തറ്റിയോട് നോർത്ത് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തറ്റിയോട് നോർത്ത് എൽ പി എസ് | |
---|---|
വിലാസം | |
താറ്റിയോട് കൂടാളി പി.ഒ. , 670592 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1925 |
വിവരങ്ങൾ | |
ഫോൺ | 0497 2857260 |
ഇമെയിൽ | thattiodenorthlps1925@gmail.com |
വെബ്‍സൈറ്റ് | thattiodenorthlps1925@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14753 (സമേതം) |
യുഡൈസ് കോഡ് | 32020800429 |
വിക്കിഡാറ്റ | Q64457856 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂടാളിപഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 74 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാഗിണി.എൻ. |
പി.ടി.എ. പ്രസിഡണ്ട് | ഇ.സജീവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അഭിനയ.കെ. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൂടാളി ഗ്രാമപഞ്ചായത്തിലെ താറ്റ്യോട് എന്ന ഗ്രാമത്തിൽ 1925ലാണ് സ്കൂൾ സ്ഥാപിതമായത്.ശ്രീ.ടി.കോരൻ മാസ്റ്ററും അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ.ടി.രാമൻ മാസ്റ്ററും ചേർന്നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. നാളിതുവരെയായി 2800ൽ അധികം കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നുനൽകാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.more...
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം സാഹിത്യവേദി,ഇംഗ്ലീഷ്ക്ലബ്, ഗണിതക്ലബ്,ശാസ്ത്രക്ലബ്,ബുൾബുൾ തുടങ്ങി നിരവധി ക്ലബ്ബുകൾ പ്രവർത്തിച്ചവരുന്നു.
മാനേജ്‌മെന്റ്
ശ്രീ.ടി.കോരൻമാസ്റ്ററായിരുന്നു വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ.പിന്നീട് പലപ്പോഴായി മാനേജ്മെന്റ് കൈമാറ്റം ചെയ്യപ്പെട്ടു.ശ്രീ.ടി.എം.രാമകൃഷ്ണൻ നമ്പ്യാരാണ് ഇപ്പോഴത്തെ മാനേജർ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14753
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ