ഉപയോക്താവ്:ശ്രീ ഗുജറാത്തി വിദ്യാലയ എച്ച്.എസ്സ്.എസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപയോക്താവ്:Sri gujarati vidhyalaya hss എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

{{Infobox School|

ശ്രീ ഗുജറാത്തി വിദ്യാലയ എച്ച്.എസ്സ്.എസ്സ്
വിലാസം
ബീച്ച്

കോഴിക്കോട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
14-02-2017Sri gujarati vidhyalaya hss



കോഴിക്കോട് നഗരത്തിന്റെ ബീച്ച് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ശ്രീ ഗുജറാത്തി വിദ്യാലയ ." വിദ്യ വിനയേന ശോഭതേ " ആണ് സ്കൂളിന്റെ ആദർശം.

ചരിത്രം

ഗുജറാത്തി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി കാലിക്കറ്റ് പ്രൈവറ്റ് ഗുജറാത്തി സ്കൂൾ എന്ന് പേരിൽ  1869 ൽ സ്കൂൾ സ്ഥാപിതമായി  .ബീച്ച് റോഡിന് സമീപം  പുതിയകെട്ടിത്തിലേക്കു ശ്രീ  നരഞ്ജി  പുരുഷോത്തമ  വിദ്യ  ഭുവൻ എന്ന പേരിൽ  1952 ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. 1969ൽ കേരള ഗോവെര്മെന്റിറെ അംഗീകാരം ലഭിച്ചു ഹൈ സ്കൂൾ ആയി മാറി . 1969ൽ എല്ലാ സമുതായതിലുള്ള വിദ്യാർത്ഥികൾക്കും പഠിക്കാനായി സ്കൂൾ തുറന്നുകൊടുത്തു .ആദ്യ sslc ബാച്ച്  1968 - 69 - ൽ 7 വിദ്യാർത്ഥികളുമായി 58 % മാർകോടുകുടി വിജയിച്ചു . 1970 - ൽ സ്കൂൾ നൂറാംവാര്ഷികം ആഘോഷിച്ചു .

ഭൗതികസൗകര്യങ്ങള്‍

  • സ്കൂളിന് മൂന്ന് കെട്ടിടങ്ങളുണ്ട്
  • 16 ക്ലാസ് മുറികളും മൂന്ന് സയൻസ് ലാബുകളും ഉണ്ട്
  • എല്ലാ ക്ലാസ്സ്മുറികളും സ്മാർട്ട് ക്ലാസ് സംവിധാനം ഉള്ളതാന്നു
  • ഒരു വലിയ പ്ലേയ് ഗ്രൗണ്ടും സ്കൂളിന് ഉണ്ട്
  • എല്ലാ സൗകര്യങ്ങളുമുള്ള ഒരു ലൈബ്രറിയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .
  • സ്പോർട്സിനായി പ്രത്യേക മുറിയുമുണ്ട്.
  • സ്കൂളിന് 1065 അടി വിസ്‌തീർണമുള്ള ഓഡിറ്റോറിയവും ഉണ്ട്
  • ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും ആയി രണ്ടു കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്.ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • സ്കൂൾ ഫുട്ബോൾ ടീം
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ശ്രീ ഗുജറാത്തി വിദ്യാലയ അസോസിയേഷൻ ആണ് ഈ സ്കൂളിനെ മാനേജ് ചെയ്യുന്നത് .


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1958- 1969 മിസ്സിസ് .മന്ദാകിനി ബെൻ
1969 - 1972 മിസ്റ്റർ കെ വെഞ്ചേശ്വരൻ
1972 - 1987 മിസ് എസ് എസ് ശാന്ത
1987 - 2004 മിസ്സിസ് സി വി ഗംഗാദേവി
2004 - 2006 മിസ് രമ ബെൻ മുൽജി
2006 - 2008 മിസ്സിസ് ആർ ഗീത
2008 - 2012 മിസ്റ്റർ ഡെൻസിൽ ജെ ജി പോപ്പെൻ
2012 - 2014 മിസ്സിസ് ഹാൻസ് ജയന്ത്
2014- മിസ്റ്റർ ഡെൻസിൽ ജെ ജി പോപ്പെൻ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.215007" lon="75.800536" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.213565, 75.800225, NSSHSS MEENCHANDA This is one of the famous English Medium School in Kozhikode City </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

[[ചിത്രം:]]