എ.ൽ.പി.എസ്.പുളിയക്കോട്/എന്റെ ഗ്രാമം
പുളിയക്കോട്
മലപ്പുറം ജില്ലയിലെ പാതിരിക്കോട് പഞ്ചായത്തിലെ പുളിയക്കോട് എന്ന കൊച്ചു ഗ്രാമം.
വെള്ളിയഞ്ചേരി ആഞ്ഞിലങ്ങാടി എ പിക്കാട് കരുവാരകുണ്ട് മൂനാടി എന്നിവയാണ് അടുത്ത പ്രദേശങ്ങൾ . ഏകദേശം മലയോരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രൈമറി സ്കൂൾ കാഴ്ചയിൽ വളരെ മനോഹരമാണ് .
ജില്ലയിലെ തന്നെ പഴയകാല സ്കൂളുകളിൽ ഒന്നാണ് ഈ വിദ്യാലയം തലമുറകളായി അറിവ് നുകരുന്ന ഈ വിദ്യാലയം നാടിനും നാട്ടുകാർക്കും എന്നും അഭിമാനമാണ്.
ഭൂമിശാസ്ത്രം .
പുളിയൻ തോടിന്റെയും മൈലാടിപ്പാറയുടെയും പറയന്മാരുടെയും തൊട്ടടുത്ത സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പുളിയക്കോട്
കൃഷിയാണ് ഈ ഗ്രാമത്തിലെ മുഖ്യ തൊഴിൽ
പ്രധാന പൊതു സ്ഥാപനങ്ങൾ
പുളിയക്കോട് ഹെൽത്ത് സെന്റർ പുല്ലു പറമ്പ് ഹോസ്പിറ്റൽ എന്നിവയാണ് പ്രധാന പൊതു സ്ഥാപനങ്ങൾ.
ആരാധനാലയങ്ങൾ .
പുളിയക്കോട് സെന്റ് ജോർജ് ബസലിക്ക (ക്രിസ്ത്യൻ ചർച്ച് )
പുളിയക്കോട് ഓർത്തഡോക്സ് ( ക്രിസ്ത്യൻ ചർച്ച് )
മൈനർ ബസാർ മസ്ജിദ് (മുസ്ലിം പള്ളി )
പുളിയക്കോട് ജുമാമസ്ജിദ് .
കുത്തനഴി ശിവക്ഷേത്രം.