ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന
വിലാസം
വല്ലന

എരുമക്കാട്,
വല്ലന,പത്തനംതിട്ട
,
689532
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1953
വിവരങ്ങൾ
ഫോൺ04682287590
ഇമെയിൽtkmhsvallana@gmail.com
കോഡുകൾ
സ്കൂൾ കോഡ്37005 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌/English
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅജും മുഹമ്മദ്
പ്രധാന അദ്ധ്യാപകൻഅജും മുഹമ്മദ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




School Details

പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ആറന്മുള പ‍്ഞ്ചായത്തിലാണ് വല്ലന ടി.കെ.എം.ആർ.എം.വി.എച്ച.എസ്.എസ്

ചരിത്രം

1953 ൽ ആരംഭിച്ചു സ്ഫാപകമാനേജർ ശ്രീ.ടി.കെ.മിന്നന്തൻ റാവുത്തർ ആയിരുന്നു. അതിന് ശേഷം അദ്ദേഹത്തിൻറ് പുത്രൻ ശ്രീ. ടി.എം.മുഹമ്മദാലി. ഇപ്പോൾ ശ്രീ. അൻവർ മുഹമ്മദ് മാനേജരായി തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യുട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബുകൾ

  • ലിറ്റൽ കൈറ്റ് .
  • ഗണിത ക്ലബ്ബ് .
  • സയൻസ് ക്ലബ്.
  • സോഷ്യൽ സയൻസ് ക്ലബ്.
  • പര്സ്ഥിതി ക്ലബ്.
  • ഫോറസ്റററി ക്ലബ് .
  • പോൾട്ടറി ക്ലബ് .

അധ്യാപകർ

മികവുകൾ

മാനേജ്മെന്റ്

1953 ൽ ആരംഭിച്ചു.സ്ഫാപകമാനേജർ ശ്രീ.ടി.കെ.മിന്നന്തൻ റാവുത്തർ ആയിരുന്നു.അതിന് ശേഷം അദ്ദേഹത്തിൻറ് പുത്രൻശ്രീ. ടി.എം.മുഹമ്മദാലി.ഇപ്പോൾ ശ്രീ.അൻവർ മുഹമ്മദ് മാനേജരായി തുടരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1953 -1954 ബി.സുലൈമാൻ റാവുത്തർ
1954- ടി.സി.ചെറിയാൻ
ടി.എൻ.ഗോപാലകൃഷ്ണൻ നായർ
ജെ.ജഗദമ്മ
1963-1994 എം.സുൽത്തനാ ബീബി
1994-2000 സി.ശാന്തമ്മ
2000-2006 സുരെന്ദ്രൻ നായർ .റ്റി.സി
2006-2012 കെ.സുഖദാ ദേവി
2012-present അജും മുഹമ്മദ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡിജിറ്റൽ മാഗസ്സീൻ

  • ITHALUKAL-2020 [[1]]
  • POOMUTTUKAL-2019 [[2]]

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • കിടങ്ങന്നൂർ ജംഗ്ഷനിൽ നിന്ന് 3 കി.മീ കിടങ്ങന്നൂർ മുളക്കുഴ റോഡിൽക്കൂടി സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്തിച്ചേരാം
  • മുളക്കുഴ കിടങ്ങന്നൂർ റോഡിൽക്കൂടി 6 കി.മീ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്തിച്ചേരാം
Map