എൽപിഎസ് മുപ്പായിക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം വിദ്യാഭ്യാസ ജില്ല യിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ നാട്ടകം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളാണ് മുപ്പായിക്കാട് എൽപി സ്കൂൾ
എൽപിഎസ് മുപ്പായിക്കാട് | |
---|---|
വിലാസം | |
മൂലവട്ടം Muppaikkad LPS, Moolavattom PO ,KTM , മൂലവട്ടം പി.ഒ. , 686012 , കോട്ടയം ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഇമെയിൽ | muppaikkadlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33425 (സമേതം) |
യുഡൈസ് കോഡ് | 32100600303 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 30 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 48 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ഐസി കെ കോര |
പ്രധാന അദ്ധ്യാപിക | ഐസി കെ കോര |
പി.ടി.എ. പ്രസിഡണ്ട് | Renjith E M |
എം.പി.ടി.എ. പ്രസിഡണ്ട് | Nisha Babu |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കോട്ടയം ജില്ലയിൽ നാട്ടകം പഞ്ചായത്തിൽ മൂലവട്ടം കരയിൽ മുപ്പായിക്കാട് എന്ന സ്ഥലത്താണ് 100 വർഷത്തോളം പഴക്കമുള്ള മുപ്പായിക്കാട് എൽപിഎസ് എന്ന നാടിൻ്റെ പേരുള്ള ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
ഭൗതികസൗകര്യങ്ങൾ
മുപ്പായിക്കാട് എൽപി സ്കൂൾ ഓടിട്ട ഒരു വലിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.
മൂന്ന് നിലകളിലായി ബാത്ത് റൂം കോംപ്ലക്സ് കിച്ചൺ ലാബ് ലൈബ്രറി എന്നിവ ഉണ്ട്
ഫ്രണ്ട് മതിലും ഗെയിറ്റുകളും ഉണ്ട് ചുറ്റുമതിലിനായുള്ള ഫൗണ്ടേഷൻ പൂർത്തിയായിട്ടുണ്ട്
സേവനമനുഷ്ഠിച്ച ഹെഡ്മാസ്റ്റർമാർ
ശ്രീ.ജോസഫ് സാർ
ശ്രീ.വർഗീസ് സാർ
ശ്രീമതി പി രാജമ്മ 'ടീച്ചർ
ശ്രീമതി എം എം ശോശാമ്മ ടീച്ചർ
ശ്രീമതി പി സുമതിക്കുട്ടിയമ്മ ടീച്ചർ
ശ്രീമതി. എ.കെ രാജേശ്വരി ടീച്ചർ
ശ്രീമതി: എം മല്ലിക ടീച്ചർ
ഇപ്പോൾ ശ്രീമതി ഐസി കെ കോര ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
വഴികാട്ടി
കോട്ടയം ബസ് സ്റ്റാൻഡിൽ നിന്ന് കോളനി, കൊല്ലാട് ബസുകളിൽ കയറി മൂലേടം ദിവാൻ കവലയിൽ ഇറങ്ങി നാട്ടകം ഗസ്റ്റ് ഹൗസ് റോഡിലൂടെ 1 കിലോമീറ്റർ നടന്നാൽ സ്കൂളിൽ എത്താം