"ജി.എൽ..പി.എസ് കൊടലിക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളിലെ വിവരങ്ങൾ {{PSchoolFrame/Header}} {| class="wikitable" |+ ! ! ! ! |- | | | | |- | | | | |- | | | | |} എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| GLPS Kodalikundu}}
{| class="wikitable"
{{Infobox School
|സ്ഥലപ്പേര്=കൊടലിക്കുണ്ട്
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=19818
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64563740
|യുഡൈസ് കോഡ്=32051300214
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1973
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ഊരകം കീഴ്മുറി
|പിൻ കോഡ്=676519
|സ്കൂൾ ഫോൺ=0494 2450044
|സ്കൂൾ ഇമെയിൽ=glpskodalikundu@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വേങ്ങര
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഊരകം,
|വാർഡ്=5
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=വേങ്ങര
|താലൂക്ക്=തിരൂരങ്ങാടി
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=83
|പെൺകുട്ടികളുടെ എണ്ണം 1-10=94
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനിൽകുമാർ  കെ. ആർ 
|പി.ടി.എ. പ്രസിഡണ്ട്=ഒ കെ  അലി ഹസ്സൻ കുട്ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ഫസീല
|സ്കൂൾ ചിത്രം=19818_school_building.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര സബ് ജില്ലയിലെ ഊരകം പഞ്ചായത്തിൽ അഞ്ചാം വാർഡിലെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ്‌  '''കൊടലിക്കുണ്ട് ഗവ. എൽ.പി.സ്കൂൾ.'''
 
== ചരിത്രം ==
മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിൽ അഞ്ചാം വാർഡിലെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ്‌ കൊടലിക്കുണ്ട് ഗവ. എൽ.പി.സ്കൂൾ . നവംബർ 3 ന് മർഹൂം ഓ.കെ അബ്ദുറഹിമാൻ ഹസ്രത്ത് അവർകളുടെ വീടിൻറെ തിണ്ണയിൽ വെച്ചാണ് ഈ സ്കൂളിൻറെ പ്രാരംഭ പ്രവർത്തനം ആരംഭിച്ചത് . തുടർന്ന് കൊടലിക്കുണ്ട് 'മണ്ണാൻറെ തൊടി ' എന്നറിയപ്പെടുന്ന സ്ഥലത്ത് ആദരണീയനായ മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ജനാബ് പൂക്കോയ തങ്ങൾ സ്കൂൾ സ്ഥാപിക്കാനായി ഒരു ഏക്കർ സ്ഥലം സൌജന്യമായി സർക്കാരിലേക്ക് രെജിസ്റ്റർ ചെയ്തു കൊടുക്കുകയും നാട്ടുകാരുടെ ശ്രമ ഫലമായി പ്രസ്തുത സ്ഥലത്ത് ഒരു തുറന്ന സ്കൂൾ കെട്ടിടം സ്ഥാപിക്കുകയും ചെയ്തു. ഈ വിദ്യാലയത്തിൽ ഇന്ന് 250 -ഓളം കുട്ടികൾ പഠിക്കുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗം കുട്ടികളും.
[[ജി.എൽ..പി.എസ് കൊടലിക്കുണ്ട്/ചരിത്രം|കൂടുതൽ വായിക്കാൻ]]
 
==ഭൗതികസൗകര്യങ്ങൾ==
ഈ സ്കൂളിൽ വിദ്യാർത്ഥികളുടെ സർവതോന്മുഖ പുരോഗതിക്ക് വേണ്ടി ധാരാളം ഭൗതിക സൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
[[ജി.എൽ..പി.എസ് കൊടലിക്കുണ്ട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
[[ജി.എൽ..പി.എസ് കൊടലിക്കുണ്ട്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
 
==ക്ലബ്ബുകൾ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്[[ജി.എൽ..പി.എസ് കൊടലിക്കുണ്ട്/ക്ലബ്ബുകൾ|ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]]
 
==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകർ'''==
അനിൽകുമാർ .കെ ആർ
 
==മുൻ സാരഥികൾ==
{| class="wikitable mw-collapsible"
|+
|+
!ക്രമ നമ്പർ
!
!പൂർവ പ്രധാനധ്യാപകർ
!
! colspan="2" |കാലഘട്ടം
!
|-
!
|1
|മുഹമ്മദ് ടി പി
|
|
|-
|2
|വിശ്വനാഥൻ നായർ
|
|
|-
|3
|ഗംഗാധര പണിക്കർ ബി
|
|
|-
|4
|വിജയരാഘവൻ
|
|
|-
|5
|കുഞ്ഞുമുഹമ്മദ് കെ
|
|
|-
|6
|മൂസ സി പി
|
|
|-
|7
|ശങ്കരനാരായണൻ സി സി
|
|
|-
|8
|ഉമ്മുകുൽസു
|
|
|-
|9
|സദാശിവൻ പിള്ള
|
|
|-
|10
|രത്‌നമ്മ ഡി
|
|
|-
|-
|11
|രുക്മിണി
|
|
|
|
|-
|12
|വിലാസിനി
|
|
|
|
|-
|-
|13
|ഗ്രേസി എ എഫ്
|
|
|
|
|-
|14
|സീനി
|
|
|
|
|-
|-
|15
|അബ്ദുൽ കരീം
|
|
|
|
|-
|16
|ജലജ തറയിൽ
|
|
|}
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പൂർവ്വവിദ്യാർത്ഥിയുടം പേര്
!മേഖല
|-
|1
|
|
|-
|2
|
|
|-
|3
|
|
|
|
|}
|}
== ചിത്രശാല ==
[[പ്രമാണം:19818 sachithram1.jpg|ലഘുചിത്രം]]
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണാൻ ഇവിടെ [[ജി.എൽ..പി.എസ് കൊടലിക്കുണ്ട്/ചിത്രശാല|ക്ലിക്ക് ചെയ്യുക]]
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കോട്ടക്കൽ നഗരത്തിൽ നിന്നും  11 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു. വേങ്ങര - മലപ്പുറം വഴിയിലാണ് കൊടലിക്കുണ്ട്.
* വേങ്ങരയിൽ നിന്ന്  3.9 കി.മി.  അകലം. വേങ്ങര - മലപ്പുറം വഴിയിൽ; കുന്നത്ത് - തങ്ങൾപ്പടി എന്ന സ്ഥലത്ത് നിന്ന് ഇടത്തോട്ടുള്ള വഴിയിൽ 400 മീറ്റർ അകലെ.
* മലപ്പുറം ടൌണിൽ നിന്ന് 12 കി.മി.  അകലം. മലപ്പുറം - വേങ്ങര വഴിയിലാണ് കൊടലിക്കുണ്ട്.
* തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന്  24 കി.മി.  അകലം.
* പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്ന് 20 കി. മി. അകലം
----
{{#multimaps: 11°3'37.69"N, 76°0'8.53"E| zoom=18 }}
-

20:06, 21 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം