പി. ടി. എ.

Schoolwiki സംരംഭത്തിൽ നിന്ന്

ശക്തമായൊരു പി ടി എ ഏതൊരുസ്ക്കൂളിനും വൻമുതൽക്കൂട്ടുതന്നെയാണ് . ഈ ക്കൊല്ലത്തെ പി ടി എ ജനറൽ ബോഡി വിപുലമായി നടന്നു. സ്ക്കൂളിൻെറ പ്രവർത്തനങ്ങൾക്ക് എന്നും താങ്ങായിരുന്ന കഴിഞ്ഞ വർഷത്തെ പി ടി എ ഭാരവാഹികളോട് നന്ദി പറഞ്ഞു. ഈ വർഷത്തെ പി ടി എ പ്രസിഡൻറായി ശ്രീ ശരീഫു റഹ്മാൻ.വി.പി വൈസ് പ്രസിഡൻറായി ശ്രീ അബ്ദുറഹ്മാൻ. കെ.കെ അവർകളെയും മദർ പി ടി എ പ്രസിഡൻറായി ശ്രീമതി ഷിജിലയെയും തിരഞ്ഞെടുത്തു.

മറ്റ് അംഗങ്ങൾ;-

  • ശരീഫു റഹ്മാൻ.വി.പി (പ്രസിഡന്റ്)
  • അബ്ദു റഹ്മാൻ(വൈസ് പ്രസിഡന്റ്)
  • ഉബൈദ് .എൻ .സി
  • റഷീദ് തൊട്ടാംപുറത്ത്
  • അബ്ദുസ്സലാം. കെ .കെ
  • വി. മുഹമ്മദ് കുട്ടി
  • സുബൈർ .വി
  • സുഹൈൽ .എം
  • മുനവ്വിർ.യു
  • സമീർ .കെ .ടി
  • അഷ്റഫ് .ടി
  • ഭാസ്കരൻ .പി .വി
  • മഹ്മൂദ് കോഴിശ്ശേരി
  • സിദ്ദിഖ് .യു
  • ശിഹാബുദ്ദീൻ.കെ.ടി
  • ഫിറോസ് ടി പി
  • റഹ്മത്ത് എം
  • സൈഫുദീൻ കെ.കെ
"https://schoolwiki.in/index.php?title=പി._ടി._എ.&oldid=1240463" എന്ന താളിൽനിന്ന് ശേഖരിച്ചത്