"എൽ. എം. എസ്. എൽ. പി. എസ്. വില്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 15: വരി 15:
|പോസ്റ്റോഫീസ്=വെട്ടിക്കവല  
|പോസ്റ്റോഫീസ്=വെട്ടിക്കവല  
|പിൻ കോഡ്=കൊല്ലം - 691538
|പിൻ കോഡ്=കൊല്ലം - 691538
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=8138877946
|സ്കൂൾ ഇമെയിൽ=villoorlmslps38@gmail.com
|സ്കൂൾ ഇമെയിൽ=villoorlmslps38@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=31
|വിദ്യാർത്ഥികളുടെ എണ്ണം 1-10=66
|വിദ്യാർത്ഥികളുടെ എണ്ണം 1-10=68
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വിജില എഫ്
|പ്രധാന അദ്ധ്യാപിക=ഫെബിൻ രാജ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= സന്തോഷ് കുമാർ  
|പി.ടി.എ. പ്രസിഡണ്ട്= സുരേഷ് കുമാർ  
|എം.പി.ടി.എ. പ്രസിഡണ്ട്=ലത
|എം.പി.ടി.എ. പ്രസിഡണ്ട്=ജൂലി
|സ്കൂൾ ചിത്രം=39241.jpg
|സ്കൂൾ ചിത്രം=39241.jpg
|size=350px
|size=350px

17:35, 19 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ. എം. എസ്. എൽ. പി. എസ്. വില്ലൂർ
വിലാസം
വില്ലൂർ

എൽ. എം. എസ് . എൽ. പി . എസ് . വില്ലൂർ
,
വെട്ടിക്കവല പി.ഒ.
,
കൊല്ലം - 691538
സ്ഥാപിതം18 - 11 - 1888
വിവരങ്ങൾ
ഫോൺ8138877946
ഇമെയിൽvilloorlmslps38@gmail.com
കോഡുകൾ
സ്കൂൾ കോഡ്39241 (സമേതം)
യുഡൈസ് കോഡ്32130700105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഫെബിൻ രാജ്
പി.ടി.എ. പ്രസിഡണ്ട്സുരേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ജൂലി
അവസാനം തിരുത്തിയത്
19-06-202439241


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാലയത്തിന്റെ ലഘുചരിത്രം


കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ മേലില ഗ്രാമപഞ്ചായത്തിലെ വില്ലൂർ എന്ന കൊച്ചുഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എൽ. എം. എസ് . എൽ. പി . എസ് . വില്ലൂർ. 1888- ൽ സ്ഥാപിതമായ ഈ വിദ്യാലയം , മേലില ഗ്രാമപഞ്ചായത്തിലെ തന്നെ പ്രാഥമികവിദ്യാലയമാണ് . വിദ്യാലയത്തോട് ചേർന്നുനിൽക്കുന്ന ക്രിസ്ത്യൻപള്ളി പാരമ്പര്യത്തിന്റെ തെളിവായി തലയുയർത്തി നിൽക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ മാത്രമേ പുനരുദ്ധരിക്കാൻ സാധിക്കൂ എന്ന ദാർശനിക ചിന്തയോടെ നൂറ്റാണ്ടുകൾക്കുമുമ്പ് വിദേശമിഷനറിമാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ജാതിമതഭേദമെന്യേ എല്ലാവർക്കും വിദ്യ അഭ്യസിക്കുവാൻ ഈ പൊതുവിദ്യാലയം അവസരമൊരുക്കി. കർഷകരും, കൂലിപ്പണിക്കാരും, കശുവണ്ടി തൊഴിലാളികളും, നിർദ്ധനരുമായ ജനങ്ങളെ ഉന്നതിയിലേക്ക് നയിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, ആത്മീയ രംഗങ്ങളിൽ സാന്നിദ്ധ്യം അറിയിച്ച നിരവധിപേർ ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ്.

പാഠ്യപഠ്യേതര പ്രവർത്തനങ്ങളിലും ആരംഭകാലം മുതൽ ഈ സ്കൂൾ മികവ് പുലർത്തുന്നുണ്ട്. പ്രീപ്രൈമറി മുതൽ നാലാംക്ലാസ്സ് വരെയുള്ള ഈ വിദ്യാലയത്തിൽ ഇപ്പോൾ നൂറിൽപ്പരം വിദ്യാർത്ഥികൾ പഠിതാക്കളായിട്ടുണ്ട്. എൽ. എസ്. എസ് പരീക്ഷകൾ, പ്രതിഭനിർണ്ണയ പരീക്ഷകൾ, വിജ്ഞാനോത്സവം, കലോത്സവങ്ങൾ ഇവയിലെല്ലാം കുട്ടികളെ പങ്കെടുപ്പിക്കുകയും ഉന്നതവിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാലയത്തിന്റെ മികവാർന്ന പ്രവർത്തനങ്ങൾ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് പച്ചക്കൊടി കാണിക്കുന്നുണ്ട്. വിദ്യാലയത്തിന്റെയും ഈ നാടിന്റെയും ചരിത്രം ഇന്നും ഒളിമങ്ങാതെ നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.003741,76.836544 |zoom=18}}