്. എല്ലാ ക്ലാസ് മുറികളും ഇലക്ട്രി ഫൈ ചെയ്തിട്ടുള്ലതും ഫാനുകൾ സ്ഥാപിച്ചിട്ടുള്ളതുമാണ്.  




"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1359881...2512624" എന്ന താളിൽനിന്ന് ശേഖരിച്ചത്