ബയോഗ്യാസ് പ്ലാന്റെ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ശുചീകരണ ബോധമുണ്ടാക്കുന്നതിനും പരിസരമലിനീകരണ വസ്തുക്കളുടെ നിർമ്മാണത്തിനും, വേണ്ടി ബയോഗ്യാസ് പ്ലാന്റെ് ഉണ്ടാക്കുകയും അതിൽ കുട്ടികൾ കഴിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ കുട്ടികൾ തന്നെ നിക്ഷേപിക്കുകയും ചെയ്യുന്നു. ഈ പ്ലാന്റെിൽ നിന്നും ലഭിക്കുന്ന ബയോഗ്യാസ് ഉപയോഗിച്ച് ഉച്ചഭക്ഷണം പാകം ചെയ്യുകയും ചെയ്യുന്നു.


"https://schoolwiki.in/index.php?title=ബയോഗ്യാസ്_പ്ലാന്റെ്&oldid=395498" എന്ന താളിൽനിന്ന് ശേഖരിച്ചത്