സെന്റ്.മേരീസ് എച്ച്.എസ്.എസ്.മോറയ്ക്കാല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മോറയ്ക്കാല

എറണാകുളം ജില്ലയിലെ പള്ളിക്കര നഗരത്തോട് അടുത്ത് കിടക്കുന്ന ഒരു പ്രദേശം ആണ് മോറയ്ക്കാല.

ഭൂമിശാസ്ത്രം

എറണാകുളം ജില്ലയിലെ പള്ളിക്കര പ്രദേശത്തെ ഒരു സ്ഥലം ആണ് മോറക്കാല. പ്രശസ്തമായ സൈന്റ്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ ഈ പ്രദേശത്താണ് സ്ഥിതി ചെയുന്നത്. ഈ സ്കൂളിനോട് സമീപം തന്നെ മൊറേക്കാല പള്ളിയും സ്ഥിതി ചെയുന്നു .

പ്രധാന സ്ഥാപനങ്ങൾ

സൈന്റ്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ